ആവശ്യക്കാർ വർധിക്കുന്നു, ഉത്പാദനം കുറഞ്ഞു; കേരളത്തിൽ പ്ലാസ്റ്റിക് ബക്കറ്റിന്റെ വിലയിൽ വർധന
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആവശ്യക്കാർ വർധിക്കുന്നു, ഉത്പാദനം കുറഞ്ഞു; കേരളത്തിൽ പ്ലാസ്റ്റിക് ബക്കറ്റിന്റെ വിലയിൽ വർധന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2021, 06:24 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ആവശ്യക്കാർ വർധിക്കുകയും ഉത്പാദനം കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്ലാസ്റ്റിക് ബക്കറ്റുകളുടെ വില വർധിക്കുന്നു. പ്ലാസ്റ്റിക് നിർമ്മാണത്തിനുളള അസംസ്‌കൃത വസ്തുകളുടെ ലഭ്യത കുറവാണ് ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചത്.

എൽഡിപിഇ (ലോ ഡെൻസിറ്റി പോാളിയെത്തിലീൻ), എൽഎൽഡിപിഇ (ലീനിയർ ലോ ഡെൻസിറ്റി പോളിയെത്തിലീൻ), എച്ച്ഡിപിഇ (ഹൈ ഡെൻസിറ്റി പോളിയെത്തിലീൻ), പിപി(പോളിപ്രൊഫൈലിൻ), എന്നിവയുൾപ്പെടെയുള്ള പോളിമറുകൾക്ക് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ വിലയിൽ 6മുതൽ 16ശതമാനം വർധന രേഖപ്പെടുത്തി. പോളിമറുകൾ മാത്രമല്ല, അസംസ്‌കൃത വസ്തുക്കളുടെ വിലകളും കഴിഞ്ഞ ഒരു മാസത്തിനിടെ സമാനമായ ഉയർച്ച സംഭവിച്ചിട്ടുണ്ടെന്നും പ്രമുഖ ബിസിനസ് അനലൈസിംഗ് സ്ഥാപനമായ പോളിമർ അപ്ഡേറ്റ് റിപ്പോർട്ട് ചെയ്യുന്നു.

ഏഷ്യൻ മേഖലയിലെ പ്ലാസ്റ്റിക് അസംസ്‌കൃത വസ്തുക്കളുടെ പ്രധാന ഉത്പാദകരായ ചൈനയിലെ പ്രതിസന്ധിയാണ് പ്ലാസ്റ്റിക് വ്യവസായത്തിന് തിരിച്ചടിയായത്. വടക്ക് കിഴക്കൻ ഏഷ്യയിലെ വിതരണ തടസ്സങ്ങൾ കാരണം ഏഷ്യയിലെ വിതരണ തടസ്സങ്ങൾ കാരണം ബക്കറ്റ് ഉൾപ്പെടെയുളള പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില കുതിച്ചുയരുകയാണ്. വിപണികളിൽ പോളിമറിന്റെയും അതിന്റെ അസംസ്‌കൃത വസ്തുകളുടെയും വില രണ്ട് മുതൽ 20 ശതമാനം വരെയാണ് ഉയർന്നിരിക്കുന്നത്.

Tags: Chinaplasticasian marketasia
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies