ദീപാവലി ആശംസകൾ നേർന്ന് വത്തിക്കാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ദീപാവലി ആശംസകൾ നേർന്ന് വത്തിക്കാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2021, 06:51 pm IST
Facebook
Twitter
WhatsAppTelegram

റോം: ലോകം കൊറോണ പ്രതിസന്ധിഘട്ടം നേരിടുന്ന ഈ സാഹചര്യത്തിൽ ഇത്തവണത്തെ ദീപാവലി ഉത്സവം ജനങ്ങളുടെ ജീവിതത്തിൽ പ്രകാശം പരത്തട്ടെയെന്ന് ആശംസിച്ച് വത്തിക്കാൻ. മതാന്തര സംവാദങ്ങൾക്കായുള്ള പൊണ്ടിഫിക്കൽ കൗൺസിലാണ് ദീപങ്ങളുടെ ഉത്സവമായ ദീപാവലിയ്‌ക്ക് മുന്നോടിയായി ഇന്ത്യയിലെ എല്ലാ ഹിന്ദുക്കൾക്കും ആശംസകൾ നേർന്നത്.

‘കൊറോണ മഹാമാരി ജനങ്ങളുടെ ജീവത്തിൽ പല തരത്തിലുള്ള മുറിവുകൾ ശൃഷ്ടിച്ചു. പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാനുള്ള ഊർജ്ജം ഇത്തരത്തിലുള്ള ആചാരാനുഷ്ഠാനങ്ങളിലൂടെ ജനതയ്‌ക്ക് ലഭിക്കുന്നു. ക്രൈസ്തവരും ഹിന്ദുക്കളും അത്തരത്തിൽ ജനങ്ങളുടെ ജീവിതം പ്രകാശപൂരിതമാക്കാൻ ആചാരങ്ങൾ പതിവ് തെറ്റാതെ നടത്തിവരുന്നു. ഇങ്ങനെയുള്ള ആഘോഷങ്ങളിലൂടെ ജനങ്ങൾക്ക് അവരുടെ ജീവിതത്തിൽ പ്രതീക്ഷയുടെ കിരണം ഉദിക്കുന്നത് കാണാൻ സാധിക്കും’ വത്തിക്കാൻ അയച്ച സന്ദേശത്തിൽ പറയുന്നു.

കൊറോണ മഹാമാരി ജനജീവിതത്തിൽ കാർമേഘങ്ങൾ സൃഷ്ടിച്ചെങ്കിലും അവ നീക്കാൻ ഐക്യദാർഢ്യവും സാഹോദര്യവും കൊണ്ട് സാധിക്കും. മത-സാമുദായിക നേതാക്കൾ തങ്ങളുടെ അനുയായികൾക്കിടയിൽ സാഹോദര്യത്തിന്റെ മനോഭാവം വളർത്തിയെടുക്കണം. കൂടതെ ഒരു ജനത മുഴുവൻ ഒറ്റക്കെട്ടായി പ്രവർത്തിക്കുമ്പോൾ ലോകത്തു നിന്നും ദാരിദ്രം തുടച്ചു നീക്കാൻ സാധിക്കുവെന്നും ആശംസയിൽ കൂട്ടിച്ചേർത്തു.

മതപരമായ വ്യത്യാസമില്ലാതെ മനുഷ്യരാശിക്കായി ഏവർക്കും ഒന്നിച്ച് പ്രവർത്തിക്കാം എന്ന സന്ദേശത്തോടെയാണ് വത്തിക്കാനിൽ നിന്നുള്ള ആശംസ അവസാനിപ്പിച്ചത്. തിന്മയുടെ മേൽ നന്മയുടെ വിജയത്തെ അടയാളപ്പെടുത്തുന്ന ഉത്സവമാണ് ദീപാവലി. ഈ വർഷം നവംബർ നാലിനാണ് ദീപാവലി ആഘോഷിക്കുന്നത്.

Tags: deepavaliVatican
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies