ബിഎംഡബ്ല്യൂ 6 സീരീസ് ടുറിസ്മോ സ്വന്തമാക്കി പൃഥ്വി ഷാ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിഎംഡബ്ല്യൂ 6 സീരീസ് ടുറിസ്മോ സ്വന്തമാക്കി പൃഥ്വി ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2021, 11:25 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ബിഎംഡബ്ല്യൂ 6 സീരീസ് ഗ്രാൻ ടുറിസ്‌മോ സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷാ. 68.50 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്-ഷോറൂം വില. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഓപ്പണറാണ് താരം. ഈ വർഷം ആദ്യമാണ് 6 സീരീസ് ഗ്രാൻ ടുറിസ്‌മോയുടെ ഫെയ്സ്ലിഫ്റ്റ് നിർമ്മാതാക്കൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. അകത്തും പുറത്തും മോടി കൂട്ടിയും ഒട്ടേറെ നൂതന സവിശേഷതകളുമായാണ് വാഹനം പുറത്തിറക്കിയത്

630ഐ എം സ്‌പോർട്, 620ഡി ലക്ഷ്വറി ലൈൻ, 630ഡി എം സ്‌പോർട് എന്നീ മൂന്ന് വെരിയന്റുകളിലായാണ് ബിഎംഡബ്ല്യൂ 6 സീരീസ് ജിടി അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ, മൂന്ന് എഞ്ചിന് ഓപ്ഷനുകളും വാഹനത്തിന് ലഭിക്കുന്നു. ഒരു സെഡാന്റെ പ്രായോഗികതയ്‌ക്കൊപ്പം കൂപ്പ്-സ്‌റ്റൈൽ ഡിസൈനുമായാണ് കാർ എത്തുന്നത്.

വിശാലമായ കിഡ്‌നി ഗ്രിൽ, റീ-സ്‌റ്റൈൽ ഹെഡ്ലൈറ്റുകൾ, പരിഷ്‌കരിച്ച ബമ്പറുകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയോടുകൂടിയ 12.3 ഇഞ്ച് ടച്ച്സ്‌ക്രീൻ ഉൾക്കൊള്ളുന്ന ക്യാബിൻ എന്നിവ വാഹനത്തിന്റെ മാറ്റ്് കൂട്ടുന്നു. 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ആംബിയന്റ് ലൈറ്റിംഗ്, 360 ഡിഗ്രി ക്യാമറ, 4 സോൺ ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ പിൻ സീറ്റുകൾ എന്നിവയും 6 സീരീസിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നു.

2.0 ലിറ്റർ ഡീസൽ, 3.0 ലിറ്റർ സ്‌ട്രൈറ്റ് സിക്‌സ് ഡീസൽ, 2.0 ലിറ്റർ പെട്രോൾ വേരിയൻറ് എന്നീ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് പുതിയ ബിഎംഡബ്ല്യു 6 സീരീസ് ഗ്രാൻ ടുറിസ്‌മോ എത്തിയിരിക്കുന്നത്. എഞ്ചിനുകൾ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. 100 കിലോമിറ്റർ വേഗത കൈവരിക്കാൻ 6.5 സെക്കൻഡ് മാത്രമാണ് വാഹനത്തിനാവശ്യം.

Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies