കൂട്ടിക്കലിന് കൈത്താങ്ങാവാൻ സേവാഭാരതിയുമായി കൈകോർത്ത് ഗായകൻ ജി വേണുഗോപാലും...വീഡിയോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൂട്ടിക്കലിന് കൈത്താങ്ങാവാൻ സേവാഭാരതിയുമായി കൈകോർത്ത് ഗായകൻ ജി വേണുഗോപാലും…വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2021, 07:23 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: ഉരുൾപൊട്ടി കനത്ത നാശ നഷ്ടങ്ങളുണ്ടായ കൂട്ടിക്കൽ മേഖലയിൽ സേവന പ്രവർത്തനങ്ങൾ നടത്തുന്ന സേവാഭാരതിയ്‌ക്ക് കൈത്താങ്ങായി പിന്നണി ഗായകൻ ജി വേണുഗോപാലും. പ്രകൃതി ക്ഷോഭത്തിൽ എല്ലാം നഷ്പ്പെട്ടവർക്ക് വിതരണം ചെയ്യുന്നതിനായി വീട്ടുപകരണങ്ങളാണ് സേവാഭാരതിയ്‌ക്ക് കേരളത്തിന്റെ പ്രിയ ഗായകൻ കൈമാറിയത്. വേണുഗോപാൽ നേതൃത്വം നൽകുന്ന സസ്നേഹം ജി വേണുഗോപാൽ ഫൗണ്ടേഷനാണ് നിരാലംബരുടെ കണ്ണീരൊപ്പാൻ സേവാഭാരതിയ്‌ക്കൊപ്പം കൈകോർത്തത്.

ഫൗണ്ടേഷൻ ഭാരവാഹികൾ ദുരന്തം നടന്ന പ്രദേശങ്ങളും ദുരിതാശ്വാസ ക്യാംമ്പുകളും സന്ദർശിച്ചു. സേവാഭാരതിയ്‌ക്ക് സഹായങ്ങൾ കൈമാറിയതിന്റേയും കൂട്ടിക്കൽ പ്രദേശത്തിന്റെയും ദൃശ്യങ്ങൾ ജി. വേണുഗോപാൽ തന്റെ ഫേസ് ബുക്ക് പേജിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേർ മലയാളത്തിന്റെ ഭാവ ഗായകനെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റിനു താഴെ കമന്റുകളുമായെത്തുന്നുണ്ട്.

പ്രകൃതി സംഹാര താണ്ഡവമാടിയ കൂട്ടിക്കൽ പ്രദേശത്ത് പുനരധിവാസ പ്രവർത്തനങ്ങളാണിപ്പോൾ നടക്കുന്നത്. പ്രദേശത്തിന്റെ വീണ്ടെടുപ്പിനായി ബൃഹത് പദ്ധതികളാണ് പ്രദേശത്ത് സേവാഭാരതി ആവിഷ്‌കരിച്ച് നടപ്പിലാക്കാനുദ്ദേശിക്കുന്നത്. സേവാഭാരതിയുടെ സേവനപ്രവർത്തനങ്ങൽ നേരിട്ട് മനസിലാക്കിയ ശേഷമാണ് ഫൗണ്ടേഷൻ ഭാരവാഹികൾ മടങ്ങിയത്.

Tags: Kerala Floods 2021Deseeya Sevabharathi KeralamsevabharathiG. Venugopalkerala flood relief camp
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies