ഡൽഹിയിൽ വീണ്ടും ഗുണ്ടാ നേതാവിനെ വെടിവെച്ചു കൊന്ന് പോലീസ്; വധിച്ചത് രോഹിണി കോടതിയിൽ കൊല്ലപ്പെട്ട ഗോഗിയുടെ സംഘാംഗത്തെ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹിയിൽ വീണ്ടും ഗുണ്ടാ നേതാവിനെ വെടിവെച്ചു കൊന്ന് പോലീസ്; വധിച്ചത് രോഹിണി കോടതിയിൽ കൊല്ലപ്പെട്ട ഗോഗിയുടെ സംഘാംഗത്തെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2021, 01:02 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹിയിൽ ഗുണ്ടാ നേതാവിനെ ഏറ്റുമുട്ടലിൽ വധിച്ച് പോലീസ്. ബിഗംപൂർ മേഖലയിൽ വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. കുപ്രസിദ്ധ ക്രിമിനൽ ജിതേന്ദർ ഗോഗിയുടെ സംഘത്തിലെ ഒരാളാണ് കൊല്ലപ്പെട്ടത്. രണ്ട് പോലീസുകാർക്ക് ഏറ്റുമുട്ടലിൽ പരിക്കേൽക്കുകയും ചെയ്തു.

കൊല്ലപ്പെട്ട ആളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ഡൽഹി പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ബാച്ചി എന്ന് അറിയപ്പെടുന്ന ദീപക് ആണ് കൊല്ലപ്പെട്ടതെന്നാണ് മാദ്ധ്യമറിപ്പോർട്ടുകൾ. ഏറ്റുമുട്ടൽ നടന്നതായി രോഹിണി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ പ്രണവ് തയാൽ സ്ഥിരീകരിച്ചിട്ടുണ്ട്.

ഗോഗിയുടെ എതിർഗുണ്ടാസംഘമായ തില്ലു താജ്പുരിയ സംഘത്തിലെ രാധേ എന്ന് അറിയപ്പെടുന്ന ദീപക് സിംഗിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ബാച്ചി. ഒക്ടോബർ 11 നാണ് ഗോഗിയുടെ മരണം ആഘോഷിച്ചുവെന്ന് പറഞ്ഞ് ഗോഗിയുടെ സംഘത്തിലുളളവർ ദീപക് സിംഗിനെ കൊലപ്പെടുത്തിയത്.

സെപ്തംബർ 24 നാണ് രോഹിണിയിലെ കോടതിയിൽ ഹാജരാക്കുന്നതിനിടെ തില്ലു ഗ്യാങ്ങിലെ അംഗങ്ങൾ കോടതി മുറിയിൽ വെച്ച് ഗോഗിയെ കൊലപ്പെടുത്തുന്നത്. പോലീസ് നടത്തിയ വെടിവെയ്പിൽ കൃത്യം നടത്തിയവർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. രണ്ട് അക്രമികൾ 18 തവണയാണ് ഗോഗിയുടെ നേരെ വെടിയുതിർത്തത്. 2020 മാർച്ചിൽ അറസ്റ്റിലായ ഗോഗിക്കെതിരെ പത്തൊൻപതോളം ക്രിമിനൽ കേസുകളാണ് ഉണ്ടായിരുന്നത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ബാച്ചിയെ തപ്പിയിറങ്ങിയത്. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ബാച്ചി പോലീസിന് നേർക്ക് വെടി ഉതിർക്കുകയായിരുന്നു.

Tags: Delhidelhi policenew delhiShootoutpolice personnel
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies