ഒന്നാം ലോക്ഡൗണിൽ പ്രകൃതിയോട് ചേർന്ന് ജീവിച്ച കുട്ടികൾക്ക് വൈകാരിക പ്രശ്നങ്ങൾ കുറവെന്ന് പഠനം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒന്നാം ലോക്ഡൗണിൽ പ്രകൃതിയോട് ചേർന്ന് ജീവിച്ച കുട്ടികൾക്ക് വൈകാരിക പ്രശ്നങ്ങൾ കുറവെന്ന് പഠനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2021, 11:36 pm IST
FacebookTwitterWhatsAppTelegram

ആദ്യ ലോക്ഡൗൺ സമയത്ത് പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന് ജീവിച്ച കുട്ടികൾക്ക് പെരുമാറ്റ, വൈകാരിക പ്രശ്നങ്ങൾ താരതമ്യേന കുറവാണെന്ന് പഠന റിപ്പോർട്ട്. പീപ്പിൾ ആൻഡ് നേച്ചർ എന്ന് ജേർണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ വിവരം. സ്‌കൂളുകളും പാർക്കുകളുമൊക്കെ അടഞ്ഞു കിടന്നതിനാൽ ലോക്ഡൗൺ വീടിന്റെ  ചുമരുകൾക്കുളളിലേക്ക് കുട്ടികളെ ഒതുക്കുമെന്നും ഇത് അവരിൽ മാനസീക സമ്മർദ്ദം ഉൾപ്പെടെ ഉണ്ടാക്കുമെന്നും മനശാസ്ത്ര വിദഗ്ധർ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു.

വീടിന് പുറത്ത് മുറ്റത്തും പൂന്തോട്ടത്തിലുമൊക്കെ സമയം ചെലവഴിച്ച കുട്ടികൾ ഭാഗ്യവാൻമാരാണെന്നാണ് സർവ്വെയിൽ പറയുന്നത്. പ്രകൃതിയുമായി ബന്ധപ്പെട്ട് സമയം ചെലവഴിക്കുമ്പോൾ കുട്ടികളുടെ സ്വഭാവത്തിൽ ഉൾപ്പെടെ മാറ്റം വരുന്നതായി സർവ്വെയിൽ പങ്കെടുത്ത മൂന്നിൽ രണ്ട് മാതാപിതാക്കളും അഭിപ്രായപ്പെട്ടു. കുട്ടികളുടെ മാനസീകാരോഗ്യം സംരക്ഷിക്കാനുളള ചെലവ് കുറഞ്ഞ മാർഗമാണ് ഇത്തരം പ്രകൃതി സൗഹൃദ പരിപാടികളെന്നും പഠന റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

സമ്പന്നരായ പശ്ചാത്തലങ്ങളിൽ നിന്നുള്ള കുട്ടികൾ പോലും സമപ്രായക്കാരേക്കാൾ പ്രകൃതിയുമായാണ് കൂടുതൽ സൗഹൃദം സ്ഥാപിച്ചത്.ലോക്ക്ഡൗൺ സമയത്ത് മൂന്നിൽ രണ്ട് മാതാപിതാക്കളും തങ്ങളുടെ കുട്ടികൾക്ക് പ്രകൃതിയുമായുള്ള ബന്ധത്തിൽ മാറ്റം വന്നതായി റി്‌പ്പോർട്ട് ചെയ്തിരുന്നു. പ്രകൃതിയുമായുള്ള ഇടപ്പെടൽ കുട്ടികളിലും മുതിർന്നവരിലും ഉത്കണ്ഠയും വിഷാദവും സമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കുമെന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകയായ സാമന്ത ഫ്രീഡ്മാൻ പറഞ്ഞു.

പൂന്തോട്ടപരിപാലനം, പൂന്തോട്ടത്തിൽ കളിക്കുക അല്ലെങ്കിൽ ശാരീരിക പ്രവർത്തനങ്ങൾ വെളിയിൽ നടത്തുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നതിലൂടെ കുട്ടികൾക്ക് പ്രകൃതിയോടുളള ബന്ധവും വർദ്ധിച്ചു.വീടുകളിൽ അടച്ചുപൂട്ടി കഴിയുന്ന കുട്ടികളുടെ മാനസികാവസ്ഥ മറികടക്കാൻ പൂന്തോട്ടപരിപാലനം പോലുളള കാര്യങ്ങൾ നല്ല മാർഗ്ഗമാണ്. എന്നാൽ ഫ്‌ലാറ്റുകളിൽ താമസിക്കുന്നവർക്ക് യാത്ര നിയന്ത്രണങ്ങൾ കാരണം പ്രകൃതിദത്ത ഇടങ്ങൾ സന്ദർശിക്കാൻ കഴിയാഞ്ഞത് പ്രകൃതിയുമായുള്ള ബന്ധം കുറഞ്ഞതിന് കാരണമായെന്നും റിപ്പോർട്ട് വെളിപ്പെടുത്തി.

2020 ഏപ്രിലിനും ജൂലൈയ്‌ക്കുമിടയിൽ യുകെയിലെ 376 കുടുംബങ്ങളിൽ നിന്ന് മൂന്ന് മുതൽ ഏഴ് വയസ്സുവരെയുള്ള കുട്ടികളുടെ ഓൺലൈൻ സർവേ നടത്തിയിരുന്നു. ഓരോ കുട്ടികളിലും പല രീതികളിലാണ് മാനസിക പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. എന്നാൽ എല്ലാം മാനസിക പിരിമുറക്കങ്ങളും പ്രകൃതിയുമായി ഇണങ്ങിച്ചേർന്നവരിൽ കുറഞ്ഞെന്നാണ് വ്യക്തമാക്കുന്നത്.

 

 

 

 

 

 

Tags: naturestudy
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies