ദുരിതം അനുഭവിക്കുന്ന കാവാലത്തെ ജനങ്ങൾക്ക് കൈത്താങ്ങായി സേവാഭാരതി; ആംബുലൻസ് സേവനം ആരംഭിച്ചു.
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദുരിതം അനുഭവിക്കുന്ന കാവാലത്തെ ജനങ്ങൾക്ക് കൈത്താങ്ങായി സേവാഭാരതി; ആംബുലൻസ് സേവനം ആരംഭിച്ചു.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2021, 11:29 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ : കനത്ത മഴയും ഇതേ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും ദുരിതം അനുഭവിക്കുന്ന കാവാലത്തെ ജനങ്ങൾക്ക് കൈത്താങ്ങായി സേവാഭാരതി. ആംബുലൻസ് സേവനം ആരംഭിച്ചു. കാവാലത്ത് നടന്ന ചടങ്ങിൽ രാഷ്‌ട്രീയ സ്വയം സേവക സംഘം പ്രാന്ത സേവാ പ്രമുഖ് എം സി വത്സനാണ് ആംബുലൻസ് നാടിന് സമർപ്പിച്ചത്. പരിപാടിയിൽ സേവാഭാരതി കാവാലം പ്രസിഡൻറ് ശ്രീ.പി.ബി ഹരികുമാർ അധ്യക്ഷത വഹിച്ചു.

ജനങ്ങൾക്ക് അടിയന്തിര വൈദ്യസഹായമെത്തിക്കുക ലക്ഷ്യമിട്ടാണ് സേവാഭാരതിയുടെ നേതൃത്വത്തിൽ ആംബുലൻസ് സേവനം ആരംഭിച്ചത്. പ്രളയ ദുരന്തങ്ങളിൽ ഭയന്ന് കഴിയുന്ന ജനങ്ങളുടെ ദീർഘനാളായുള്ള ആവശ്യമായിരുന്നു സ്വന്തമായൊരു ആംബുലൻസ്. ഈ സ്വപ്‌നമാണ് സേവാഭാരതി ഇപ്പോൾ സാക്ഷാത്കരിച്ചിരിക്കുന്നത്.

സേവനത്തിനായി ആളുകൾക്ക് 8301077018, 8137867018 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ആംബുലൻസിന്റെ ഉദ്ഘാടന പരിപാടിയിൽ നാട്ടുകാർ ഉൾപ്പെടെ നിരവധി പേരാണ് പങ്കെടുത്തത്.

Tags: AMBULANCEsevabharathy
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies