ജയിക്കാമായിരുന്നു; പക്ഷെ തോറ്റു; ഫൈനലിലെത്താതെ ബാംഗ്ലൂർ നായക സ്ഥാനം ഒഴിഞ്ഞ് വിരാട് കോഹ്ലി
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ജയിക്കാമായിരുന്നു; പക്ഷെ തോറ്റു; ഫൈനലിലെത്താതെ ബാംഗ്ലൂർ നായക സ്ഥാനം ഒഴിഞ്ഞ് വിരാട് കോഹ്ലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2021, 08:28 am IST
Facebook
Twitter
WhatsAppTelegram

ഷാർജ : ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇനി ബാംഗ്ലൂരിന്റെ നായകനായി വിരാട് കോഹ്‌ലി കളത്തിലിറങ്ങില്ല. ഇന്നലെ നടന്ന പ്ലേ ഓഫിൽ കൊൽക്കത്തയോട് അവസാന ഓവറിൽ തോറ്റതോടെയാണ് നായകനെന്ന നിലയിലെ തന്റെ അവസാന സീസണിന് തിരശ്ശീല ഇട്ടത്. തോൽവിയുടെ നിരാശയിലാണ് വിരാട് കോഹ്‌ലി റോയൽ ചലഞ്ചേഴ്‌സിന്റെ നായകസ്ഥാനത്തുനിന്നും പടിയിറങ്ങിയത്. ഈ സീസണോടെ ഇനി ടി20 ലീഗിൽ നായകനായി തുടരില്ലെന്ന് വിരാട് മുന്നേ തീരുമാനിച്ചിരുന്നു.

റൺവേട്ടയിലെ രാജാവ്. മുന്നിൽ നിന്ന് നയിക്കുന്ന കരുത്തൻ. 2008ൽ ടീമിനൊപ്പം. 2011ൽ വൈസ് ക്യാപ്റ്റനും 2013ൽ ക്യാപ്റ്റനും ഈ നിലയിലാണ് വിരാട് ഐ.പി.എല്ലിൽ ഒരു ടീമിനൊപ്പം നിലയുറപ്പിച്ചത്. ഒരു തവണ മാത്രം പക്ഷെ കിരീടം. എന്നാൽ താൻ ടീമിനായി എല്ലാം നൽകിയെന്നാണ് കോഹ്ലി ഇന്നലെ മറുപടിയായി പറഞ്ഞത്. നായകസ്ഥാനത്ത് നിന്ന് മാറിയെങ്കിലും ബാംഗ്ലൂർ ടീമിനെ വിടില്ലെന്നും കോഹ്ലി പറഞ്ഞു.

കൊൽക്കത്തക്കെതിരെ ബാറ്റിംഗിൽ മികച്ച സ്‌കോറിലേക്ക് നീങ്ങുമെന്ന കോഹ്ലിയുടെ പ്രതീക്ഷ പക്ഷെ അഞ്ച് ഓവറുകൾക്കപ്പുറം നീണ്ടില്ല. ആറ് ഓവറുകൾ കഴിഞ്ഞതോടെ എല്ലാം തകിടം മറിഞ്ഞു. അനാവശ്യമായി വിക്കറ്റ് കളഞ്ഞ ദേവ്ദത്ത് പടിക്കൽ പുറത്തായതോടെ മദ്ധ്യനിര തകരുന്നതാണ് ഒരറ്റത്ത് നിലയുറപ്പിച്ച കോഹ്‌ലി കണ്ടത്. ഭരതും, മാക്‌സ്വെല്ലും, ഡിവിലിയേഴ്‌സും, കോഹ്ലിയും സുനിൽ നരെയ്‌ന് മുന്നിൽ വീണതോടെ ബാംഗ്ലൂർ 138ൽ ഒതുങ്ങി.

Tags: ipl-kohli
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies