കശ്മീരിൽ ഭീകരാക്രമണം; സ്വന്തം നാടുകളിലേക്ക് തിരിച്ച് വിവിധ ഭാഷാ തൊഴിലാളികൾ; റെയിൽ വേ സ്‌റ്റേഷനിലും ബസ് സ്റ്റാന്റിലും വൻ തിരക്ക്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിൽ ഭീകരാക്രമണം; സ്വന്തം നാടുകളിലേക്ക് തിരിച്ച് വിവിധ ഭാഷാ തൊഴിലാളികൾ; റെയിൽ വേ സ്‌റ്റേഷനിലും ബസ് സ്റ്റാന്റിലും വൻ തിരക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2021, 09:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ജമ്മു കശ്മീരിൽ സാധാരണക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് നിന്നും പലായനം ചെയ്യാനൊരുങ്ങി വിവിധ ഭാഷാ തൊഴിലാളികൾ. ആയിരക്കണക്കിന് ആളുകളാണ് റെയിൽ വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും വാഹനം കാത്ത് നിൽക്കുന്നത്. ഈ സാഹചര്യത്തിൽ ജമ്മുവിലെയും ഉദംപൂരിലേയും ബസ് സ്റ്റാന്റുകളിലും റെയിൽ വേ സ്റ്റേഷനുകളിലും കനത്ത സുരക്ഷ ഏർപ്പെടുത്തി.

ജമ്മു കശ്മീരിൽ ന്യൂനപക്ഷങ്ങൾക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്കും നേരെയാണ് ഭീകരർ വ്യാപക ആക്രമണം അഴിച്ചുവിടുന്നത്. ഉത്തർപ്രദേശ്, ബീഹാർ, ചത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നായി നാല് ലക്ഷത്തോളം ആളുകൾ തൊഴിൽ അന്വേഷിച്ച് കശ്മീരിൽ എല്ലാ വർഷവും എത്താറുണ്ട്. കൊത്തുപണി, മരപ്പണി, വെൽഡിംഗ് തുടങ്ങിയ ജോലികൾക്കായാണ് ഇവർ താഴ്‌വരയിലേക്ക് വരാറുള്ളത്.

എന്നാൽ കഴിഞ്ഞ ഒരു മാസത്തിനിടെ ഭീകരർ സാധാരണക്കാരെ ലക്ഷ്യം വെച്ച് കൊലപ്പെടുത്തുകയായിരുന്നു. 11 സാധാരണക്കാരാണ് കശ്മീരിൽ ഭീകരരുടെ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച രണ്ട് ബീഹാർ സ്വദേശികളെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തുകയുണ്ടായി. ഈ സാഹചര്യത്തിലാണ് ഇവർ സ്വന്തം നാട്ടിലേക്ക് തിരികെ പോകാൻ തീരുമാനിച്ചത്. എന്നാൽ കേന്ദ്ര ഭരണ പ്രദേശത്ത് ഭീകരാന്തരീക്ഷം നിലനിൽക്കുന്ന സാഹചര്യത്തിൽ സൈന്യം ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Tags: Terroristskashmir attack
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies