പ്രധാനമന്ത്രി 'നിരക്ഷരൻ' എന്ന് കർണാടക കോൺഗ്രസിന്റെ ട്വീറ്റ്; വിമർശനം ശക്തമായതോടെ പിൻവലിച്ച് ഖേദപ്രകടനം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രി ‘നിരക്ഷരൻ’ എന്ന് കർണാടക കോൺഗ്രസിന്റെ ട്വീറ്റ്; വിമർശനം ശക്തമായതോടെ പിൻവലിച്ച് ഖേദപ്രകടനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2021, 12:27 pm IST
FacebookTwitterWhatsAppTelegram

ബംഗലൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ട്വീറ്റ് കർണാടക കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ പേജിൽ നിന്നും പിൻവലിച്ചു. പ്രധാനമന്ത്രി നിരക്ഷരനാണെന്ന് ചിത്രീകരിക്കുന്ന പദപ്രയോഗവും ട്വീറ്റിലെ മോശം ഭാഷയും രൂക്ഷമായ വിമർശനത്തിന് ഇടയാക്കിയതിന് പിന്നാലെയാണ് നടപടി. പുതിയ സോഷ്യൽ മീഡിയ മാനേജർക്ക് സംഭവിച്ച പിഴവാണെന്ന് വ്യക്തമാക്കി കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറും രംഗത്തെത്തി.

രാഷ്‌ട്രീയ പ്രസ്താവനകളുടെ ഭാഷ സംസ്‌കാരവും ജനാധിപത്യ മര്യാദയും അടങ്ങിയതാകണമെന്ന വിശ്വാസമാണ് തനിക്കുളളതെന്നും ഡി.കെ ശിവകുമാർ പറഞ്ഞു. പുതിയ സോഷ്യൽ മീഡിയ മാനേജർ കർണാടക കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ നടത്തിയ അപരിഷ്‌കൃതമായ ട്വീറ്റിൽ ഖേദം പ്രകടിപ്പിക്കുകയും പിൻവലിക്കുകയും ചെയ്യുന്നു അദ്ദേഹം പറഞ്ഞു. ട്വീറ്റിന് പിന്നാലെ നിരവധി പേർ ഇതിലെ ഭാഷയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

ഇന്നലെയാണ് ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ഒപ്പിടാൻ കൈവിരലിൽ മഷി മുക്കി പതിപ്പിക്കുന്ന ഒട്ടും അക്ഷരാഭ്യാസം ഇല്ലാത്തവരെ വിളിക്കുന്ന അങ്കൂത്താ ചാപ്പ് എന്ന പ്രയോഗമാണ് വിവാദമായത്. ‘കോൺഗ്രസ് സ്‌കൂളുകൾ ഉണ്ടാക്കി, പക്ഷെ മോദി പഠിച്ചില്ല, കുട്ടികൾക്ക് പഠിക്കാൻ വിവിധ പദ്ധതികൾക്ക് കോൺഗ്രസ് രൂപം നൽകി, അവിടെയും മോദി പഠിച്ചില്ല. ഭിക്ഷാടനം നിരോധിച്ചിട്ടും ജീവിക്കാൻ വേണ്ടി യാചകവൃത്തി തെരഞ്ഞെടുത്തവർ ഇന്ന് ജനങ്ങളെയും അതിലേക്ക് തളളിവിടുകയാണ്’. ഇതായിരുന്നു ട്വീറ്റിന്റെ പൂർണരൂപം.

കോൺഗ്രസ് ഈ നിലവാരത്തിലേക്ക് താഴരുതെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. ഇത്തരം അപക്വമായ ആരോപണങ്ങൾക്ക് മറുപടി പോലും അർഹിക്കുന്നില്ലെന്നും ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. ഈ മാസം 30 ന് കർണാടകയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസിന്റെ ട്വീറ്റും വിവാദവും തലപൊക്കിയിരിക്കുന്നത്.

Tags: twitterKarnataka Congress
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies