12 മാസത്തിനുള്ളിൽ ഏഴ് പുരുഷന്മാർക്കെതിരെ ബലാത്സംഗ പരാതി നൽകി : യുവതിയ്ക്കെതിരെ അന്വേഷണം നടത്താൻ പ്രത്യേക പോലീസ് സംഘം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

12 മാസത്തിനുള്ളിൽ ഏഴ് പുരുഷന്മാർക്കെതിരെ ബലാത്സംഗ പരാതി നൽകി : യുവതിയ്‌ക്കെതിരെ അന്വേഷണം നടത്താൻ പ്രത്യേക പോലീസ് സംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2021, 09:11 pm IST
FacebookTwitterWhatsAppTelegram

ഗുരുഗ്രാം : ഒരു വർഷത്തിനുള്ളിൽ ഏഴ് പുരുഷന്മാർക്കെതിരെ ബലാത്സംഗപരാതി നൽകിയ യുവതിയെ കുറിച്ച് അന്വേഷണം നടത്താൻ പോലീസ് . സാമൂഹ്യ പ്രവർത്തകയായ ദീപിക നാരായൺ ഭരദ്വാജിന്റെ പരാതി പരിഗണിച്ച് ഹരിയാന സംസ്ഥാന വനിതാ കമ്മീഷനാണ് ഈ നിർദേശം ഗുരുഗ്രാം പോലീസിന് നൽകിയത്. പ്രത്യേക സംഘം നടത്തിയാകും പോലീസ് അന്വേഷണം നടത്തുക . ഇക്കാര്യം ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ മുഖ്യമന്ത്രിയ്‌ക്ക് കത്ത് നൽകിയിട്ടുണ്ട്.

വിവാഹവാഗ്ദാനം നൽകി തന്നെ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് ഏഴുപേർക്കെതിരെയാണ് യുവതി പരാതികൾ നൽകിയത്. ഏഴ് കേസുകളിൽ രണ്ടെണ്ണം വ്യാജമാണെന്ന് പോലീസ് തെളിയിച്ചു. 2021 ഓഗസ്റ്റിൽ സമാനമായ രീതിയിൽ പരാതി നൽകുകയും , തുടർന്ന് ആ പുരുഷനെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു . എന്നിട്ടും യുവതി ഇത്തരത്തിൽ പരാതികൾ നൽകുന്നത് തുടരുകയാണ്.

ഈ സാഹചര്യത്തിലാണ് സ്ത്രീകൾക്ക് വേണ്ടി ഉണ്ടാക്കിയ നിയമങ്ങൾ ദുരുപയോഗം ചെയ്യാതിരിക്കാൻ ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് വനിത കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

Tags: Rapegurugram
ShareTweetSendShare

More News from this section

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

Latest News

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies