നാട്ടിൽ നിന്ന് പ്രവർത്തിച്ചു; 90 ശതമാനം വാഗ്ദ്ദാനങ്ങളും നിറവേറ്റി : യോഗി ആദിത്യനാഥിനെ പ്രശംസിച്ച് അമിത് ഷാ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാട്ടിൽ നിന്ന് പ്രവർത്തിച്ചു; 90 ശതമാനം വാഗ്ദ്ദാനങ്ങളും നിറവേറ്റി : യോഗി ആദിത്യനാഥിനെ പ്രശംസിച്ച് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2021, 03:33 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: പ്രതിപക്ഷകക്ഷികൾ ഭരിച്ച് നശിപ്പിച്ച ഉത്തർപ്രദേശിന് ഏറ്റവും മികച്ച രീതിയിൽ ഉയർത്തിക്കൊണ്ടിരിക്കുന്നത് യോഗി ആദിത്യനാഥ് മാത്രമാണെന്ന് അമിത് ഷാ. ലക്‌നൗവിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുക യായിരുന്നു കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ.

എത്രയോ വർഷം ഉത്തർപ്രദേശിലെ സമാജ് വാദി പാർട്ടിയും ബഹുജൻസമാജ് വാദി പാർട്ടിയും ഭരിച്ചു. ഉത്തർപ്രദേശിനെ അവർ ചേർന്ന് നശിപ്പിക്കുകയായിരു ന്നുവെന്നും അമിത് ഷാ ആരോപിച്ചു.

ഉത്തർപ്രദേശിൽ പലയിടത്തും ചോരപ്പുഴ ഒഴുക്കിയ പ്രതിപക്ഷങ്ങളുടെ കാലമുണ്ടായിരുന്നു. അക്രമം കാരണം നിരവധി കുടുംബങ്ങൾ മറ്റ് സംസ്ഥാന ങ്ങളിലേക്ക് ഓടിപ്പോയത് ഇന്നും തന്റെ കൺമുന്നിലുണ്ട്.എന്നാലിന്ന് അഭയാർത്ഥികളായി ഒരു വ്യക്തിക്കുപോലും ഉത്തർപ്രദേശ് വിടേണ്ട സാഹചര്യമില്ല. മികച്ച ക്രമസമാധാന നിലയാണ് ഉത്തർപ്രദേശിലേത്. ഇത് ബി.ജെ.പിയുടെ ഭരണം ഒന്നുകൊണ്ടുമാത്രമാണെന്നും അമിത് ഷാ പറഞ്ഞു.

യോഗി ആദിത്യനാഥും മന്ത്രിമാരും ജനങ്ങൾക്ക് കൊടുത്ത വാഗ്ദ്ദാനങ്ങളിൽ 90 ശതമാനവും പാലിച്ചുകൊണ്ട് മുന്നേറുകയാണ്. 2017ലെ പ്രകടനപത്രികയിലെ എല്ലാ വാഗ്ദ്ദാനങ്ങളും നിറവേറ്റിക്കൊണ്ടിരിക്കുന്നു. ഇനിയുള്ള മാസങ്ങളിൽ 100 ശതമാനം വാഗ്ദ്ദാനങ്ങളും പാലിക്കുമെന്ന് തനിക്കുറപ്പാണെന്നും അമിത് ഷാ പറഞ്ഞു.

ജനങ്ങൾ അഞ്ചുവർഷത്തിലൊരിക്കൽ വീട്ടിൽ നിന്ന് പോളിംഗ് ബൂത്തിലേക്ക് എത്തുന്നത് സ്വന്തം സർക്കാർ രൂപീകരിക്കാനാണ്. അവർക്കുവേണ്ടി സ്വന്തം നാട്ടിൽ നിന്നുകൊണ്ട് ഒരു മുഖ്യമന്ത്രി നടത്തിയ അക്ഷീണമായ പ്രവർത്തനമാണ് യോഗി ആദിത്യനാഥ് കാഴ്ചവെയ്‌ക്കുന്നതെന്നും അമതി ഷാ ചൂണ്ടിക്കാട്ടി.

അഖിലേഷ് യാദവ് എത്ര തവണ വിദേശത്ത് പോയി താമസിച്ചു എന്ന ജനങ്ങളോട് തുറന്നുപറയാൻ തയ്യാറുണ്ടോ എന്നും അമിത് ഷാ വെല്ലുവിളിച്ചു. പ്രളയ സമയ ത്തും കൊറോണ സമയത്തും അഖിലേഷ് എന്തുചെയ്യുകയായിരുന്നുവെന്നും ജനങ്ങളോട് പറയണം. എല്ലാ പ്രതിപക്ഷ നേതാക്കളും സ്വന്തം കുടുംബത്തിനായി മാത്രം ജീവിക്കുകയായിരുന്നുവെന്നും ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

Tags: amit shaup bjp
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies