കൊറോണ മരണപ്പട്ടികയിലെ പാളിച്ച തുറന്ന് സമ്മതിച്ച് സർക്കാർ; ചേർക്കാനുള്ളത് 7,000 മരണങ്ങളെന്ന് ആരോഗ്യമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊറോണ മരണപ്പട്ടികയിലെ പാളിച്ച തുറന്ന് സമ്മതിച്ച് സർക്കാർ; ചേർക്കാനുള്ളത് 7,000 മരണങ്ങളെന്ന് ആരോഗ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2021, 07:26 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ പട്ടികയിലേക്ക് ഏഴായിരം മരണങ്ങൾ കൂടി ഉൾപ്പെടുത്തും. മരണസംഖ്യയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആശുപത്രികൾ നേരിട്ട് അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയത് ജൂൺ മുതലാണ്. ഇതിന് മുമ്പ് വരെ പല കാരണങ്ങളാൽ ഔദ്യോഗിക മരണപ്പട്ടികയിൽ ചേർക്കാതെ പോയ മരണങ്ങളുണ്ട്. ഇത്തരത്തിൽ വിട്ടുപോയ 7,000 മരണങ്ങളാണ് പട്ടികയിൽ ഉൾപ്പെടുത്തുന്നത്.

മരണങ്ങൾ പട്ടികയിൽ ചേർക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും പരാതികൾ ഇനിയുമുണ്ടെങ്കിൽ പരിശോധിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ കൊറോണ മാനദണ്ഡങ്ങൾ അനുസരിച്ച് വിലയിരുത്തുമ്പോൾ മരണം കൊറോണ മൂലമാണെന്ന് കണക്കാക്കപ്പെട്ടാൽ അതിനായുള്ള അപേക്ഷകൾ വരുന്ന 10-ാം തിയ്യതി മുതൽ സമർപ്പിക്കാം.

കൊറോണ ബാധിച്ച് 30 ദിവസത്തിനുള്ളിൽ മരിച്ചവരെ പട്ടികയിൽ ഉൾപ്പെടുത്തും. ഇത്തരത്തിൽ ഇതുവരെ പട്ടികയിൽ ഉൾപ്പെടാത്തവരുടെ പേരുകൾ നേരിട്ടും ഓൺലൈനായും അപേക്ഷ നൽകി ചേർക്കാവുന്നതാണ്. അപേക്ഷ സമർപ്പിച്ച് ഒരു മാസത്തിനുള്ളിൽ പരിഹാരം ലഭിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് പല ജില്ലകളിലും കൊറോണ മരണങ്ങൾ പട്ടികയിൽ ഉൾപ്പെടുത്താതെ പോകുന്നുണ്ടെന്ന വിവരം വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സർക്കാരിന്റെ ഔദ്യോഗിക പട്ടികയിൽ ചേർത്തിട്ടുള്ള കൊറോണ മരണങ്ങൾ കൃത്യമാണെന്ന നിലപാടാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്.

Tags: corona deathveena georgecovid death kerala
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies