ഫുൾ മാർക്ക് നേടി പഞ്ച്; ഗ്ലോബൽ എൻസിപിയുടെ ക്രാഷ് ടെസ്റ്റിൽ ടാറ്റയുടെ കരുത്തനായ കുഞ്ഞൻ 5-സ്റ്റാർ റേറ്റിംഗ് നേടിയെന്ന് റിപ്പോർട്ട്
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫുൾ മാർക്ക് നേടി പഞ്ച്; ഗ്ലോബൽ എൻസിപിയുടെ ക്രാഷ് ടെസ്റ്റിൽ ടാറ്റയുടെ കരുത്തനായ കുഞ്ഞൻ 5-സ്റ്റാർ റേറ്റിംഗ് നേടിയെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2021, 04:36 pm IST
FacebookTwitterWhatsAppTelegram

മുംബൈ: കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടാറ്റ പഞ്ച് ഗ്ലോബൽ എൻസിപിയുടെ ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ നേടിയെന്ന റിപ്പോർട്ടുകൾ പുറത്ത്. രാജ്യത്തെ 5-സ്റ്റാർ റേറ്റിംഗ് നേടിയ മിക്ക ചെറു വാഹനങ്ങളും ടാറ്റയുടേതാണ്. ശക്തമായ സുരക്ഷ വാഗ്ദാനം ചെയ്യുന്ന കാറുകളുടെ ശ്രണിയിൽ ഒരു വാഹനം കൂടി ചേർത്തിരിക്കുകയാണ് നിർമ്മാതാക്കൾ.

കുഞ്ഞനും കരുത്തനുമായ പഞ്ച് ക്രാഷ് ടെസ്റ്റിൽ പങ്കെടുത്ത ദൃശ്യങ്ങൾ ലീക്കായതോടെയാണ് ഇക്കാര്യം പുറത്തായത്. ഇതിനു മുൻപ് ഏറ്റവും അധികം സുരക്ഷ പ്രദാനം ചെയ്യുന്ന വാഹനമായി ടാറ്റയുടെ നെക്‌സണെ അംഗീകരിച്ചിരുന്നു. യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും നിർമ്മാതാക്കൾ ചെയ്യില്ലെന്ന് ടാറ്റ വീണ്ടും തെളിയിച്ചിരിക്കുകയാണ്.

ക്രിയേറ്റീവ്, അഡ്വൻജർ, പ്യുവർ, അകമ്പ്ലിഷ്ഡ് എന്നീ നാല് വെരിയന്റുകളിലാണ് പഞ്ച് പുറത്തിറക്കിയത്. ഇംപാക്ട് 2.0 ഡിസൈൻ ലാംഗ്വേജിൽ ടാറ്റയുടെ ആൽഫ-ആർക്ക് അടിസ്ഥാനമാക്കി നിർമ്മിച്ച ആദ്യ മിനി എസ് യുവിയാണ് പഞ്ച്. ടാറ്റാ ആൾട്രോസിന്റെ അതേ പ്ലാറ്റ്ഫോമിലാണ് പഞ്ചിന്റെ നിർമ്മാണവും പൂർത്തിയാക്കിയിരിക്കുന്നത്. 16-ഇഞ്ച് ടയറുകൾ, 187 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ്, 90-ഡിഗ്രി തുറക്കാൻ സാധിക്കുന്ന ഡോറുകൾ, ഡ്യുവൽ എയർ ബാഗുകൾ എന്നിവയും പഞ്ചിന്റെ മാറ്റ്കൂട്ടുന്നു.

1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. വാഹനം പുറത്തിറക്കി ആറ് മാസങ്ങൾക്കുള്ളിൽ എസ് യുവിയുടെ എഎംറ്റി ട്രാൻമിഷൻ ഓപ്ഷൻ പുറത്തിറക്കുമെന്നാണ് ടാറ്റാ ഉറപ്പ് നൽകുന്നത്. സിറ്റി, ഇകോ എന്നീ രണ്ട് ഡ്രൈവ് മോഡുകളാണ് പഞ്ചിന് നൽകിയിരിക്കുന്നത്.

ഒക്ടോബർ 20ഓടെ പഞ്ചിന്റെ വിപണി ആരംഭിക്കാനാണ് ടാറ്റ പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി 21,000 രൂപ നൽകി വാഹനം ബുക്ക് ചെയ്യാനുള്ള സജ്ജീകരണങ്ങൾ നിർമ്മാതാക്കൾ ഒരുക്കിയിട്ടുണ്ട്.

ShareTweetSendShare

More News from this section

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

Latest News

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

വിദേശത്ത് നടന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്നത് ദുരൂഹം; സാവരിയ കൊലപാതകക്കേസ് സിബിഐക്ക് വിടണം: സന്ദീപ് വാചസ്പതി

അനസ്തീഷ്യ പിഴവിൽ ഒന്നര വയസ്സുകാരന്റെ മരണം; ചികിത്സാപ്പിഴവ് അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു

ടെണ്ടർ ചട്ടലംഘനം മുതൽ സാനിറ്റൈസർ നിർമ്മാണം വരെ; ‘ബ്രേക്ക് ദി ചെയിൻ’ പദ്ധതിയിൽ കോടികളുടെ ക്രമക്കേട്? ധനകാര്യ പരിശോധനാ റിപ്പോർട്ട് പുറത്ത്; ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാർശ

അരപ്പവന്റെ മൂക്കുത്തിക്ക് അരുംകൊല; 17കാരൻ ജൂവനൈൽ ഒബ്സർവേഷൻ ഹോമിൽ നിന്ന് പുറത്തിറങ്ങിയത് ഒരു മാസം മുൻപ്; വയോധികയെ തലയ്‌ക്കടിച്ചു വീഴ്‌ത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

നെൻമാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷ മറ്റന്നാൾ

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

തൊപ്പി തെറിച്ചേ!!! ‌നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു; ഗൗരവ സ്വഭാവമുള്ള കുറ്റമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies