ആഴ്‌സണൽ ടീമിലേക്ക് എടുത്തിരിക്കുന്ന താരത്തിന്റെ പ്രായം കേട്ടാൽ ആരും ഞെട്ടും; എന്ന് കളിക്കാനാകുമെന്ന് താരത്തിന് പോലും അറിയില്ല
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ആഴ്‌സണൽ ടീമിലേക്ക് എടുത്തിരിക്കുന്ന താരത്തിന്റെ പ്രായം കേട്ടാൽ ആരും ഞെട്ടും; എന്ന് കളിക്കാനാകുമെന്ന് താരത്തിന് പോലും അറിയില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2021, 08:48 am IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: ഇംഗ്ലീഷ് ഫുട്‌ബോൾ വമ്പന്മാർ വലവീശിപ്പിടിച്ചിരിക്കുന്നതാരം ഒരു ‘ചെറിയ വലിയ മീനാ’ണെന്ന് ഫുട്‌ബോൾ ലോകം. ഇപ്പോൾ ചർച്ചയാകുന്നതും ആഴ്‌സണൽ ടീമിലെടുത്തി രിക്കുന്ന താരത്തിന്റെ വിശേഷമാണ്.

ലണ്ടനിൽ ആഴ്‌സണൽ ടീമിലെടുത്തിരിക്കുന്ന താരം സയാൻ അലി സൽമാൻ എന്ന നാലുവയസ്സുകാരനാണ്. ആഴ്‌സണലിന്റെ ഭാവിതാരങ്ങളെ വാർത്തെടുക്കുന്ന അക്കാദമി യിലേക്കാണ് സയാനെ എടുത്തിരിക്കുന്നത്. പ്രാദേശിക ഗ്രൗണ്ടിൽ മുതിർന്നവരെ വെള്ളംകുടിപ്പിക്കുന്ന ഈ കാൽപന്തു കുരുന്ന് ഇനി ലോകോത്തര ക്ലബ്ബിന്റെ തണലിൽ വളരും. കാലുകൊണ്ട് മാന്ത്രികത സൃഷ്ടിക്കുന്ന കൊച്ചുതാരത്തെ യാദൃശ്ചികമായാണ് ക്ലബ്ബ് കണ്ടെത്തിയത്.

ലണ്ടനിലെ ഫസ്റ്റ് ടച്ച് ഫുട്‌ബോൾ അക്കാദമിയിൽ കളിക്കാൻ പോകുന്ന കുഞ്ഞു സയാന്റെ കഴിവ് ക്ലബ്ബിലെ പരിശീലകനായ ഓസ്റ്റിനാണ് തിരിച്ചറിഞ്ഞത്. പ്രതിഭകളെ തിരഞ്ഞു നടക്കുന്ന ആഴ്‌സണലിന്റെ സ്റ്റീഫൻ ഡീൻസാണ് സയാൻ ഭാവി ആഴ്‌സണൽ താരമാണെന്ന് ഉറപ്പിച്ചത്. ലോകഫുട്‌ബോൾ രംഗത്ത് ഒരു ടീമിൽ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരമായിരിക്കുകയാണ് സയാൻ.

സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ കണ്ടാണ് ചിലർ സയാനെ തേടിയെത്തിയത്. വന്നത് ആഴ്‌സണലിന്റെ ക്ലബ്ബ് അധികൃതരാണെന്ന് അറിഞ്ഞതോടെ മാതാപിതാക്കളും ഞെട്ടി. ചെറുപ്രായത്തിൽ തന്നെ മികച്ച സന്തുലനവും കരുത്തുമാണ് സയാൻ പ്രദർശിപ്പി ച്ചിരുന്നതെന്ന് മാതാപിതാക്കളും പറയുന്നു.

നഴ്‌സറിയിൽ പോകുമ്പോഴും ഭാവിയിൽ ലോകഫുട്‌ബോളിൽ സയാൻ നിറയാൻ പോകുന്ന നിമിഷങ്ങളെ ഓർത്തിരിക്കുകയാണ് കൂട്ടുകാരും വീട്ടുകാരുമെല്ലാം. രണ്ടുപതിറ്റാണ്ടി നുള്ളിൽ ആഴ്‌സണൽ തങ്ങളുടെ ഭാവി ഉറപ്പിക്കുന്നത് ഈ താരത്തെ കണ്ടിട്ടാണെന്നും ആരാധകർ കമന്റുകളിടുകയാണ്.

Share
Tweet
SendShare

More News from this section

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

Latest News

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies