ബംഗ്ലാദേശില്‍ ദേവീ വിഗ്രഹങ്ങള്‍ക്ക് നേരെയുള്ള അക്രമം തുടര്‍ന്ന് ഇസ്ലാമിക തീവ്രവാദികള്‍; ചിലരുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിഞ്ഞെന്ന് ഹിന്ദു യൂണിറ്റി കൗണ്‍സില്‍
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബംഗ്ലാദേശില്‍ ദേവീ വിഗ്രഹങ്ങള്‍ക്ക് നേരെയുള്ള അക്രമം തുടര്‍ന്ന് ഇസ്ലാമിക തീവ്രവാദികള്‍; ചിലരുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിഞ്ഞെന്ന് ഹിന്ദു യൂണിറ്റി കൗണ്‍സില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2021, 12:26 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക: ബംഗ്ലാദേശില്‍ ദുര്‍ഗാ പൂജാ പന്തലുകള്‍ക്കും ക്ഷേത്രങ്ങള്‍ക്കും വിഗ്രഹങ്ങള്‍ക്കും നേരെ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണങ്ങള്‍ വ്യാപകമാകുന്നു. ദുര്‍ഗാ ദേവിയുടെ വിഗ്രഹങ്ങള്‍ നശിപ്പിച്ചതായി നിരവധി പരാതികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കൊമില്ലയിലെ നനുവ ദിഗിയില്‍ ദുര്‍ഗാ പൂജാ പന്തല്‍ അക്രമി സംഘം നശിപ്പിച്ചു. ഇവിടെ സൂക്ഷിച്ചിരുന്ന വിഗ്രഹവും എടുത്ത് പുറത്തെറിഞ്ഞു. പോലീസെത്തി അക്രമി സംഘത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ഞെട്ടിപ്പിക്കുന്ന ദിവസങ്ങളില്‍ ഒന്നായിരുന്നു ഇതെന്ന് ബംഗ്ലാദേശ് ഹിന്ദു യൂണിറ്റി കൗണ്‍സില്‍ ട്വീറ്റ് ചെയ്തു. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ കറുത്ത ദിവസം എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഈ ട്വീറ്റ്. ‘ കഴിഞ്ഞ 24 മണിക്കൂറില്‍ ഇവിടെ എന്തൊക്കെയാണ് സംഭവിച്ചതെന്ന് ഒരു ട്വീറ്റില്‍ ഒതുക്കാന്‍ കഴിയില്ല. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ ചില ആളുകളുടെ യഥാര്‍ത്ഥ മുഖം മനസിലാക്കിയിരിക്കുകയാണ്. ഭാവിയില്‍ ഇനി എന്ത് സംഭവിക്കുമെന്ന് പറയാനാകില്ല. പക്ഷേ ഒരു കാര്യം പറയാം ഈ വര്‍ഷത്തെ ദുര്‍ഗാ പൂജാ ദിവസം ഹിന്ദുക്കള്‍ ഒരിക്കലും മറക്കില്ല. ദേവി എല്ലാവരേയും അനുഗ്രഹിക്കട്ടേയെന്നും ‘ ട്വീറ്റില്‍ പറയുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബംഗ്ലാദേശില്‍ ദുര്‍ഗാ പൂജാ പന്തലുകള്‍ക്ക് നേരെ ഇസ്ലാമിക തീവ്രവാദികള്‍ അക്രമം അഴിച്ചു വിടുന്നുണ്ട്. ചിറ്റഗോംഗിലെ കൊട്വാലി, കുസ്തിയ, ജോയ്പൂര്‍ഹത്ത് എന്നിവിടങ്ങളില്‍ അക്രമം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഹിന്ദു കുടുംബങ്ങള്‍ക്ക് നേരെയും തീവ്രവാദികള്‍ അക്രമം അഴിച്ചു വിടുന്നുണ്ട്. അക്രമത്തില്‍ പരിക്കേറ്റ നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Tags: bangladeshDurga idol
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies