ലഹരിയിൽ മുങ്ങിത്താഴ്ന്ന് ബംഗ്ലാദേശ്; അതീവ അപകടകാരിയായ മെതംഫെറ്റാമിന്റെ വിപണനം ഉയർന്നതായി റിപ്പോർട്ട്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലഹരിയിൽ മുങ്ങിത്താഴ്ന്ന് ബംഗ്ലാദേശ്; അതീവ അപകടകാരിയായ മെതംഫെറ്റാമിന്റെ വിപണനം ഉയർന്നതായി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2021, 09:58 am IST
FacebookTwitterWhatsAppTelegram

ധാക്ക: മാരകശേഷിയുള്ള മെതംഫെറ്റാമിൻ എന്ന മരുന്നിന്റെ ഉപഭോഗം ബംഗ്ലേദേശിൽ വർദ്ധിക്കുന്നതായി സൂചന. മെത് അഥവാ ഐസ് എന്ന പേരിലറിയപ്പെടുന്ന മാരകവും അതീവ അപകടകാരിയുമായ ലഹരിമരുന്നാണ് മെതംഫെറ്റാമിൻ. ബംഗ്ലാദേശിൽ ഇതിന്റെ വിപണനവും ഉപഭോഗവും ക്രമാതീതമായി വർദ്ധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ബംഗ്ലാദേശിൽ കഴിഞ്ഞ വ്യാഴാഴ്ച സ്ത്രീയെയും മകനെയും ഒരു കോടി രൂപയുടെ മെതംഫെറ്റാമിനുമായി ലഹരിവിരുദ്ധ സേന പിടികൂടിയിരുന്നു.

മെതംഫെറ്റാമിൻ മരുന്നിനോടൊപ്പം കഫൈൻ മിശ്രിതപ്പെടുത്തിയാണ് ഇതുവരെ വിപണനം ചെയ്തിരുന്നത്. എന്നാലിപ്പോൾ മറ്റ് കലർപ്പുകളില്ലാതെ തന്നെ മെതംഫെറ്റാമിന്റെ കൂടുതൽ മാരകമായ രൂപമാണ് നിലവിൽ വിപണിയിലെത്തിയിരിക്കുന്നത്. ഉയർന്ന വിലമതിക്കുന്ന മെതംഫെറ്റാമിൻ മരുന്നിന് സമ്പന്ന കുടുംബങ്ങളിലെ യുവാക്കളാണ് പ്രധാന ആവശ്യക്കാർ.

ലഹരിമരുന്നായ യാബ ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന ദ്രുതഗതിയിലുള്ള ആഹ്ലാദത്തേക്കാൾ ഇരുപത് മടങ്ങ് അധിക ഫലപ്രാപ്തിയാണ് മെതംഫെറ്റാമിൻ ഉപയോഗിക്കുമ്പോൾ ലഭിക്കുന്നതെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടാണ് മെതംഫെറ്റാമിൻ ലഹരിക്ക് കൂടുതൽ ജനപ്രീതിയുണ്ടായതും ആവശ്യക്കാർ വർദ്ധിച്ചതുമെന്നും പറയുന്നു. മെതംഫെറ്റാമിന്റെ ഉയർന്ന തോതിലുള്ള ഉപഭോഗം ധമനികളുടെ പ്രവർത്തനത്തെ ബാധിക്കുകയും ക്രമേണ രക്തസ്രാവത്തിലേക്ക് നയിക്കുകയും ചെയ്യും. ഇതുകൂടാതെ ഹൃദയം, വൃക്കകൾ, കരൾ എന്നിവയ്‌ക്ക് തകരാർ സൃഷ്ടിക്കുമെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.

Tags: methamphetamine
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies