'മികച്ച ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നു': ഡെൻമാൻക്ക് പ്രധാനമന്ത്രി ഇന്ത്യയിലെത്തി, സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മികച്ച ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നു’: ഡെൻമാൻക്ക് പ്രധാനമന്ത്രി ഇന്ത്യയിലെത്തി, സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2021, 10:35 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സണിന്റെ ത്രിദിന ഇന്ത്യ സന്ദർശനത്തിന് തുടക്കം. രാജ് ഭവനിലെത്തിയ ഫ്രെഡറിക്‌സിനെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു. മഹാത്മാഗാന്ധിയ്‌ക്ക് ആദരാജ്ഞലി അർപ്പിച്ച ശേഷമാണ് ഫ്രെഡ്രിക്‌സൻ ചർച്ചകളിലേക്ക് കടന്നത്.

ഇന്ത്യയുമായി മികച്ച ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നുവെന്നും അടുത്ത പങ്കാളിയാണെന്നും കൂടിക്കാഴ്‌ച്ചയ്‌ക്ക് ശേഷം ഫ്രെഡറിക്‌സൺ പറഞ്ഞു. ഈ കൂടിക്കാഴ്‌ച്ചയെ ഇന്ത്യയും-ഡെൻമാർക്കും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ നാഴികകല്ലായാണ് താൻ കാണുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചർച്ചയിൽ ‘ഗ്രീൻ സ്ട്രാറ്റെർജിക് അലയൻസിൽ’ ഒപ്പുവെച്ചിരുന്നു. ഈ മേഖലയിലെ പുരോഗതി ഇരുരാജ്യങ്ങളും കൂടിക്കാഴ്‌ച്ചയിൽ അവലോകനം ചെയ്യും. ഇന്ന് രാവിലെയാണ് ഫ്രെഡറിക്‌സൺ ഡൽഹിയിലെത്തിയത്.

കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയാണ് വിമാനത്താവളത്തിൽ നി്ന്നും ഫ്രെഡറിക്‌സനെ സ്വീകരിച്ചത്. മൂന്ന് ദിവസത്തെ സന്ദർശന വേളയിൽ സുപ്രധാന കരാറുകളിൽ ഇരുരാജ്യങ്ങളും ഏർപ്പെടുമെന്നാണ് സൂചന. രാഷ്‌ട്രപതി രാം നാഥ് കോവിന്ദുമായും ഇവർ കൂടിക്കാഴ്‌ച്ച നടത്തും. വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഈമാസം ആദ്യം ഡെൻമാർക്ക് സന്ദർശിച്ചിരുന്നു.

Tags: Narendra ModiDANISHMette Frederiksen
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies