അശ്ലീല സംഭാഷണങ്ങൾ; പശ്ചാത്തലത്തിൽ ബോളിവുഡ് ഗാനങ്ങൾ; രാമായണത്തെ നാടകത്തിലൂടെ അപമാനിച്ച് എയിംസിലെ വിദ്യാർത്ഥികൾ; പ്രതിഷേധം ശക്തം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അശ്ലീല സംഭാഷണങ്ങൾ; പശ്ചാത്തലത്തിൽ ബോളിവുഡ് ഗാനങ്ങൾ; രാമായണത്തെ നാടകത്തിലൂടെ അപമാനിച്ച് എയിംസിലെ വിദ്യാർത്ഥികൾ; പ്രതിഷേധം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2021, 08:56 am IST
Facebook
Twitter
WhatsAppTelegram

ഡൽഹി: ഹൈന്ദവ ഇതിഹാസമായ രാമയണത്തെ അപമാനിച്ച് എംബിബിഎസ് വിദ്യാർത്ഥികൾ. ഡൽഹി എയിംസിലെ എംബിബിഎസ് ഒന്നാംവർഷ വിദ്യാർത്ഥികളാണ് നാടകത്തിലൂടെ രാമായണത്തെ അപമാനിച്ചത്. സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

അൺഅക്കാദമി വ്‌ളോഗിനായാണ് വിദ്യാർത്ഥികൾ നാടകം തയ്യാറാക്കിയത്. രാമായണ കഥകളെ പാരഡി രൂപത്തിൽ അവതരിപ്പിച്ചുകൊണ്ടായിരുന്നു ഇവരുടെ നാടകം. ഇതിലുടനീളം രാമയണകഥയെയും കഥാപാത്രങ്ങളെയും വിദ്യാർത്ഥികൾ അവഹേളിക്കുന്നുണ്ട്. പലരംഗങ്ങളെയും ബോളിവുഡ് ഗാനങ്ങളുടെ അകമ്പടിയോടെയാണ് ഇവർ നാടകത്തിൽ അവതരിപ്പിച്ചത്. യഥാർത്ഥ സംഭാഷണത്തിന് പകരം അശ്ലീല സംഭാഷണങ്ങളും ഇവർ ഉൾപ്പെടുത്തിയിട്ടുണ്ട്.

ശ്രീരാമനും ശൂർപ്പണഖയും തമ്മിലുള്ള സംഭാഷണമാണ് മോശമായി ചിത്രീകരിച്ചിരിക്കുന്നത്. കാമം തോന്നുണ്ടെങ്കിൽ തന്റെ അനുജൻ ലക്ഷ്മണനെ സമീപിക്കൂവെന്ന് നാടകത്തിലെ ശ്രീരാമ കഥാപാത്രം അവതരിപ്പിച്ചയാൾ പറയുന്നു. ശൂർപ്പണഖ ലക്ഷ്മണന്റെ അടുത്തു പോകുമ്പോൾ ബോളിവുഡ് ഗാനമാണ് പശ്ചാത്തലമായി കേൾപ്പിക്കുന്നത്. ഇതിന് സമാനമായ രംഗങ്ങൾ നാടകത്തിന്റെ പലഭാഗങ്ങളിലും ഉണ്ട്.

അൺഅക്കാദമിയ്‌ക്കായി വിദ്യാർത്ഥികൾ അവതരിപ്പിച്ച നാടകത്തിന്റെ ദൃശ്യങ്ങൾ ചില വിദ്യാർത്ഥികൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. രാമായണ കഥയെ അപമാനിച്ച വിദ്യാർത്ഥികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ആളുകളിൽ നിന്നും ഉയരുന്നുണ്ട്.

Tags: ramayanaAIIMS
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies