ഇന്ത്യൻ താരങ്ങൾക്ക് ആവേശമായി ധോണി ; ടി-20 ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയതോടെ ആവേശത്തിൽ ആരാധകരും
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യൻ താരങ്ങൾക്ക് ആവേശമായി ധോണി ; ടി-20 ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയതോടെ ആവേശത്തിൽ ആരാധകരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2021, 05:11 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ഇന്ത്യയുടെ ടി-20 ലോകകപ്പിന്റെ സന്നാഹമത്സരങ്ങൾക്ക് ആവേശമായി മുൻ നായകൻ മഹേന്ദ്രസിംഗ് ധോണിയുടെ സാന്നിദ്ധ്യം. ഇന്ന് രാത്രി നടക്കാനിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹ മത്സരത്തിന്റെ പരിശീലനത്തിലാണ് ഗ്രൗണ്ടിൽ ധോണിയും ഇറങ്ങിയത്.

മുഖ്യപരിശീലകനായ രവിശാസ്ത്രി ടി-20 ലോകകപ്പോടെ സ്ഥാനമൊഴിയുകയാണ്. രാഹുൽ ദ്രാവിഡ് വരാനിരിക്കുന്ന ന്യൂസിലന്റ് പര്യടനത്തിൽ ടീം ഇന്ത്യയുടെ മുഖ്യപരിശീല കനാകുന്ന പശ്ചാത്തലത്തിൽ ധോണിയുടെ സാന്നിദ്ധ്യം ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും കാണുന്നത്.

ഇന്ത്യക്ക് ആദ്യ ടി-20 കിരീടം നേടിത്തന്ന നായകനെന്ന നിലയിൽ സമാനതകളില്ലാത്ത താരമാണ് ധോണി. യുവതാരങ്ങളെ കൊണ്ടുനടക്കാനും സമ്മർദ്ദം ലഘൂകരിക്കാനും മികച്ച തന്ത്രങ്ങളിലൂടെ എതിരാളികളെ വീഴ്‌ത്താനുമുള്ള ധോണി സ്‌റ്റൈൽ ലോകക്രിക്കറ്റിൽ  ഇന്നും ഇളക്കമില്ലാതെ നിലനിൽക്കുകയാണ്.

ഇത്തവണ ടി-20യിൽ ടീമിനൊപ്പം ഉണ്ടാകണമെന്ന സൗരവ് ഗാംഗുലിയുടെ അഭ്യർത്ഥന ധോണി സസന്തോഷം ഏറ്റെടുത്തു. ഒപ്പം ഒരു കാരണവശാലും പ്രതിഫലം വാങ്ങിയുള്ള ജോലിയായി ടീമിനൊപ്പം നിൽക്കില്ലെന്ന ധോണിയുടെ തീരുമാനം ബി.സി.സി.ഐയേയും ആരാധകരേയും ഒരു പോലെ ഞെട്ടിച്ചു.

Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies