കാറിന്റെ രേഖകൾ ആവശ്യപ്പെട്ട ട്രാഫിക് പോലീസിനെ ഡ്രൈവർ തട്ടിക്കൊണ്ടു പോയി
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാറിന്റെ രേഖകൾ ആവശ്യപ്പെട്ട ട്രാഫിക് പോലീസിനെ ഡ്രൈവർ തട്ടിക്കൊണ്ടു പോയി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2021, 07:18 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ വാഹന പരിശോധനക്കിടെ കാറിന്റെ രേഖകൾ ആവശ്യപ്പെട്ട ട്രാഫിക് പോലീസുകാരനെ ഡ്രൈവർ തട്ടിക്കൊണ്ടുപോയി. സംഭവത്തിൽ ട്രാഫിക് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സച്ചിൻ റാവൽ എന്നയാളാണ് പോലീസ് പിടിയിലായത്.

കാർ മോഷ്ടിച്ചതാണെന്ന് സംശയം തോന്നിയതുകൊണ്ടാണ് പോലീസ് രേഖകൾ കാണിക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ രേഖകൾ കാണാൻ കാറിനുള്ളിൽ കയറണമെന്ന് പ്രതി പോലീസിനോട് ആവശ്യപ്പെട്ടു. തുടർന്ന് വാഹനത്തിൽ പ്രവേശിച്ച പോലീസിനെ പത്ത് കിലോമീറ്റർ ദൂരത്തേയ്‌ക്ക് പ്രതി കൊണ്ടുപോകുകയായിരുന്നു.

‘ടെസ്റ്റ് ഡ്രൈവ് എന്ന വ്യാജേന രണ്ട് വർഷം മുമ്പ് ഹരിയാനയിലെ ഗുഡ്ഗാവിലെ ഒരു ഷോറൂമിൽ നിന്ന് പ്രതി സച്ചിൻ റാവൽ മാരുതി സ്വിഫ്റ്റ് ഡിസയർ മോഷ്ടിച്ചു. തുടർന്ന് ഗ്രേറ്റർ നോയിഡയിലെ ഘോഡി ബച്ചെഡ ഗ്രാമത്തിൽ താമസിക്കുന്ന റാവൽ കാറിൽ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചു’ പോലീസ് പറഞ്ഞു.

സൂരജ്പൂരിൽ ട്രാഫിക്ക് പോലീസ് നടത്തിയ വാഹന പരിശോധനയിൽ റാവലിനെ മോഷ്ടിച്ച കാറുമായി പോലീസ് കണ്ടെത്തി. ഇയാൾ മോഷ്ടിച്ച വാഹനത്തിലാണ് യാത്ര ചെയ്യുന്നതെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധനയ്‌ക്കായി വാഹനം തടഞ്ഞത്.

കാറുമായി ബന്ധപ്പെട്ട രേഖകൾ കാണിക്കാൻ ട്രാഫിക് കോൺസ്റ്റബിൾ വീരേന്ദ്ര സിംഗ് റാവലിനോട് ആവശ്യപ്പെട്ടു. തുടർന്ന് പോലീസിനോട് കാറിനുള്ളിൽ കയറാൻ റാവൽ അഭ്യർത്ഥിച്ചു. എന്നാൽ, കോൺസ്റ്റബിൾ കാറിനുള്ളിൽ കയറിയ ശേഷം റാവൽ കാർ ലോക്ക് ചെയ്ത് പത്ത് കിലോമീറ്റർ ദൂരം സഞ്ചരിച്ചു. പിന്നീട് അജയബ്പൂർ പോലീസ് സ്‌റ്റേഷനടുത്ത് കോൺടബിളിനെ പ്രതി ഇറക്കി വിട്ടു. ശേഷം കാറുമായി ഇയാൾ പാഞ്ഞു. പ്രതിയെ പിന്തുടർന്ന പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.

ShareTweetSendShare

More News from this section

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

Latest News

നെൻമാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷ മറ്റന്നാൾ

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

തൊപ്പി തെറിച്ചേ!!! ‌നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു; ഗൗരവ സ്വഭാവമുള്ള കുറ്റമെന്ന് പൊലീസ്

ഐസ്ക്രീം നൽകാത്തതിനെച്ചൊല്ലി കല്യാണവിരുന്നിൽ കൂട്ടയടി; കൊല്ലത്ത് വിവാഹവേദിയിൽ സംഘർഷം

ഡ്രൈവിംഗിൽ ഭർത്താവിന്റെ അശ്രദ്ധ ; അപകടത്തിന് പിന്നാലെ ഭാര്യ കോടതിയിൽ, പോലീസ് കേസെടുത്തു

വള്ളിയുടെ കണ്ണീരോ, പ്രണയത്തിന്റെ ഉറവയോ? വേളിമലയിലെ വള്ളിചുനയുടെ അനശ്വര കഥ

ഗർഭിണിയായ ഭാര്യ നാട്ടിൽ ജീവനൊടുക്കി, ഗൾഫിൽ നിന്നും മടങ്ങിയ ഭർത്താവ് ബംഗളൂരുവിലെ ലോഡ്ജിൽ മരിച്ച നിലയിൽ; ദമ്പതിമാരുടെ വിവാഹം നാലു മാസം മുന്‍പ്; ദുരൂഹതയേറുന്നു

‘നേതാക്കൾ വയോജന പാഠശാലയിൽ പോയി ജനങ്ങളോട് പെരുമാറാൻ പഠിക്കണം’; സിപിഎമ്മിനെതിരെ വീണ്ടും ജി. സുധാകരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies