'ഇതൊക്കെ റെക്കോർഡ് ചെയ്യുന്നില്ലേ.. റെക്കോർഡ് ചെയ്യണം കേട്ടോ'; മണ്ഡലം മാറി വിളിച്ച ആൾക്ക് മുകേഷിന്റെ മറുപടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഇതൊക്കെ റെക്കോർഡ് ചെയ്യുന്നില്ലേ.. റെക്കോർഡ് ചെയ്യണം കേട്ടോ’; മണ്ഡലം മാറി വിളിച്ച ആൾക്ക് മുകേഷിന്റെ മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2021, 08:52 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: ഫോൺ വിളിച്ച് പരാതി പറഞ്ഞ വിദ്യാർത്ഥിയെ ശകാരിക്കുന്ന കൊല്ലം എംഎൽഎയും നടനുമായ മുകേഷിന്റെ മറുപടി വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഒറ്റപ്പാലം മീറ്റ്‌ന സ്വദേശിയായ 15കാരനായ വിദ്യാർഥിയാണ് മുകേഷിനെ വിളിച്ചത്. സഹപാഠിയുടെ ഓൺലൈൻ പഠനത്തിന് സഹായം ആവശ്യപ്പെട്ടായിരുന്നു വിദ്യാർഥിയുടെ ഫോൺകോൾ. വിദ്യാർത്ഥിക്ക് മുകേഷ് നൽകിയ മറുപടിയായിരുന്നു ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. ഇപ്പോഴിതാ അത്തരത്തിലൊരു ഓഡിയോ വീണ്ടും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുകയാണ്.

സ്‌കൂൾ നാളെ തുറക്കുമോ എന്ന് ഉറപ്പിക്കാൻ വിളിച്ച ഫോൺ കോളാണ് വൈറലായിരിക്കുന്നത്. നവംബർ ഒന്നിന് തന്നെ സ്‌കൂൾ തുറക്കുമോ എന്നാണ് വിളിച്ച ആൾക്ക് അറിയേണ്ടത്. കൊല്ലത്ത് നിന്ന് തന്നെയാണ് എംഎൽഎയ്‌ക്ക് ഫോൺ വിളി എത്തിയത്. എന്നാൽ മണ്ഡലം മാറിയാണ് ഫോൺ വിളി എത്തിയത്. കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ മണ്ഡലത്തിൽ നിന്നായിരുന്നു ഈ ഫോൺ കോൾ.

‘നിങ്ങൾ എന്താണ് അദ്ദേഹത്തെ വിളിക്കാഞ്ഞത്. അയാൾ പാവമല്ലേ. നിങ്ങളുടെ ഫോൺ കോളിനായി അദ്ദേഹം കാത്തിരിക്കുകയാണ്. ആരും വിളിക്കുന്നില്ല എന്ന പരാതിയാണ്. ഇതൊക്കെ റെക്കോർഡ് ചെയ്യുന്നില്ലേ..’ ഇല്ല എന്ന് വിളിച്ചയാളുടെ മറുപടി. ‘അതെന്ത് റെക്കോർഡ് ചെയ്യാത്തത്. റെക്കോർഡ് ചെയ്യണം. കേട്ടോ ഇതൊക്കെ റെക്കോർഡ് ചെയ്ത് ഇടണ്ടേ..’ എന്നാണ് മുകേഷ് നൽകിയ മറുപടി.

https://www.instagram.com/tv/CVnubc6FldP/?utm_source=ig_web_copy_link

 

Tags: viralmukeshAUDIO
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies