ടീം ഇന്ത്യ രണ്ടാമതും ടി-20 ലോകകിരീടം നേടും; ധോണിയുള്ളത് ആത്മവിശ്വാസം കൂട്ടുന്നു: ലാൽചന്ദ് രജ്പുത്
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടീം ഇന്ത്യ രണ്ടാമതും ടി-20 ലോകകിരീടം നേടും; ധോണിയുള്ളത് ആത്മവിശ്വാസം കൂട്ടുന്നു: ലാൽചന്ദ് രജ്പുത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2021, 10:47 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രണ്ടാം തവണയും ടി20 ലോകചാമ്പ്യന്മാരാകാൻ വിരാട് കോഹ്‌ലിക്കും സംഘത്തിനും സാധിക്കുമെന്ന് മുൻ ടീം മാനേജർ ലാൽചന്ദ് രജ്പുത്. മികച്ച നിരയാണ് ഇന്ത്യയുടേത്. ലോകോത്തര ടീമുകളായ ഓസ്‌ട്രേലിയയേയും ഇംഗ്ലണ്ടിനേയും തുടർച്ചയായി പരാജയപ്പെടുത്ത വീര്യമാണ് ഇന്ത്യയുടെ കരുത്ത്. ആത്മവിശ്വാസമാണ് പ്രധാനമെന്നും ധോണി ടീമിന്റെ ഉപദേശകനായി ഉള്ളത് വലിയ ഗുണംചെയ്യുമെന്നും രജ്പുത് പറഞ്ഞു. ഒരോ കളികളും മികച്ച മാർജ്ജിനിൽ ജയിക്കുന്തോറും ആത്മവിശ്വാസം വർദ്ധിക്കുമെന്നും രജ്പുത് സൂചിപ്പിച്ചു.

നിലവിലെ ഇന്ത്യൻ നിരയുടെ ക്ഷമതവെച്ച് സെമിഫൈനലിലേക്ക് അനായാസം പ്രവേശി ക്കാനാകും.രണ്ടാം തവണ കിരീടം നേടുക എന്നത് നിസ്സാരകാര്യമല്ല. പിഴവുകളില്ലാത്ത മത്സരംതന്നെ കാഴ്ചവെയ്‌ക്കേണ്ടിവരും. നിലവിൽ കോഹ്ലിക്കും കൂട്ടർക്കും അതിന് സാധിക്കുമെന്നും രജ്പുത് പറഞ്ഞു. സന്നാഹമത്സരത്തിൽ ഇംഗ്ലണ്ടിനേയും ഓസ്‌ട്രേലിയയേയും മികച്ച രീതിയിൽ തോൽപ്പിച്ചത് ഇന്ത്യയുടെ യുവനിരയുടെ കരുത്താണ് കാണിക്കുന്നതെന്നും രജ്പുത് ചൂണ്ടിക്കാട്ടി.

2007ലെ ടി20 നേടിയ ടീം മാനേജറെന്ന നിലയിൽ ഇത്തവണ മഹേന്ദ്രസിംഗ് ധോണി ടീമിനൊപ്പമുള്ളത് വലിയ കരുത്താകുമെന്നും രജ്പുത് പറഞ്ഞു. താരങ്ങളുടെ മാനസിക സമ്മർദ്ദത്തെ ഫലപ്രദമായി ഇല്ലാതാക്കാൻ ധോണിയെപോലെ കഴിവുള്ള ഒരാളില്ലെന്നും രജ്പുത് വിലയിരുത്തി.

Tags: T-20 INDIA
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies