കുളമ്പ് രോഗനിർമാർജനം മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്ന് തുടങ്ങുമെന്ന് ജെ ചിഞ്ചുറാണി; പിണറായി മന്ത്രിസഭയിലെ വിഡ്ഡിത്ത പ്രസ്താവന തുടർക്കഥയാകുന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുളമ്പ് രോഗനിർമാർജനം മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്ന് തുടങ്ങുമെന്ന് ജെ ചിഞ്ചുറാണി; പിണറായി മന്ത്രിസഭയിലെ വിഡ്ഡിത്ത പ്രസ്താവന തുടർക്കഥയാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2021, 04:16 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് പിന്നാലെ വിഡ്ഡിത്ത പ്രസ്താവനയുമായി മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണിയും. നിയമസഭയിൽ നടത്തിയ പ്രസ്താവനയിലാണ് ചിഞ്ചുറാണിക്ക് അബദ്ധം പിണഞ്ഞത്.

കുളമ്പുരോഗത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ മന്ത്രി പറഞ്ഞതെല്ലാം അബദ്ധങ്ങളായിരുന്നു. മന്ത്രിക്ക് രോഗത്തിന്റെ പേര് പോലും അറിയുമായിരുന്നില്ല. തൊട്ട് അടുത്തിരുന്ന സാമാജികനോട് ചോദിച്ചാണ് കുളമ്പ് രോഗമെന്ന് പറഞ്ഞത്.

അതിനുശേഷം പറഞ്ഞത് ഇങ്ങനെയായിരുന്നു കുളമ്പുരോഗത്തിന്റെ ചികിത്സ മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്ന് ആരംഭിക്കും. നാല് വർഷം കൊണ്ട് രോഗം തുടച്ചു നീക്കുമെന്നും മന്ത്രി വ്യക്തമാക്കി. കന്നുകാലികൾക്ക് ടാക്‌സ് ഏർപ്പെടുത്തുമെന്നാണ് തുടർന്ന് പറഞ്ഞത്. പിന്നീട് ആരോ പറഞ്ഞത് കേട്ട് ഇൻഷൂറൻസ് എന്ന് തിരുത്തി. ചിഞ്ചുറാണിയുടെ പ്രസ്താവന കൈവിട്ടുവെന്ന് മനസ്സിലാക്കിയപ്പോൾ തൊട്ട് അടുത്തിരുന്ന മന്ത്രി മുഹമദ് റിയാസ് ഉൾപ്പെയെയുളളവർ ഡെസ്‌കിൽ അടിച്ച് പ്രസംഗം നിർത്തിക്കുകയായിരുന്നു.

ഇന്ത്യയിൽ 35 സംസ്ഥാനങ്ങളിൽ സ്‌കൂൾ തുറന്നുവെന്നാണ് കഴിഞ്ഞ ദിവസം മന്ത്രി വി ശിവൻകുട്ടി പറഞ്ഞത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയിരുന്നു. ശിവൻകുട്ടിയെ പരിഹസിച്ച് നിരവധി പേർ രംഗത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ചിഞ്ചുറാണിയുടെ അബദ്ധവും വൈറലായിരിക്കുന്നത്.

പിണറായി മന്ത്രിസഭയിലെ മന്ത്രിമാർക്ക് പ്രാപ്തിയില്ലാത്തത് കൊണ്ട് കഴിഞ്ഞ മാസം മാനജ്‌മെന്റ് വിദഗ്ധരെ കൊണ്ടുവന്ന് പരിശീലനം നൽകിയിരുന്നു. എന്നാൽ അതുകൊണ്ടൊന്നും പ്രയോജനമുണ്ടായില്ല എന്നാണ് ഇത്തരം അബദ്ധപ്രസ്താവനകൾ സൂചിപ്പിക്കുന്നത്.

Tags: CPINIYAMASABHAMUHAMMED RIYASfoolishnesschinjurani
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies