പഠനം കേന്ദ്ര സർക്കാരിന്റെ ചിലവിൽ , കൂറ് അയൽരാജ്യത്തോട് : പാകിസ്താന് വേണ്ടി മുദ്രാവാക്യം മുഴക്കിയ മൂന്ന് വിദ്യാർത്ഥികൾക്കെതിരെ കേസ് , സ്കോളർഷിപ്പ് റദ്ദാക്കിയേക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഠനം കേന്ദ്ര സർക്കാരിന്റെ ചിലവിൽ , കൂറ് അയൽരാജ്യത്തോട് : പാകിസ്താന് വേണ്ടി മുദ്രാവാക്യം മുഴക്കിയ മൂന്ന് വിദ്യാർത്ഥികൾക്കെതിരെ കേസ് , സ്കോളർഷിപ്പ് റദ്ദാക്കിയേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2021, 05:56 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ : ടി20 ലോകകപ്പ് മത്സരത്തിൽ പാകിസ്താൻ വിജയിച്ചതിന് പിന്നാലെ പാക് അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയ മൂന്ന് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു . ആഗ്രയിലെ രാജാ ബൽവന്ത് സിംഗ് എഞ്ചിനീയറിംഗ് കോളേജിലെ കശ്മീരി വിദ്യാർത്ഥികൾക്കെതിരെയാണ് കേസെടുത്തത് . മൂന്നാം വർഷ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി അർഷാദ് യൂസഫ്, നാലാം വർഷ വിദ്യാർത്ഥികളായ ഇനായത്ത് അൽത്താഫ് ഷെയ്ഖ്, ഷൗക്കത്ത് അഹമ്മദ് ഗനായ് എന്നിവർക്കെതിരെയാണ് ആഗ്രയിലെ ജഗദീഷ്പുര പോലീസ് കേസ് രജിസ്റ്റർ ചെയ്തത് .

ടി20 മത്സരത്തിൽ പാകിസ്താൻ വിജയിച്ച ശേഷം കശ്മീരി വിദ്യാർത്ഥികളായ ഇവർ വാട്‌സ്ആപ്പിൽ സ്റ്റാറ്റസ് ഇടുകയും, പാകിസ്താൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്തു. ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് തൊട്ടുപിന്നാലെ, യുവമോർച്ച പ്രവർത്തകർ കോളേജിലെത്തി പ്രതിഷേധപ്രകടനം നടത്തി . ജില്ലാ മജിസ്‌ട്രേറ്റ് ലോഹമാണ്ഡി സൗരഭ് സിംഗ് വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് പ്രതിഷേധം അവസാനിച്ചത് . തുടർന്ന് കോളേജ് അധികൃതർ മൂവരെയും സസ്പെൻഡ് ചെയ്തു . മൂന്ന് വിദ്യാർത്ഥികളെയും സസ്‌പെൻഡ് ചെയ്യാൻ ഹോസ്റ്റൽ കമ്മിറ്റിയും തീരുമാനിച്ചു

ആർ‌ബി‌എസ് എഞ്ചിനീയറിംഗ് ടെക്‌നിക്കൽ കാമ്പസിൽ കശ്മീരിൽ നിന്നെത്തിയ 11 വിദ്യാർത്ഥികളുടെയും പഠനം പ്രധാനമന്ത്രി സ്കോളർഷിപ്പ് സ്കീമിന് കീഴിലാണ് നടക്കുന്നത് . കേന്ദ്ര സർക്കാരിന്റെ പദ്ധതി പ്രകാരം പഠിക്കാനാണ് സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികളും എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയ മൂന്ന് കശ്മീരി വിദ്യാർത്ഥികളുടെ റിപ്പോർട്ടും ഇൻസ്റ്റിറ്റ്യൂട്ട് അഡ്മിനിസ്ട്രേഷൻ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷന് അയച്ചിട്ടുണ്ട്. ഇവർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന

Tags: AGRA
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies