"എന്ത് അലമ്പാണിത് " ; ദേശീയ പാത ഉപരോധിച്ചുള്ള കോൺഗ്രസിന്റെ സമരത്തോട് രൂക്ഷമായി പ്രതികരിച്ച് നടൻ ജോജു ജോർജ്ജ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“എന്ത് അലമ്പാണിത് ” ; ദേശീയ പാത ഉപരോധിച്ചുള്ള കോൺഗ്രസിന്റെ സമരത്തോട് രൂക്ഷമായി പ്രതികരിച്ച് നടൻ ജോജു ജോർജ്ജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2021, 12:00 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : ദേശീയ പാത തടഞ്ഞുകൊണ്ടുള്ള കോൺഗ്രസ് പ്രവർത്തകരുടെ സമരത്തോട് രോക്ഷാകുലനായി പ്രതികരിച്ച് നടൻ ജോജു ജോർജ്. ദേശീയപാതയിലെ ഗതാഗതം പൂർണമായി സ്തംഭിച്ച് രോഗികൾ അടക്കം നടുറോഡിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് സമരത്തോട് ശക്തമായി പ്രതികരിച്ചുകൊണ്ട് ജോജു ജോർജ് എത്തിയത്. പ്രതികരണം ആരാഞ്ഞ മാദ്ധ്യമങ്ങളോടും അദ്ദേഹം രോഷാകുലനായി പ്രതികരിച്ചു. അദ്ദേഹത്തിന്റെ പ്രതിഷേധം നാട്ടുകാർ കൂടി ഏറ്റെടുത്തതോടെ കോൺഗ്രസ് പ്രവർത്തകർ സമരം അവസാനിപ്പിച്ചു.

കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധന വിലവർദ്ധനവിനെതിരെയാണ് പ്രവർത്തകർ ജനജീവിതം ദുസ്സഹമാക്കി സമരം ചെയ്തത്. രാവിലെ 11 മണിയോടെയായിരുന്നു സമരം ആരംഭിച്ചത്. ഒരു മണിക്കൂർ വഴി തടയൽ സമരമാണ് കോൺഗ്രസ് നടത്തിയത്

ജില്ലയിലെ ഏറ്റവും തിരക്കുള്ള നഗരങ്ങളിൽ ഒന്നാണ് വൈറ്റില. അതിനാൽ സമരം ആരംഭിച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ വൻ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. രോഗികളുമായി പോകുന്ന ആംബുലൻസുകൾക്ക് പോലും കടന്നുപോകാൻ പ്രവർത്തകർ അനുമതി നൽകിയില്ല. ഇതേ തുടർന്നാണ് ജോജു ജോർജ് ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നത്.

എന്ത് അലമ്പാണ് ഇവർ കാണിക്കുന്നതെന്ന് ജോജു ജോർജ് ചോദിച്ചു
ഒരു സിനിമാ നടൻ അല്ലെങ്കിൽ താൻ ഒരു സാധാരണക്കാരനാണ്. തന്റെ ജോലിക്ക് പോകുന്ന ആളാണ് താൻ. നമ്മുടെ നാട് ഭരിക്കുന്നവർ എത്ര പക്വതയില്ലാത്തവരാണ്. മണിക്കൂറുകൾ വാഹനം തടഞ്ഞു കൊണ്ടുള്ള സമരം ആവർത്തിക്കരുത്. പുറത്തു നിന്ന് ഒരാളാണ് കാണുമ്പോൾ എന്ത് മോശമാണിതെന്നും അദ്ദേഹം ചോദിച്ചു.

Tags: CongressKochijoju george actor
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies