പേരാവൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയിലെ ചിട്ടി തട്ടിപ്പ്; നിക്ഷേപകർ ഇന്ന് മുതൽ നിരാഹാര സമരം നടത്തും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പേരാവൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയിലെ ചിട്ടി തട്ടിപ്പ്; നിക്ഷേപകർ ഇന്ന് മുതൽ നിരാഹാര സമരം നടത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2021, 09:22 am IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ : പേരാവൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയിൽ നടന്ന ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് നിക്ഷേപകർ സമരം ശക്തമാക്കുന്നു. തട്ടിപ്പിനിരയായ നിക്ഷേപകർ ഇന്ന് മുതൽ സൊസൈറ്റിക്ക് മുന്നിൽ നിരാഹാരസമരം നടത്തും. പണം നഷ്ടപ്പെട്ടവർ അഞ്ചുദിവസമാണ് റിലേ നിരാഹാര സമരം നടത്തുക.

നിരാഹാരസമരത്തിലും നിക്ഷേപത്തെ സംബന്ധിച്ച് പരിഹാരമായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് നിക്ഷേപകരുടെ തീരുമാനം. അതേസമയം പ്രതിസന്ധി ഒഴിവാക്കാനായി സൊസൈറ്റിയുടെ ആസ്തികൾ വിറ്റ് നിക്ഷേപകർക്ക് പണം നൽകാനുള്ള നീക്കവും നടക്കുന്നുണ്ട്.

2017 ലാണ് സിപിഎം ഭരണ സമിതി മാസം 2000 രൂപ തവണ വ്യവസ്ഥയിൽ ഒരു ലക്ഷം രൂപയുടെ ചിട്ടി ആരംഭിച്ചത്. ഭൂരിഭാഗം പേരും ചിട്ടി ലഭിച്ച തുക സൊസൈറ്റിയിൽ തന്നെ നിക്ഷേപിച്ചു. ഇങ്ങനെ നിക്ഷേപിച്ചാൽ ചിട്ടിയുടെ ബാക്കി തുക അടക്കേണ്ടെന്നും കാലാവധി കഴിഞ്ഞാൽ തുക മുഴുവനായി തിരികെ നൽകുമെന്നുമായിരുന്നു ഭരണ സമിതിയുടെ വാഗ്ദാനം. 2021 ഓഗസ്റ്റ് വരെയായിരുന്നു ചിട്ടിയുടെ കാലാവധി.

കാലാവധി അവസാനിച്ചതോടെ ആളുകൾ പണം ആവശ്യപ്പെട്ട് സൊസൈറ്റിയിൽ എത്തിയെങ്കിലും പണമില്ലെന്നായിരുന്നു ഭരണ സമിതിയുടെ മറുപടി. തുടർന്ന് നിക്ഷേപകർ പോലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ പോലീസുകാരുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ പണം സെപ്തംബർ 30 ന് നൽകാമെന്ന് ഭരണ സമിതി ഉറപ്പു നൽകുകയായിരുന്നു. ഇത് പ്രകാരം പണം വാങ്ങാൻ നിക്ഷേപകർ സൊസൈറ്റിയിൽ എത്തിയെങ്കിലും ഭരണ സമിതി പണം നൽകിയില്ല. തുടർന്നാണ് ശക്തമായ പ്രതിഷേധവുമായി നിക്ഷേപകർ രംഗത്ത് വരാൻ തുടങ്ങിയത്. ഭരണസമിതി രണ്ട് കോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് നിക്ഷേപകർ പറയുന്നത്.

Tags: CPMKannurperavur
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies