സുഹൃത്തുക്കൾക്കൊപ്പം യാത്രപോയി : തിരികയെത്തിയത് മകന്റെ മൃതദേഹം : കേന്ദ്ര ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ച് മാതാപിതാക്കൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുഹൃത്തുക്കൾക്കൊപ്പം യാത്രപോയി : തിരികയെത്തിയത് മകന്റെ മൃതദേഹം : കേന്ദ്ര ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ച് മാതാപിതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2021, 09:10 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : മംഗളൂരുവിലേക്ക് സുഹൃത്തുക്കൾക്കൊപ്പം യാത്രപോയ മകൻ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ. സംഭവത്തെ കുറിച്ച് മകന്റെ സുഹൃത്തുക്കൾ നുണ പറയുന്നതായി സംശയിക്കുന്നതായി മാതാപിതാക്കൾ ആരോപിച്ചു. മകൻ സൂര്യജിത്തിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പട്ട് കാസർകോഡ് ബഡ്ഡ്ക സ്വദേശികളായ രമേശനും ശോഭയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും മുഖ്യമന്ത്രി പിണറായി വിജയനും കത്തയച്ചു.

കൂട്ടുകാർക്കൊപ്പം മംഗളൂരുവിലേക്ക് റോഡ് ട്രിപ്പ് പോയ സൂര്യജിത്തിനെ നാലുദിവസത്തിന് ശേഷം ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മരിക്കുകയായിരുന്നു. മകന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച മാതാപിതാക്കൾ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

സെപ്തംബറിലാണ് സംഭവം.  സൂര്യജിത്തിന്റെ സുഹൃത്തായ രാഹുൽ ദുബായിൽ നിന്ന് അവധിക്ക് നാട്ടിലെത്തി. ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങാൻ രാഹുൽ, മംഗളൂരുവിൽ പോവാൻ തീരുമാനിച്ചു. യാത്രയ്‌ക്ക് സൂര്യജിത്ത് ഉൾപ്പടെ മൂന്ന് പേരെയും കൂടെക്കൂട്ടി. സ്വരൂപ്,മിഥുൻ എന്നിവരാണ് സൂര്യജിത്തിനെ കൂടാതെ രാഹുലിനൊപ്പം യാത്ര തിരിച്ചത്.

വൈകീട്ട് ബൈക്കിലാണ് ഇവർ യാത്ര പുറപ്പെട്ടത്. സൂര്യജിത്തിനൊപ്പം ട്രെയിനിലാണ് യാത്രപോയതെന്ന് മുഥുൻ വീട്ടുകാരോട് നുണ പറഞ്ഞതായി പരാതിയിൽ പറയുന്നു. ബൈക്കിൽ അത്രയും ദൂരം യാത്ര പോവാൻ വീട്ടുകാർ സമ്മതിക്കാത്തതാണ് നുണ പറയാൻ കാരണമായി പറയുന്നത്.

പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും കാരണം സൂര്യജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് സംഭവ ദിവസം പറയാതിരുന്നത് വീട്ടുകാരെ ഭയപ്പെടുത്തേണ്ടെന്ന് കരുതിയാണെന്ന് സൂര്യജിത്തിന്റെ കൂട്ടുകാരനായ സ്വരൂപ് വ്യക്തമാക്കി. പനി മാത്രമാണെന്നും ഡ്രിപ്പ്  കൊടുത്താൻ ഭേദമാകുമെന്നുമാണ് കരുതിയത്. അതിനാലാണ് വീട്ടുകാരുടെ അടുത്ത് കള്ളം പറഞ്ഞതെന്ന് സുഹൃത്തുക്കൾ വ്യക്തമാക്കി. വീട്ടുകാരെ ഭയപ്പെടുത്താതിരിക്കാൻ വേണ്ടി പറഞ്ഞ നുണകൾ ഇപ്പോൾ തങ്ങളെ വേട്ടയാടുന്നതായി സത്യജിത്തിന്റെ സുഹൃത്തുക്കൾ കൂട്ടിച്ചേർത്തു.

അതേസമയം മകന്റെ മരണത്തിലെ ദുരൂഹത കേന്ദ്ര ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും ഇടപെട്ട് നീക്കുമെന്നാണ് പ്രതീക്ഷയെന്ന് സൂര്യജിത്തിന്റെ മാതാപിതാക്കൾ പറഞ്ഞു.

Tags: Pinarayi VijayanamithshaAmith Shah
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies