ബംഗ്ലാദേശിൽ നരനായാട്ട് തുടർന്ന് മതമൗലികവാദികൾ; ക്ഷേത്രത്തിന് നേരെ നടത്തിയ ആക്രമണത്തിൽ ഒരാൾ മരിച്ചു; 30 പേർക്ക് പരിക്ക്
Wednesday, August 17 2022
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
No Result
View All Result
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ബംഗ്ലാദേശിൽ നരനായാട്ട് തുടർന്ന് മതമൗലികവാദികൾ; ക്ഷേത്രത്തിന് നേരെ നടത്തിയ ആക്രമണത്തിൽ ഒരാൾ മരിച്ചു; 30 പേർക്ക് പരിക്ക്

by Janam Web Desk
Oct 16, 2021, 02:53 pm IST
A A

ധാക്ക : ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും മതമൗലികവാദികളുടെ ആക്രമണം. ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. നൊക്കാലി ജില്ലയിലെ ജെഎം സെൻ ഹാൾ ക്ഷേത്രത്തിലാണ് ആക്രമണം നടത്തിയത്.

വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. അന്ദർകില ജുമാ മസ്ജിദിൽ പ്രാർത്ഥനയ്‌ക്ക് എത്തിയ മതമൗലികവാദികളാണ് ആക്രമണം അഴിച്ചുവിട്ടത്. പ്രാർത്ഥനയ്‌ക്ക് ശേഷം മസ്ജിദിൽ ഗൂഢാലോചന നടത്തിയ ശേഷമായിരുന്നു ആക്രമണം. സംഭവത്തിൽ 30 പേർക്കാണ് പരിക്കേറ്റത്.

ക്ഷേത്രത്തിലെ ദുർഗാപൂജ പന്തൽ അക്രമികൾ നശിപ്പിച്ചു. വിഗ്രഹങ്ങളും മതമൗലികവാദികൾ അടിച്ചു തകർത്തു. തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥരെയും ഇവർ അതിക്രൂരമായി മർദ്ദിച്ചു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് ക്ഷേത്ര പരിസരത്ത് ബാരിക്കേഡുകൾ ഉപയോഗിച്ച് സുരക്ഷയൊരുക്കിയിരുന്നു. ഇത് തകർത്താണ് അക്രമി സംഘം ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചത്.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തയിരിക്കുകയാണ്. ഹിന്ദു വിശ്വാസികൾക്കെതിരെ ആക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ന് പ്രദേശത്ത് ഹിന്ദു, ബുദ്ധിസ്റ്റ്, ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പല ഭാഗങ്ങളിലും അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

രാജ്യത്തെ വിവിധയിടങ്ങളിലായി ഉണ്ടായ മതമൗലികവാദികളുടെ ആക്രമണങ്ങളിൽ ഇതുവരെ അഞ്ച് ഹിന്ദു വിശ്വാസികൾക്കാണ് ജീവൻ നഷ്ടമായത്. 100 ഓളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.

Tags: templeattackbengladesh
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

കേരളീയം ഖത്തർ മലയാളം മിഷൻ ഖത്തറിന്റെയും നേതൃത്വത്തിൽ ഹരിഃ ശ്രീ കുറിച്ച് കൊണ്ട് വിദ്യാരംഭം

Next Post

കോട്ടയത്ത് ഉരുൾപൊട്ടൽ ; പതിമൂന്ന് പേരെ കാണാതായി, വീടുകൾ ഒലിച്ചുപോയി

More News from this section

ബംഗ്ലാദേശിൽ കാളി ക്ഷേത്രം അടിച്ചു തകർത്ത സംഭവം; മൂന്ന് പേർ അറസ്റ്റിൽ

ബംഗ്ലാദേശിൽ കാളി ക്ഷേത്രം അടിച്ചു തകർത്ത സംഭവം; മൂന്ന് പേർ അറസ്റ്റിൽ

പാകിസ്താനിൽ ചൈനീസ് സൈന്യവും?; ഔട്ട്‌പോസ്റ്റുകൾ നിർമ്മിക്കാൻ സമ്മർദ്ദം ചെലുത്തി ചൈന

പാകിസ്താനിൽ ചൈനീസ് സൈന്യവും?; ഔട്ട്‌പോസ്റ്റുകൾ നിർമ്മിക്കാൻ സമ്മർദ്ദം ചെലുത്തി ചൈന

ഹലോ… പോലീസ് സ്‌റ്റേഷൻ ! പോലീസിന് എമർജൻസി ഫോൺകോൾ; വിളിച്ചത് കുരങ്ങൻ

ഹലോ… പോലീസ് സ്‌റ്റേഷൻ ! പോലീസിന് എമർജൻസി ഫോൺകോൾ; വിളിച്ചത് കുരങ്ങൻ

യുഎസ് സന്ദർശിച്ച വിദേശകാര്യമന്ത്രിയ്‌ക്കുണ്ടായ രസകരമായ അനുഭവം ചർച്ച ചെയ്ത് സമൂഹമാദ്ധ്യമങ്ങൾ; ഇന്ത്യയ്‌ക്ക് ഇത് അഭിമാനത്തിന്റെ നിമിഷം

യുഎസ് സന്ദർശിച്ച വിദേശകാര്യമന്ത്രിയ്‌ക്കുണ്ടായ രസകരമായ അനുഭവം ചർച്ച ചെയ്ത് സമൂഹമാദ്ധ്യമങ്ങൾ; ഇന്ത്യയ്‌ക്ക് ഇത് അഭിമാനത്തിന്റെ നിമിഷം

ചർച്ചകൾ രാഷ്‌ട്രീയ പ്രകടനം കാഴ്ച വെയ്‌ക്കാൻ ഉള്ളതല്ല; സമാധാനം സ്ഥാപിക്കാൻ ഉത്തര കൊറിയയുമായി ചർച്ചകൾ നടത്താൻ ദക്ഷിണ കൊറിയ തയ്യാർ: പ്രസിഡന്റ് യൂൻ സുക്-യോൾ- South Korea, North Korea

ചർച്ചകൾ രാഷ്‌ട്രീയ പ്രകടനം കാഴ്ച വെയ്‌ക്കാൻ ഉള്ളതല്ല; സമാധാനം സ്ഥാപിക്കാൻ ഉത്തര കൊറിയയുമായി ചർച്ചകൾ നടത്താൻ ദക്ഷിണ കൊറിയ തയ്യാർ: പ്രസിഡന്റ് യൂൻ സുക്-യോൾ- South Korea, North Korea

രാഷ്‌ട്രീയ ശത്രുക്കളെ ഭ്രാന്തന്മാരായി ചിത്രീകരിക്കും; മെന്റൽ ഹോസ്പിറ്റലിൽ ഷോക്ക് ട്രീറ്റ്‌മെന്റും;  ഷി ജിൻ പിംഗിന്റെ ലീലാവിലാസങ്ങൾ ഇങ്ങനെ

രാഷ്‌ട്രീയ ശത്രുക്കളെ ഭ്രാന്തന്മാരായി ചിത്രീകരിക്കും; മെന്റൽ ഹോസ്പിറ്റലിൽ ഷോക്ക് ട്രീറ്റ്‌മെന്റും; ഷി ജിൻ പിംഗിന്റെ ലീലാവിലാസങ്ങൾ ഇങ്ങനെ

Load More

Latest News

പരമ്പരാഗത അറിവുകളുടെ അമൂല്യ ശേഖരം സമ്പൂർണ്ണമായി ഡിജിറ്റലാക്കുന്നു; അംഗീകാരം നൽകി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ക്യാബിനറ്റ് ; എല്ലാ മേഖലയിലെ സാധാരണക്കാർക്കും അറിവ് പങ്കുവയ്‌ക്കാൻ അവസരം ലഭിക്കുമെന്ന് മന്ത്രാലയം

‘റോഹിംഗ്യകൾ അനധികൃത കുടിയേറ്റക്കാർ, ഫ്ലാറ്റുകൾ നൽകാൻ പറഞ്ഞിട്ടില്ല’: നാടുകടത്തൽ നടപടിയുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്ര സർക്കാർ- GOI clarifies Rohingyan issue

‘റോഹിംഗ്യകൾ അനധികൃത കുടിയേറ്റക്കാർ, ഫ്ലാറ്റുകൾ നൽകാൻ പറഞ്ഞിട്ടില്ല’: നാടുകടത്തൽ നടപടിയുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്ര സർക്കാർ- GOI clarifies Rohingyan issue

അറുപതിന്റെ നിറവിൽ ഗൗതം അദാനി: 60,000 കോടി ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റി വെച്ച് ശതകോടീശ്വരൻ

ഗൗതം അദാനിക്ക് കേന്ദ്രസർക്കാർ ‘Z’ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി; വ്യവസായ പ്രുഖന് സംരക്ഷണ കവചമൊരുക്കുന്നത് സിആർപിഎഫ് കമാൻഡോകൾ-VIP Security Cover To Gautam Adani

ആൺകുട്ടികൾ കൈക്കൂലി കൊടുത്തും പെൺകുട്ടികൾ കിടപ്പറ പങ്കിട്ടുമാണ് സർക്കാർ ജോലി നേടുന്നതെന്ന് മല്ലികാർജ്ജുൻ ഖാർഗെയുടെ മകൻ;  അച്ഛന്റെ അധികാരത്തിന്റെ ബലത്തിൽ രാഷ്‌ട്രീയത്തിൽ വന്ന കോൺഗ്രസ് നേതാവിന് മെറിറ്റിൽ വരുന്നവരോട് പുച്ഛമാണെന്ന് ബിജെപി- BJP and AAP against Congress leader’s anti women statement

ബിഹാറിലെ മന്ത്രിമന്ദിരങ്ങളിൽ ഇനി വസിക്കുക അഴിമതിക്കാരും കൊടും ക്രിമിനലുകളും; നിതീഷിന്റെ മന്ത്രിസഭാ വികസനം ചർച്ചയാകുന്നു

ബിഹാറിലെ മന്ത്രിമന്ദിരങ്ങളിൽ ഇനി വസിക്കുക അഴിമതിക്കാരും കൊടും ക്രിമിനലുകളും; നിതീഷിന്റെ മന്ത്രിസഭാ വികസനം ചർച്ചയാകുന്നു

ആസാദ് കശ്മീർ പരാമർശം; കെ.ടി ജലീലിനെതിരെ പോലീസിൽ പരാതി നൽകി കാസ-CASA

ആസാദ് കശ്മീർ പരാമർശം; കെ.ടി ജലീലിനെതിരെ പോലീസിൽ പരാതി നൽകി കാസ-CASA

കള്ളപ്പണം വെളുപ്പിക്കൽ കേസ്; മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷം സഞ്ജയ് റാവത്ത് അറസ്റ്റിൽ; ഇന്ന് കോടതിയിൽ ഹാജരാക്കും

പത്ര ചാൾ ഭൂമി അഴിമതി; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുംബൈയിലെ വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുന്നു

തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ അവൻ വീണ്ടുമെത്തുന്നു; ‘എമ്പുരാൻ’ വമ്പൻ പ്രഖ്യാപനവുമായി അണിയറ പ്രവർത്തകർ; വീഡിയോ കാണാം

തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ അവൻ വീണ്ടുമെത്തുന്നു; ‘എമ്പുരാൻ’ വമ്പൻ പ്രഖ്യാപനവുമായി അണിയറ പ്രവർത്തകർ; വീഡിയോ കാണാം

Load More

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist