ഐ.പി.എൽ : ഇന്ന് ആദ്യ പ്ലേ ഓഫിൽ ചെന്നൈയ്‌ക്കെതിരെ ഡൽഹി ഇറങ്ങുന്നു
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐ.പി.എൽ : ഇന്ന് ആദ്യ പ്ലേ ഓഫിൽ ചെന്നൈയ്‌ക്കെതിരെ ഡൽഹി ഇറങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2021, 09:38 am IST
Facebook
Twitter
WhatsAppTelegram

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗ് സീസണലിലെ ആദ്യ ഫൈനലിസ്റ്റാരെന്ന് ഇന്ന് അറിയാം. ആദ്യ പ്ലേ ഓഫിൽ ഇന്ന് ഡൽഹി കാപ്പിറ്റൽസ് മൂന്ന് തവണ ചാമ്പ്യന്മാരായിരുന്ന ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും. കഴിഞ്ഞ സീസണിൽ പ്ലേ ഓഫ് പോലും കാണാതെ തകർന്നടിഞ്ഞ ധോണിയും കൂട്ടരും ഇത്തവണ തകർപ്പൻ തിരിച്ചുവരവിലൂടെ ആദ്യം പ്ലേ ഓഫിലെത്തുന്ന ടീമായാണ് മാറിയിരിക്കുന്നത്.

2019 സീസണിൽ പ്ല ഓഫിൽ ഡൽഹി ചെന്നൈയ്‌ക്കെതിരെ ആറു വിക്കറ്റിന് തോറ്റിരുന്നു. മുംബൈയോട് ചെന്നൈ ഫൈനലിൽ തോൽക്കുകയായിരുന്നു. എന്നാൽ ഇത്തവണ ചെന്നൈയ്‌ക്ക് സാദ്ധ്യത കൂടുതലാണ്.

പോയിന്റ് പട്ടികയിൽ പക്ഷെ മികച്ച പ്രകടനത്തോടെ മുന്നേറിയത് ഋഷഭ് പന്ത് നയിക്കുന്ന ഡൽഹിയാണ്. 14 മത്സരങ്ങളിലായി 10ലും ജയിച്ച് 20 പോയിന്റുമായിട്ടാണ് ഡൽഹി നിലയുറപ്പിച്ചത്. ചെന്നൈ 9 മത്സരങ്ങൾ ജയിച്ച് 18 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു അതേ പോയിന്റുമായി മൂന്നാം സ്ഥാനത്തും കൊൽക്കത്ത 7 ജയങ്ങളോടെ 14 പോയിന്റോടെ നാലാം സ്ഥാനത്തുമാണ്.

ബാറ്റിംഗിൽ ഋതുരാജ് ഗെയ്‌ക്ക് വാദും ഡ്യൂപ്ലസിയും അമ്പാട്ടി റായിഡുവും മൊയീൻ അലിയുമാണ് ധോണിക്കൊപ്പം ചെന്നൈയുടെ കരുത്ത്. മദ്ധ്യനിരയിൽ റയ്‌ന ഫോമിലി ല്ലാത്തതാണ് ഒരു ക്ഷീണമുള്ളത്. രവീന്ദ്ര ജഡേജയും ഷാർദ്ദൂൽ ഠാക്കൂറും നിർണ്ണായകമാകും. ഡൽഹിയുടെ കരുത്ത് ഓപ്പണർമാരായ ശിഖർ ധവാൻ- പൃഥ്വി ഷാ ഓപ്പണർ ജോഡികളുടെ സ്ഥിരതയാണ്. ഒപ്പം ശ്രേയസ് അയ്യരും ഋഷഭ്പന്തും ഷിംറോൺ ഹെറ്റ്‌മെയറും എതിരാളികളുടെ ബൗളിംഗ് നിരയെ തകർക്കെറിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ബൗളിംഗിൽ ഡൽഹിക്കായി കെഗീസോ റബാഡ, ആന്ററിച്ച് നോർച്ചേ, ആവേശ് ഖാൻ എന്നിവരാണ് കരുത്തോടെ നിൽക്കുന്നത്. ഹൈസ്സൽവുഡും, ബ്രാവോയും, ഷാർദ്ദൂൽ ഠാക്കൂറും ദീപക് ചാഹറുമാണ് ചെന്നൈ നിരയിൽ ബൗളിംഗ് കരുത്തായുള്ളത്.

Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies