അനുപമയുടെ കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിലും കൃത്രിമം : അച്ഛന്റെ പേരും മേൽവിലാസവും തെറ്റായി നൽകിയതിന്റെ തെളിവുകൾ പുറത്ത്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അനുപമയുടെ കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിലും കൃത്രിമം : അച്ഛന്റെ പേരും മേൽവിലാസവും തെറ്റായി നൽകിയതിന്റെ തെളിവുകൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2021, 07:46 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം :എസ്എഫ്‌ഐ നേതാവായിരുന്ന മകൾക്ക് ഇഷ്ടമല്ലാത്ത ബന്ധത്തിലുണ്ടായ കുഞ്ഞിനെ സിപിഎം നേതാക്കളായ മാതാപിതാക്കൾ ഒളിപ്പിച്ച് കടത്തിയ സംഭവത്തിൽ വ്യാപകമായ ക്രമക്കേട് നടന്നതിന്റെ തെളിവുകൾ പുറത്ത്.അനുപമയുടെ കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിലും കൃത്രിമം കാണിച്ചതിന്റെ തെളിവുകളാണ് പുറത്ത് വരുന്നത്.

സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേരും മാതാപിതാക്കളുടെ മേൽവിലാസവും തെറ്റായാണ് രേഖപ്പടുത്തിയിരിക്കുന്നത്. പഞ്ചായത്ത് നൽകിയ ജനനസർഫിക്കറ്റിൽ കുട്ടിയുടെ അമ്മയുടെ പേരിന്റെ സ്ഥാനത്ത് അനുപമ എസ് ചന്ദ്രൻ എന്ന് കൃത്യമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കുഞ്ഞിന്റെ അച്ഛനായ അജിത്തിന്റെ പേരിന് പകരം ജയകുമാർ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.കവടിയാർ കുറവൻകോണം സ്വദേശിയാണ് അജിത്ത്. എന്നാൽ ജനനസർട്ടിഫിക്കറ്റിൽ നൽകിയിരിക്കുന്നത് തിരുവന്തപുരം മണാക്കാടുള്ള ഒരു മേൽവിലാസമാണ്.

കാട്ടാക്കടയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് അനുപമ 2020 ഒക്ടോബർ 19ന് ആൺകുട്ടിക്ക് ജന്മം നൽകിയത്. അവിടെ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാട്ടാക്കട ഗ്രാമപഞ്ചായത്ത് ജനനസർട്ടിഫിക്കറ്റ് നൽകിയിരുന്നത്. കുട്ടിയെ തന്നിൽ നിന്നും നീക്കാനും ഗർഭിണിയായ സമയത്തുമുതൽ മാതാപിതാക്കൾ ശ്രമിച്ചിരുന്നതായും ഗർഭവാസ്ഥയിൽ തന്നെ കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചിരുന്നതായും അനുപമ ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് പുതിയ തെളിവുകൾ.

Tags: anupamaanupama baby certificate'anupama baby
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies