മോദി ഭാരതം ശക്തം ; ഇന്ത്യയെ ലക്ഷ്യമിട്ടാൽ വ്യോമാക്രമണമാകും ഫലം ; മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദി ഭാരതം ശക്തം ; ഇന്ത്യയെ ലക്ഷ്യമിട്ടാൽ വ്യോമാക്രമണമാകും ഫലം ; മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2021, 08:32 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ : ഇന്ത്യയെ ലക്ഷ്യമിടുന്ന താലിബാൻ ഭീകരർക്ക് ശക്തമായ മുന്നറിയിപ്പുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയ്‌ക്കെതിരെ നീങ്ങാൻ തുനിഞ്ഞാൽ വ്യോമാക്രമണത്തിലൂടെ മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. സമാജക് പ്രതിനിധി സമ്മേളനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം കരുത്താർജ്ജിച്ചു. ഇന്ത്യയെ നോട്ടമിടാനുള്ള ധൈര്യം ഒരു രാജ്യത്തിനും ഇപ്പോൾ ഇല്ല. ഇന്ത്യയ്‌ക്ക് നേരെ നീങ്ങിയാൽ വ്യോമക്രാമണമാകും ഫലമെന്ന് താലിബാന് നന്നായി അറിയാമെന്നും യോഗി വ്യക്തമാക്കി.

സമ്മേളനത്തിൽ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി നേതാവ് ഓം പ്രകാശ് രാജ്ഭറിനെ അദ്ദേഹം വിമർശിച്ചു. സ്വന്തം കുടുംബത്തെ മാത്രം നന്നാകണമെന്ന ചിന്തയാണ് ഓം പ്രകാശിന് ഉള്ളത്. പിതാവിന് മന്ത്രിയാകണം എന്നാണ് ആഗ്രഹമെങ്കിൽ മകന് എംപിയോ, എംഎൽസിയോ ആകണം എന്നാണ്. ഇത്തരം നീക്കങ്ങൾ ഉറപ്പായും ഇല്ലാതാക്കണമെന്ന് ആഹ്വാനം ചെയ് യോഗി രാജ്ഭർ സമൂഹത്തിൽ നിന്നുള്ള രണ്ട് മന്ത്രിമാർ മന്ത്രിസഭയിൽ ഉണ്ടെന്നും ഓർമ്മിപ്പിച്ചു.

മന്ത്രിസഭാ യോഗത്തിൽ സുഹെൽദേവ് മഹാരാജാവിനോടുള്ള ആദര സൂചകമായി മെമ്മോറിയൽ സ്ഥാപിക്കാനുള്ള തീരുമാനത്തെ ഒരു മന്ത്രി എതിർത്തപ്പോൾ, മെമ്മോറിയൽ വേണമെന്നായിരുന്നു മറ്റൊരു മന്ത്രിയുടെ ആവശ്യം. ഇന്ന് ബഹാരികിൽ സുഹെൽദേവിന്റെ വലിയ മെമ്മോറിയൽ സംസ്ഥാന സർക്കാർ സ്ഥാപിച്ചു. ബഹാരികിലെ മെഡിക്കൽ കോളേജിന് സുഹെൽദേവിന്റെ പേര് നൽകി. പ്രതിപക്ഷ പാർട്ടികൾ സുഹെൽദേവിനായി മുൻ സർക്കാരുകൾ എന്തു ചെയ്‌തെന്നും അദ്ദേഹം ചോദിച്ചു.

Tags: Narendra ModiPakistanthalibanafghanisthanyoghi adhithyanath
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies