പശുക്കളെ മോഷ്ടിച്ച് കടത്താൻ ശ്രമം; ബംഗ്ലാദേശി പൗരനെ തല്ലിക്കൊന്ന് കർഷകർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പശുക്കളെ മോഷ്ടിച്ച് കടത്താൻ ശ്രമം; ബംഗ്ലാദേശി പൗരനെ തല്ലിക്കൊന്ന് കർഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2021, 04:13 pm IST
Facebook
Twitter
WhatsAppTelegram

അഗർത്തല : ത്രിപുരയിൽ പശുക്കളെ മോഷ്ടിച്ചു കടത്തുന്ന സംഘത്തിലെ കണ്ണിയെ മർദ്ദിച്ച്‌കൊന്ന് കർഷകർ. അന്താരാഷ്‌ട്ര പശുക്കടത്ത് സംഘത്തിലെ അംഗമായ ബംഗ്ലാദേശി പൗരനാണ് കൊല്ലപ്പെട്ടത്. സോനമുര പോലീസ് സ്‌റ്റേഷൻ പരിധിയിലെ കമൽനഗർ ഗ്രാം പഞ്ചായത്തിൽ രാത്രിയോടെയായിരുന്നു സംഭവം.

കൊല്ലപ്പെട്ടയാൾ ഉൾപ്പെടെ മൂന്ന് പേരാണ് പശുക്കളെ മോഷ്ടിക്കാനായി പ്രദേശത്ത് എത്തിയത്. കർഷകനായ ബാബുൽ പാലിന്റെ വീട്ടിലെ പശുവിനെയായിരുന്നു സംഘം മോഷ്ടിക്കാൻ ശ്രമിച്ചത്. എന്നാൽ വാതിൽ തകർത്ത് അകത്തുകടന്ന സംഘത്തെ കണ്ട ബാബുൽ പാൽ ശബ്ദമുണ്ടാക്കി. ഇതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടുകയായിരുന്നു. തുടർന്ന് മർദ്ദിച്ചു. ഇതിനിടെ രണ്ട് പേർ നാട്ടുകാരിൽ നിന്നും രക്ഷപ്പെട്ട് ഓടി.

മർദ്ദനത്തിൽ കൊല്ലപ്പെട്ട ബംഗ്ലാദേശിയ്‌ക്ക് തലയ്‌ക്കാണ് പരിക്കേറ്റിരുന്നത്. അവശനായ ഇയാളെ പോലീസ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. രക്ഷപ്പെട്ട മോഷ്ടാക്കൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

ഏതാനും നാളുകളായി പ്രദേശത്ത് പശുക്കളെ മോഷ്ടിക്കുന്ന സംഘത്തിന്റെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാരും കർഷകരും പറഞ്ഞു. പശുക്കളാണ് കർഷകരുടെ പ്രധാനമാർഗ്ഗം. മോഷണം പതിവായതോടെ വലിയ പ്രതിസന്ധിയായിരുന്നു കർഷകർ നേരിട്ടത്.

Tags: bengladeshthripuracattle smuggler
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies