മെറ്റയാവാൻ ഫേസ്ബുക്കിന് ചിലവാക്കേണ്ടി വരിക കോടികൾ : പേരുമാറ്റത്തിന് കടമ്പകളേറെ
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മെറ്റയാവാൻ ഫേസ്ബുക്കിന് ചിലവാക്കേണ്ടി വരിക കോടികൾ : പേരുമാറ്റത്തിന് കടമ്പകളേറെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2021, 04:44 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ : ഫേസ്ബുക്കിന്റെ പേരുമാറ്റം എളുപ്പമായിരിക്കില്ലെന്ന് റിപ്പോർട്ട്.ഫേസ്ബുക്കിന് പുതിയ പേര് പ്രഖ്യാപിച്ചെങ്കിലും പേരുമാറ്റാൻ സിഇഒ സക്കർബർഗ് കടമ്പകളേറെ കടക്കേണ്ടിവരും.മെറ്റ എന്ന പേരിൽ നിലവിൽ മറ്റൊരു കമ്പനി പ്രവർത്തിക്കുന്നതാണ് ഫേസ്ബുക്കിന്റെ പേരുമാറ്റത്തെ ഇത്രയധികം സങ്കീർണമാക്കുന്നത്.

അരിസോണ ആസ്ഥാനമായുള്ള ടെക്‌നോളജി സ്ഥാപനമായ മെറ്റ പിസി, മെറ്റ എന്ന പേരിന് വേണ്ടി ആദ്യമായി ഒരു ട്രേഡ്മാർക്കിന് അപേക്ഷ ഫയൽ ചെയ്തു. ഡെസ്‌കടോപ്പുകൾ,ലാപ്‌ടോപ്പുകൾ, മറ്റ് കമ്പ്യൂട്ടർ അനുബന്ധ ആക്‌സസറികൾ എന്നിവ വിൽക്കുന്ന കമ്പനിയാണ് മെറ്റ പിസി. പേറ്റന്റ് ആന്റ് ട്രേഡ്മാർക്ക് ഓഫീസ് വ്യക്തമാക്കിയതനുസരിച്ച് ഒക്ടോബർ 28 നാണ് മെറ്റ എന്ന ട്രേഡ്മാർക്കിനു വേണ്ടി ഫേസ്ബുക്ക് ഫയൽ ചെയ്തത്.എന്നാൽ ഇതിന് മുൻപ് അരിസോണ ആസ്ഥാനമായുള്ള കമ്പനി മെറ്റ പേരിന് വേണ്ടി അപേക്ഷ നൽകിയെന്ന് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നു.

മെറ്റാ പിസികളുടെ സ്ഥാപകരായ ജോ ഡാർജറും സാക്ക് ഷട്ടും വ്യാപാരമുദ്രയ്‌ക്കുള്ള അപേക്ഷ ഉപേക്ഷിക്കാൻ തയ്യാറാണെനാണ് സൂചന. ഇരുവരും അങ്ങനെ ചെയ്യാൻ ഫേസ്ബുക്കിൽ നിന്ന് 20 മില്യൺ ഡോളർ (എകദേശം 148.67 കോടി) ആവശ്യപ്പെട്ടു. ഈ തുക അവരുടെ സ്വന്തം കമ്പനിയുടെയും ഉൽപ്പന്നങ്ങളുടെയും റീബ്രാൻഡിംഗിനായി ചെലവഴിക്കും.കോടികൾ ചിലവഴിക്കേണ്ടി വന്നാലുംഫേസ്ബുക്കിന് അതിന്റെ പുതിയ മോണിക്കർ ട്രേഡ്മാർക്ക് നേടേണ്ടത് ഇപ്പോൾ അഭിമാന പ്രശ്‌നം ആയിരിക്കുകയാണ്.

Tags: facebookfacebook metameta
Share
Tweet
SendShare

More News from this section

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

ഫ്രാൻസിൽ സമരത്തിന്റെ മറവിലെ അക്രമങ്ങൾ അംഗീകരിക്കില്ല: മാക്രോൺ

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

Latest News

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies