സ്‌കൂട്ടർ വിപണിയെ വിറപ്പിക്കാൻ ബിഎംഡബ്ല്യൂ; സി400 ജിടി ഉടൻ പുറത്തിറക്കും
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്‌കൂട്ടർ വിപണിയെ വിറപ്പിക്കാൻ ബിഎംഡബ്ല്യൂ; സി400 ജിടി ഉടൻ പുറത്തിറക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2021, 03:05 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഇന്ത്യയിലെ സ്‌കൂട്ടർ വിപണി കീഴടക്കാൻ ഒരുങ്ങി ആഡംബര വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യൂ. കമ്പനിയുടെ പുതിയ സ്‌കൂട്ടറായ സി400 ജിടി ഉടൻ പുറത്തിറക്കുമെന്ന് ബിഎംഡബ്ല്യൂ മോട്ടോറാഡ് ഇന്ത്യ അറിയിച്ചു. ഒക്ടോബർ 12ഓടെ വാഹനം നിരത്തുകളിൽ എത്തിക്കാനാണ് നിർമ്മാതാക്കൾ പദ്ധതിയിടുന്നത്.

നിരത്തുകളിൽ എത്തുന്നതോടെ ഇന്ത്യൻ വിപണി കീഴടക്കുന്ന മികച്ച പ്രീമിയം സ്‌കൂട്ടറായി സി400 ജിടി മാറുമെന്നാണ് നിർമ്മാതാക്കൾ വിലയിരുത്തുന്നത്. അഞ്ച് ലക്ഷം രൂപയാണ് സ്‌കൂട്ടറിന്റെ എക്‌സ് ഷോറൂം വില. ഒരു ലക്ഷം രൂപ നൽകി സ്‌കൂട്ടർ പ്രീ-ബുക്ക് ചെയ്യാനുള്ള സൗകര്യം ബിഎംഡബ്ല്യൂ ഒരുക്കിയിട്ടുണ്ട്.

മസ്‌കുലർ ബോഡി പാനലുകൾ ഉൾക്കൊള്ളുന്ന ഒരു സമ്പൂർണ്ണ മാക്‌സി-സ്‌കൂട്ടർ ബോഡി കിറ്റ് സി 400 ജിടിക്ക് നൽകിയിട്ടുണ്ട്. ഉയരമുള്ള വിൻഡ്സ്‌ക്രീൻ, വലിയ സ്റ്റെപ്പ്ഡ് സീറ്റ്, ഡ്യുവൽ ഫുട്ട്റെസ്റ്റ് പ്രൊവിഷനുകൾ എന്നിവയും ലഭിക്കുന്നു. ഫുൾ എൽഇഡി ലൈറ്റിംഗ്, കീലെസ് ഇഗ്‌നിഷൻ, ഹീറ്റഡ് ഗ്രിപ്പുകൾ, ഹീറ്റഡ് സീറ്റ്, എബിഎസ്, ആന്റി-തെഫ്റ്റ് അലാറം സിസ്റ്റം, ബ്ലൂടൂത്ത് സജ്ജീകരണത്തോടുകൂടിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ഈ സ്‌കൂട്ടറിന് മാറ്റ് കൂട്ടുന്നു.

350 സിസി, സിംഗിൾ സിലിണ്ടർ, ലിക്ക്വിഡ്- കൂൾഡ് എഞ്ചിനാണ് സ്‌കൂട്ടറിന്റെ ഹൃദയം. 33.5 ബിഎച്ച്പി പവറും 35 എൻഎം ടോർക്കും സ്‌കൂട്ടർ ഉത്പാദിപ്പിക്കുന്നു. സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് 125, അപ്രീലിയ എസ്എക്‌സ്ആർ 160 എന്നിവയിൽ നിന്ന് വ്യത്യസ്തമായി, വളരെ മികച്ചതും അതുല്യവുമായ സ്‌കൂട്ടറായിരിക്കും സി400 ജിടി.

ShareTweetSendShare

More News from this section

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

Latest News

നെൻമാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷ മറ്റന്നാൾ

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

തൊപ്പി തെറിച്ചേ!!! ‌നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു; ഗൗരവ സ്വഭാവമുള്ള കുറ്റമെന്ന് പൊലീസ്

ഐസ്ക്രീം നൽകാത്തതിനെച്ചൊല്ലി കല്യാണവിരുന്നിൽ കൂട്ടയടി; കൊല്ലത്ത് വിവാഹവേദിയിൽ സംഘർഷം

ഡ്രൈവിംഗിൽ ഭർത്താവിന്റെ അശ്രദ്ധ ; അപകടത്തിന് പിന്നാലെ ഭാര്യ കോടതിയിൽ, പോലീസ് കേസെടുത്തു

വള്ളിയുടെ കണ്ണീരോ, പ്രണയത്തിന്റെ ഉറവയോ? വേളിമലയിലെ വള്ളിചുനയുടെ അനശ്വര കഥ

ഗർഭിണിയായ ഭാര്യ നാട്ടിൽ ജീവനൊടുക്കി, ഗൾഫിൽ നിന്നും മടങ്ങിയ ഭർത്താവ് ബംഗളൂരുവിലെ ലോഡ്ജിൽ മരിച്ച നിലയിൽ; ദമ്പതിമാരുടെ വിവാഹം നാലു മാസം മുന്‍പ്; ദുരൂഹതയേറുന്നു

‘നേതാക്കൾ വയോജന പാഠശാലയിൽ പോയി ജനങ്ങളോട് പെരുമാറാൻ പഠിക്കണം’; സിപിഎമ്മിനെതിരെ വീണ്ടും ജി. സുധാകരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies