ദേഖോ അപ്‌നാ ദേശ്; മദ്ധ്യപ്രദേശിൽ നിന്നും ഭാരത് ദർശൻ ട്രെയിൻ സർവീസ് ഇന്ന് ആരംഭിക്കും
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേഖോ അപ്‌നാ ദേശ്; മദ്ധ്യപ്രദേശിൽ നിന്നും ഭാരത് ദർശൻ ട്രെയിൻ സർവീസ് ഇന്ന് ആരംഭിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2021, 08:06 am IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: രാജ്യത്ത് മതപരമായ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഭാരത് ദർശൻ ട്രെയിൻ സർവീസ് ആരംഭിച്ച് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ(ഐആർസിടിസി). ഇത്തവണ മദ്ധ്യപ്രദേശിൽ നിന്നാണ് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. ഐആർസിടിസിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ അഞ്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങിലൂടെ കടന്നുപോകുന്ന ദേഖോ അപ്‌നാ ദേശ് എന്ന ടൂറിസ്റ്റ് ട്രെയിനിനു പിന്നാലെയാണ് ഈ ട്രെയിൻ സർവീസ് തുടക്കം കുറിക്കുന്നത്.

ലോകത്തിലെ ഏറ്റവും വിലകുറഞ്ഞതും സൗകര്യപ്രദവുമായ വിനോദസഞ്ചാര പാക്കേജുകൾ സംഘടിപ്പിക്കുന്ന ഇന്ത്യൻ റെയിൽവേയുടെയും, കേന്ദ്ര ടൂറിസം, സാംസ്‌കാരിക മന്ത്രാലയത്തിന്റെയും സംയുക്ത പദ്ധതിയാണ് ഭാരത് ദർശൻ. ഏതെങ്കിലും കാരണത്താൽ വിനോദസഞ്ചാരത്തിന് അവസരം നഷ്ടപ്പെട്ട ആളുകൾക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സംസ്‌കാരം പരിചയപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

മദ്ധ്യപ്രദേശിൽ നിന്നും തുടക്കം കുറിക്കുന്ന ഭാരത് ദർശൻ ട്രെയിൻ, രേവ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് ആഗ്ര, മഥുര, ഹരിദ്വാർ, ഋഷികേശ്, അമൃത്സർ, വൈഷ്‌ണോ ദേവി ക്ഷേത്രം എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിക്കും. ഉത്തരേന്ത്യയിലെ ചരിത്രപരവും ഭക്തിപരവുമായ സ്ഥലങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിന് യാത്രക്കാരെ സഹായിക്കുക എന്നതാണ് ഈ യാത്രയുടെ ഉദ്ദേശ്യം.

യാത്രക്കാരുടെ ഭക്ഷണത്തിനും താമസത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഈ പാക്കേജിൽ ഐആർസിടിസി ഒരുക്കിയിട്ടുണ്ട്. കർശനമായ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാണ് ട്രെയിനുകൾ സർവീസ് നടത്തുന്നത്. യാത്രക്കാർക്ക് വിവിധ പ്രദേശങ്ങൾ സന്ദർശിക്കാൻ എട്ട് രാത്രികളും ഒമ്പത് പകലുകളും ലഭിക്കുമെന്നും ഐആർസിടിസി ഉദ്യോഗസ്ഥൻ ആനന്ദ് കുമാർ ജാ പറഞ്ഞു.

സ്ലീപ്പർ ക്ലാസിന് ഒരാൾക്ക് 8,505 രൂപയും എസി 3-ടയറിന് 10,395 രൂപയുമാണ് ഭാരത് ദർശൻ ടൂർ പാക്കേജ് നിരക്ക്. യാത്ര ബുക്ക് ചെയ്യുന്നതിന്, ഓരോ യാത്രക്കാരനും കൊറോണ വാക്‌സിനുകളുടെ രണ്ട് ഡോസുകൾ സ്വീകരിച്ചിരിക്കണം.

Tags: IRCTC
ShareTweetSendShare

More News from this section

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

Latest News

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹക് സുരേന്ദ്രൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ മരണം; തലയിൽ നാല് ഗുരുതര മുറിവുകൾ; ലാപ്ടോപ്പ് കൊണ്ട് ഒന്നിലേറെ തവണ ആക്രമിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies