സിന്ധുവിന്റെ ഡെൻമാർക്കിലെ മുന്നേറ്റത്തിൽ പ്രതീക്ഷ; ആൾ ഇംഗ്ലണ്ട് ചാമ്പ്യൻ ഷിപ്പ് കിരീടം നേടണമെന്ന് പ്രകാശ് പദുകോൺ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Badminton

സിന്ധുവിന്റെ ഡെൻമാർക്കിലെ മുന്നേറ്റത്തിൽ പ്രതീക്ഷ; ആൾ ഇംഗ്ലണ്ട് ചാമ്പ്യൻ ഷിപ്പ് കിരീടം നേടണമെന്ന് പ്രകാശ് പദുകോൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2021, 03:26 pm IST
Facebook
Twitter
WhatsAppTelegram

ഉദെൻസേ: ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി.സിന്ധുവിന്റെ ഡെൻമാർക്ക് ഓപ്പണിലെ മികച്ച പ്രകടനത്തിൽ പ്രതീക്ഷയുമായി മുൻ അന്താരാഷ്‌ട്ര താരം പ്രകാശ് പദുകോൺ. വരാനിരിക്കുന്ന ആൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പ് കിരീടം സിന്ധു നേടണമെന്നാണ് പദുകോൺ വാശിയോടെ പറയുന്നത്. ലോകറാങ്കിംഗിൽ എത്ര മുന്നേറി എന്നതിലല്ല മറിച്ച് പ്രധാന കിരീടങ്ങൾ നേടുക എന്നതാണ് സിന്ധു ചെയ്യേണ്ടതെന്നും മുൻ ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻ വ്യക്തമാക്കി.

ഇന്നലെ നടന്ന പോരാട്ടത്തിൽ ഒളിമ്പിക്‌സിൽ വെങ്കലമെഡൽ നേടിയ സിന്ധു തുർക്കിയുടെ നെസ്ലിഹാൻ യിഗിറ്റിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് തകർത്തത്. 21-12, 21-10 എന്ന നിലയിൽ അനായാസമായിട്ടാണ് സിന്ധു മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. ഒളിമ്പിക്‌സിന് ശേഷം രണ്ടു ടൂർണ്ണമെന്റിൽ നിന്നും വിട്ടുനിന്ന ശേഷമാണ് ഡെൻമാർക്കിൽ ഇറങ്ങിയത്.

ഇന്തോനേഷ്യയിലെ സുദിർമാൻ കപ്പിലും യൂബർ കപ്പിലും സിന്ധു പങ്കെടുത്തിരുന്നില്ല. തായ്‌ലന്റിന്റെ ബുസ്‌നാൻ ഓൻഗാംറുംഗ്ഫാനാണ് അടുത്ത റൗണ്ടിലെ എതിരാളി. പുരുഷവിഭാഗത്തിൽ കിടംബി ശ്രീകാന്തും സമീർ വെർമയും അടുത്ത റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്.

Tags: P.V.SINDHU
Share
Tweet
SendShare

More News from this section

ആദ്യം ലക്ഷ്യയുടെ തിരിച്ചുവരവ്, പിന്നാലെ സാത്വിക്-ചിരാഗിന്റെ പോരാട്ടം; ജപ്പാനെ തകര്‍ത്ത് ഇന്ത്യക്ക് മെഡല്‍ ഉറപ്പിച്ചു

ആദ്യ ഗെയിം കൈവിട്ടു, പിന്നെ തിരിച്ചടി; ചൈനയില്‍ ചൈനയെ വീഴ്‌ത്തി സാത്വിക്ചിരാഗിന്റെ കിരീടനേട്ടം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

ലോക ഒന്നാം നമ്പറിനെതിരെ ആയുഷ് ഷെട്ടി; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്ക് കടുപ്പമേറിയ തുടക്കം

പരിക്കിനെ മറികടന്ന് ഗംഭീര തിരിച്ചുവരവ്; ആദ്യ വേള്‍ഡ് ടൂര്‍ ഫൈനലില്‍ അശ്മിത ചാലിഹ; ഫൈനലില്‍ ചൈനീസ് താരത്തെ നേരിടും

Latest News

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies