പെട്രോളിയം ഉത്പന്നങ്ങൾക്കായി 500 മില്യൺ ഡോളർ അനുവദിക്കണം; ഇന്ത്യയോട് സഹായം ആവശ്യപ്പെട്ട് ശ്രീലങ്ക
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പെട്രോളിയം ഉത്പന്നങ്ങൾക്കായി 500 മില്യൺ ഡോളർ അനുവദിക്കണം; ഇന്ത്യയോട് സഹായം ആവശ്യപ്പെട്ട് ശ്രീലങ്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2021, 02:44 pm IST
Facebook
Twitter
WhatsAppTelegram

കൊളംമ്പോ: ഇന്ത്യയോട് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ശ്രീലങ്ക. 500 മില്യൺ ഡോളർ വേണമെന്നാണ് ആവശ്യം. അന്താരാഷ്‌ട്ര വിപണയിൽ നിന്നും പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങുന്നതിനാണ് സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് ശ്രീലങ്കയിലെ പ്രമുഖ പെട്രോളിയം കമ്പനിയായ സിലോൺ പെട്രോളിയം കോർപ്പറേഷൻ ഇന്ത്യൻ ഹൈക്കമ്മീഷണറുമായി ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ഉടൻ തന്നെ ഇതുമായി ബന്ധപ്പെട്ട കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവയ്‌ക്കുമെന്നും സൂചനയുണ്ട്. തുക കടം നൽകുന്നതോടെ ഇന്ത്യയും ശ്രീലങ്കയുമായുള്ള സാമ്പത്തിക പങ്കാളിത്തം പുതിയ തലത്തിലേക്ക് ഉയരുമെന്നാണ് വിലയിരുത്തൽ.

സിംഗപ്പൂർ, മിഡിൽ ഈസ്റ്റ് എന്നീ രാജ്യങ്ങളിൽ നിന്നാണ് ശ്രീലങ്ക പ്രധാനമായും പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങാറുള്ളത്. പ്രധാന പൊതുമേഖലാ ബാങ്കുകളായ ബാങ്ക് ഓഫ് സിലോൺ, പീപ്പിൾസ് ബാങ്ക് എന്നിവിടങ്ങളിൽ നിന്നുമാണ് ഇതിനായുള്ള സാമ്പത്തിക സഹായം സ്വീകരിക്കാറ്. എന്നാൽ ഇത് തിരിച്ചടയ്‌ക്കാനാകാതെ കടം പെരുകി. ഇതോടെയാണ് ഇന്ത്യയെ സമീപിക്കാൻ തീരുമാനിച്ചത്. നിലവിൽ 3.3 ബില്യൺ ഡോളറാണ് തിരിച്ചടയ്‌ക്കാനുള്ളത്. കൊറോണ വ്യാപനം പ്രതിസന്ധിയിലാക്കിയ ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥയെ അന്താരാഷ്‌ട്ര വിപണിയിൽ എണ്ണ വില ഉയരുന്നത് കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ അടുത്ത ജൂലൈ വരെയുള്ള ക്രൂഡ് ഓയിൽ ശേഖരം മാത്രമേ ശ്രീലങ്കയുടെ പക്കലുള്ളു എന്ന് ഊർജ്ജ മന്ത്രി ഉദയ ഗമ്മൻപില കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിൽ നിന്നും സഹായം ആവശ്യപ്പെട്ടിരിക്കുന്നത്.

Tags: srilankafueloilUSD
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies