വിജിലൻസ് റെയ്ഡിൽ പിടിക്കപ്പെടുമെന്ന ഭയം; 20 ലക്ഷമടങ്ങിയ ബാഗ് അയൽവാസിയുടെ ടെറസിലേക്ക് വലിച്ചെറിഞ്ഞു; കൈയ്യോടെ പൊക്കി ഉദ്യോഗസ്ഥർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിജിലൻസ് റെയ്ഡിൽ പിടിക്കപ്പെടുമെന്ന ഭയം; 20 ലക്ഷമടങ്ങിയ ബാഗ് അയൽവാസിയുടെ ടെറസിലേക്ക് വലിച്ചെറിഞ്ഞു; കൈയ്യോടെ പൊക്കി ഉദ്യോഗസ്ഥർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2021, 10:53 pm IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വർ: വിജിലൻസ് ഉദ്യോഗസ്ഥർ വീട്ടിൽ റെയ്ഡിനെത്തിയപ്പോൾ കൈക്കൂലി വാങ്ങിയ 20 ലക്ഷം അടങ്ങിയ ബാഗ് അയൽവാസിയുടെ ടെറസിലേയ്‌ക്ക് വലിച്ചെറിഞ്ഞ് സർക്കാർ എഞ്ചിനീയർ. ഒഡീഷ പോലീസ് ഹൗസിംഗ് ആൻഡ് വെൽഫെയർ കോർപ്പറേഷന്റെ ഡെപ്യൂട്ടി മാനേജർ പ്രതാപ് കുമാർ സമലിന്റെ വീട്ടിലാണ് വിജിലൻസ് റെയ്ഡ് നടത്തിയത്.

വിജിലൻസ് റെയ്ഡിനെത്തിയതോടെ പരിഭ്രാന്തനായ പ്രതാപ് പണമങ്ങിയ ബാഗ് അടുത്തുള്ള വീട്ടിലെ ടെറസിലേയ്‌ക്ക് എറിഞ്ഞു. എന്നാൽ അവിടെ നിന്നും ഉദ്യോഗസ്ഥർ ബാഗ് കണ്ടെത്തി. കൂടാതെ ഇയാളുടെ വീട്ടിൽ നിന്നും 18 ലക്ഷം രൂപ പിടിച്ചെടുത്തതായും ഉദ്യോഗസ്ഥർ പറഞ്ഞു.

കണക്കിൽപ്പെടാത്ത സ്വത്ത് കൈവശം വെച്ചതിനെ തുടർന്ന് പ്രതാപിന്റെ ഉടമസ്ഥതയിലുള്ള നയാപള്ളിയിലെ ഐആർസി വില്ലേജിലെ 3 നില കെട്ടിടം, മാ ഭഗവതി ക്ഷേത്രത്തിന് എതിർവശത്തുള്ള 6 നില കെട്ടിടം, ഖണ്ഡഗിരിയിലെ സരകാന്ത്രയിലെ ഒറ്റനില കെട്ടിടം, ഫ്‌ലാറ്റ് നമ്പർ-202, ഭദ്രക് ജില്ലയിലെ ബാലിസാഹിയിലെ 3-നില അനന്യ ടവേഴ്സ് അപ്പാർട്ട്മെന്റ് , അനന്യ ടവേഴ്സിലെ താൽക്കാലിക വസതി, ബാലസോർ ജില്ലയിലെ ഹരിപ്പൂരിലുള്ള ജന്മദേശം, ബന്ധുവിന്റെ വീട്, ഭുവനേശ്വറിലുള്ള ഓഫീസ് എന്നിവിടങ്ങളിൽ വിജിലൻസ് ഒരേസമയം റെയ്ഡ് നടത്തി.

ഭദ്രകിലെ ബരാപദ സ്‌കൂളിൽ ഓഫ് എഞ്ചിനീയറിംഗിൽ നിന്നും സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ പൂർത്തിയാക്കിയ പ്രതാപ് 1988 ഓഗസ്റ്റ് 14നാണ് ഒഡീഷ പോലീസ് ഹൗസിംഗ് ആൻഡ് വെൽഫെയർ കോർപ്പറേഷനിൽ ജൂനിയർ എഞ്ചിനീയറായി ചേർന്നത്.

Tags: vigilance raid
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies