വിൻഡീസിനെ തകർത്ത് ദക്ഷിണാഫ്രിക്ക; പാകിസ്താന് രണ്ടാം ജയം
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിൻഡീസിനെ തകർത്ത് ദക്ഷിണാഫ്രിക്ക; പാകിസ്താന് രണ്ടാം ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2021, 09:55 am IST
FacebookTwitterWhatsAppTelegram

ദുബായ്: ലോകകപ്പ് ടി20യിൽ ലോകചാമ്പ്യന്മാർക്ക് തോൽവി. പാകിസ്താന് മികച്ച രണ്ടാം ജയം. ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിൻഡീസിനെ ദക്ഷിണാഫ്രിക്ക 8 വിക്കറ്റിന് തോൽപ്പിച്ചപ്പോൾ ന്യൂസി ലാന്റിനെ പാകിസ്താൻ 5 വിക്കറ്റിനും മറികടന്നു.

ആദ്യമത്സരത്തിൽ 8 വിക്കറ്റിന് 143 റൺസെടുത്ത കരീബിയൻ നിരയെ 18.2 ഓവറിൽ 144 റൺസെടുത്താണ് പ്രോട്ടിയാസ് നിര തോൽപ്പിച്ചത്. വെസ്റ്റിൻഡീസിനായി എവിൻ ലെവിസ് (56) കീറോൺ പൊള്ളാഡ് (26) എന്നിവരാണ് ബാറ്റിംഗിൽ മികച്ചുനിന്നത്. ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി ഡെയിൻ പ്രിട്ടോറിയസ് 3 വിക്കറ്റും കേശവ് മഹാരാജ് 2 വിക്കറ്റും നേടി. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കയ്‌ക്ക വേണ്ടി എയ്ഡൻ് മർക്കറാം(51) റാസി വാൻ ഡെർ ഡ്യൂസെൻ(43), റീസാ ഹെൻഡ്‌റിക്‌സ്(39) എന്നിവരുടെ മികച്ച പ്രകടനമാണ് ജയം നൽകിയത്. വെസ്റ്റിൻഡീസിനായി ഹൊസൈൻ ഒരു വിക്കറ്റ് വീഴ്‌ത്തി.

ഈ ലോകകപ്പിൽ തങ്ങളാണ് ഏറ്റവും അപകടകാരികളെന്ന് തെളിയിക്കുന്ന രണ്ടാം പ്രകടനമാണ് പാകിസ്താൻ നടത്തിയത്. ഇന്ത്യയെ 10 വിക്കറ്റിന് തകർത്തത് ഓപ്പണർമാരാണെങ്കിൽ ഇന്നലെ ന്യൂസിലാന്റിനെ തകർത്തത് മദ്ധ്യനിരയുടെ ബാറ്റിംഗാണ്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് ബാറ്റിംഗ് നിരയെ നിലയുറപ്പിക്കാതെ പുറത്താക്കിയ പാകിസ്താൻ കിവീസിനെ 134ൽ ഒതുക്കി. ഡാറിൽ മിച്ചൽ(27), ഡെവൺ കോൺവേ(27), നായകൻ കെയിൻ വില്ല്യംസൺ(25) എന്നിവർക്കാണ് പിടിച്ചു നിൽക്കാനായത്. പാകിസ്താന് വേണ്ടി 4 വിക്കറ്റുകൾ വീഴ്‌ത്തി ഹാരിസ് റൗഫ് മത്സരം പാകിസ്താന് അനുകൂലമാക്കി.

മറുപടി ബാറ്റിംഗിൽ ഇന്ത്യക്കെതിരെ അർദ്ധസെഞ്ച്വറി നേടിയ മുഹമ്മദ് റിസ്വാൻ(33) റൺസെടുത്ത് വീണ്ടും സ്ഥിരത കാണിച്ചു. നായകൻ ബാബർ അസം പെട്ടന്ന് പുറത്തായെങ്കിലും ടീമിലെ സീനിയറും മുൻ നായകനുമായ ഷൊഐബ് മാലിക്(26), ആസിഫ് അലി(27) എന്നിവർ ടീമിനെ അനായാസമായി ജയത്തിലേക്ക് നയിച്ചു. കിവീസിനായി ഇന്ത്യൻ വംശജൻ ഇഷ് സോധി രണ്ട് വിക്കറ്റുകൾ വീഴ്‌ത്തി.

Tags: t20
ShareTweetSendShare

More News from this section

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്‍

25 പന്തില്‍ അര്‍ധസെഞ്ചുറി; ലോകകപ്പില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി ഹര്‍മന്‍പ്രീത് കൗര്‍

ചരിത്രമെഴുതി ദീപ്തി ശര്‍മ്മ; ഏറ്റവുമധികം അന്താരാഷ്‌ട്ര വിക്കറ്റെന്ന റെക്കോര്‍ഡ് ഇനി താരത്തിന് സ്വന്തം; തകര്‍ത്തത് ജുലന്‍ ഗോസ്വാമിയുടെ റെക്കോര്‍ഡ്

ലോകകപ്പ് സമ്മാനിച്ച നായകന്‍; 15 വര്‍ഷത്തെ കരിയറിന് വിരാമം; അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ബെന്‍ സ്റ്റോക്‌സ്

Latest News

ജനിക്കും മുമ്പേ കുഞ്ഞിനെ നഷ്ടമായി; വേദനയ്‌ക്കിടയിലും ടീമിനായി ഗാക്പോയുടെ ഗോള്‍; ആഘോഷിക്കാതെ താരം

ചിലരുടെ പടിയിറക്കത്തെ സമൂഹം വലിയൊരു ആശ്വാസത്തോടെ നോക്കിക്കാണും; എ. ജയതിലകിന്റെ വിരമിക്കൽ ദിനത്തിൽ എൻ. പ്രശാന്ത്

 യൂട്യൂബർ ഖാദർ കരിപ്പൊടി സംസ്ഥാനം വിട്ടതായി സൂചന; കർണാടകയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

‘ കാറിൽ കയറുംവരെ അയാൾ പിന്നാലെ; ഇതാണോ സ്ത്രീ സുരക്ഷ?’ ബെംഗളൂരുവിലെ ദുരനുഭവം വെളിപ്പെടുത്തി നടി ദിവ്യ സുരേഷ്

കശ്മീരി പണ്ഡിറ്റ് നഴ്‌സിന്റെ ബലാത്സംഗ കൊലപാതകം; യാസിൻ മാലിക്ക് മുഖ്യസൂത്രധാരൻ, കോടതിയിൽ 737 പേജുള്ള കുറ്റപത്രം സമർപ്പിച്ചു

17-കാരിയെ തടവിലാക്കി മതംമാറ്റാൻ ശ്രമം; കലിമ ചൊല്ലാനും ഗോമാംസം കഴിപ്പിക്കാനും നിർബന്ധിച്ചു; പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കാൺപൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

ഒടുവിൽ ആശ്വാസവാർത്ത; വിഴിഞ്ഞത്ത് നിന്നും കാണാതായ മത്സ്യത്തൊഴിലാളികളും സുരക്ഷിതർ; ഉച്ചയോടെ തിരിച്ചെത്തും

ഭാര്യയ്‌ക്ക് ഭർത്താവിനേക്കാൾ കൂടുതൽ വരുമാനമുണ്ടെങ്കിൽ ജീവനാംശം നിർബന്ധമല്ല; നിർണായക വിധിയുമായി കർണാടക ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies