ഘോരവനത്തിനുള്ളിൽ വീട്; കാഴ്ച്ചയിൽ ചെറുത്; കാഴ്ച്ചക്കാരായി നിരവധി പേർ- വീഡിയോ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഘോരവനത്തിനുള്ളിൽ വീട്; കാഴ്‌ച്ചയിൽ ചെറുത്; കാഴ്‌ച്ചക്കാരായി നിരവധി പേർ- വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2021, 05:51 pm IST
FacebookTwitterWhatsAppTelegram

ഒരു വീട് എന്നത് ഏവർക്കും നൽകുന്നത് സുരക്ഷിതത്വമാണ്. എന്നാൽ നരഭോജികളായ മൃഗങ്ങളടക്കം വിരാജിക്കുന്ന ഘോരവനത്തിനുള്ളിൽ വീട് പണിത് താമസിക്കുകയാണ് നാഗാലാന്റുകാരനായ ഒരു ചെറുപ്പക്കാരൻ. അസാഖോ എന്ന 29 കാരനാണ് തികച്ചും പ്രകൃതി സൗഹൃദമായി വനത്തിനുള്ളിൽ സുന്ദര ഭവനം നർമ്മിച്ചിരിക്കുന്നത്. അസാഖോ നിർമ്മിച്ച വീട് ഇതിനോടകം തന്നെ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നു. നിരവധി സഞ്ചാരികൾ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും വീട് കാണാനും ചിത്രങ്ങൾ പകർത്താനും അസാഖോയെ തേടിയെത്തുകയാണ്………

ഫിറ്റ്നെസ് ട്രെയ്നറായ അസാഖോ അവധിക്കാലം ആഘോഷിക്കാനാണ് കാടിനുള്ളിൽ വീട് പണിതത്. ഒരു കൗതുകത്തിനായാണ് വനത്തിന് നടുവിൽ വീട് നിർമ്മിച്ചതെങ്കിലും ഇപ്പോഴിതാ ലോകത്തിന്റെ പലഭാഗത്ത് നിന്നും അസാഖോയുടെ വീട് കാണാനായി നിരവധി പേർ എത്തുകയാണ്.

ജെ.ആർ ആർ ടോൽക്കീന്റെ നോവലുകളിലെ ഹോബിറ്റുകളുടെ വീടുമായി വളരെ സാമ്യമുള്ളതാണ് അസോഖയുടേയുതും. അതിനാൽ തന്നെ ഹോബിറ്റ് ഹോം എന്നാണ് വീടിന് നൽകിയിരിക്കുന്ന പേരും. സ്വന്തം സന്തോഷത്തിനായാണ് അസാഖോ വീട് നിർമ്മിച്ചത്. ചെറുപ്പം മുതൽ തന്നെ സാഹസിക യാത്രകളോട് അതിയായ താത്പര്യമുള്ള വ്യക്തിയായിരുന്നു അസാഖോ. പുറത്ത് നിന്ന് കാണുന്നവർക്ക് വളരെ ചെറിയ വീടാണിതെന്ന് തോന്നും. എന്നാൽ ഉള്ളിലേക്ക് കയറിയാലാണ് വീടിന്റെ വലിപ്പം മനസിലാകുകയുള്ളൂ.

പ്രകൃതിയ്‌ക്ക് ദോഷമാകാത്ത വിധത്തിൽ മണ്ണും വള്ളിപ്പടർപ്പും തടികളും ഉപയോഗിച്ചാണ് വീട് നിർമ്മിച്ചിരിക്കുന്നത്. അഞ്ച് മുതൽ ഏഴോളം പേർക്ക് ഈ വീട്ടിൽ താമസിക്കാനാകും. അടുക്കളയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വീട്ടിലുണ്ട്. അസാഖോ ഒറ്റയ്‌ക്ക് തന്നെയാണ് വീടിന്റെ നിർമ്മാണം ഏറെയും പൂർത്തീകരിച്ചത്. ഇടയ്‌ക്ക് ചില അടുത്ത സുഹൃത്തുക്കളും സഹായത്തിനായി എത്തി. വീടിന്റെ വാതിലാണ് ഇവിടുത്തെ പ്രധാന ആകർഷണം. തടികൊണ്ട് ഓവൽ ഷേപ്പിൽ നിർമ്മിച്ചതാണ് ഈ വാതിൽ. അതേ ആകൃതിയിൽ ചെറിയ ജനലുകളുമുണ്ട്.

വീടിന് പുറത്ത് അതിമനോഹരമായ പച്ചക്കറിത്തോട്ടവും പൂന്തോട്ടവും അസാഖോ ഒരുക്കിയിട്ടുണ്ട്. എന്നാൽ വീട് വൈറലായതോടെ നിരവധി വിനോദ സഞ്ചാരികളാണ് ഇവിടേയ്‌ക്ക് എത്തിത്തുടങ്ങിയത്. ഇതോടെ അമിത പ്രതീക്ഷകളോടെ വീട്ടിലേക്ക് വരരുതെന്നും അടിസ്ഥാന സൗകര്യങ്ങൾ മാത്രമെയുള്ളൂ എന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

Tags: FORESThometree
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies