ചൈനയ്ക്ക് താക്കീത്; കിഴക്കൻ ലഡാക്കിൽ വ്യോമപരിശീലനം നടത്തി ഇന്ത്യൻ സൈന്യം; വിലയിരുത്തിയത് സൈന്യത്തിന്റെ ആകാശപ്രഹരശേഷി
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനയ്‌ക്ക് താക്കീത്; കിഴക്കൻ ലഡാക്കിൽ വ്യോമപരിശീലനം നടത്തി ഇന്ത്യൻ സൈന്യം; വിലയിരുത്തിയത് സൈന്യത്തിന്റെ ആകാശപ്രഹരശേഷി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2021, 11:55 pm IST
FacebookTwitterWhatsAppTelegram

ലഡാക്ക്: കിഴക്കൻ ലഡാക്കിൽ വ്യോമ പരിശീലനം നടത്തി ഇന്ത്യൻ സൈന്യം. മലനിരകളിലെ ദ്രുതഗതിയിലുളള സൈനിക നീക്കവും പ്രത്യാക്രമണശേഷിയുമാണ് പരിശീലനത്തിലൂടെ വിലയിരുത്തിയത്. അതിർത്തിക്ക് അപ്പുറത്ത് സൈനിക മുന്നൊരുക്കങ്ങൾ നടത്തുന്ന ചൈനയ്‌ക്ക് താക്കീതായാണ് ഇന്ത്യൻ സൈന്യത്തിന്റെ നടപടി.

14,000 അടി ഉയരത്തിൽ ഹെലികോപ്ടറുകളിൽ നിന്ന് സൈനികരെ യുദ്ധമേഖലയിലേക്ക് ഇറക്കുന്നതായിരുന്നു ആദ്യ ദിവസത്തെ പരിശീലനം. സൈന്യത്തിന്റെ ഏറ്റവും മികച്ച പാരാട്രൂപ്പുകളിൽ ഒന്നായ ശത്രുജീത് ബ്രിഗേഡാണ് മൂന്ന് ദിവസത്തെ പരിശീലനത്തിന്റെ ശ്രദ്ധാകേന്ദ്രം.

മിസൈൽ വിക്ഷേപിണികളും പ്രത്യേക സൈനിക വാഹനങ്ങളും മലമുകളിലെ ഓരോ സൈനിക ക്യാമ്പുകളിൽ നിന്നും മറ്റൊരിടത്തേക്ക് മാറ്റുന്നതും പരിശീലനത്തിന്റെ ഭാഗമായിരുന്നു. യുഎസ് നിർമിത സി 130 ജെ സ്‌പെഷൽ ഓപ്പറേഷൻസ് എയർക്രാഫ്റ്റും സോവിയറ്റ് നിർമിത എഎൻ 32 മീഡിയം ട്രാൻസ്‌പോർട്ട് പ്ലെയിനുമായിരുന്നു ഇതിനായി ഉപയോഗിച്ചത്. മലമുകളിലെ അഞ്ച് വ്യത്യസ്ത ക്യാമ്പുകളിൽ നിന്നുളള സാധനങ്ങളാണ് ഇങ്ങനെ പരസ്പരം മാറ്റിയത്. അടിയന്തര സാഹചര്യമുണ്ടായാൽ പ്രാവർത്തികമാകുന്ന വിധമായിരുന്നു പരിശീലനം.

മൈനസ് 20 ഡിഗ്രി താപനിലയിലാണ് സൈനികരെ ഡ്രോപ്പ് ചെയ്തതും യുദ്ധോപകരണങ്ങൾ മാറ്റിയതും. ഇത് വെല്ലുവിളിയായിരുന്നുവെന്നും വിജയകരമായി പൂർത്തിയാക്കിയെന്നും സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Tags: airforceINDIAN AIRFORCEladakh
ShareTweetSendShare

More News from this section

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies