ടി20 ലോകകപ്പ് ആദ്യ സെമി ഇന്ന്; ഇംഗ്ലണ്ട്- ന്യൂസിലാൻറ് പോരാട്ടം ; ഏകദിന ലോകകപ്പിലേറ്റ തിരിച്ചടിക്ക് പകരം വീട്ടാൻ കിവികൾ
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി20 ലോകകപ്പ് ആദ്യ സെമി ഇന്ന്; ഇംഗ്ലണ്ട്- ന്യൂസിലാൻറ് പോരാട്ടം ; ഏകദിന ലോകകപ്പിലേറ്റ തിരിച്ചടിക്ക് പകരം വീട്ടാൻ കിവികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2021, 09:35 am IST
FacebookTwitterWhatsAppTelegram

ദുബായ്: ലോക ടി20 ഫൈനലിലേക്ക് കുതിക്കാൻ ഇംഗ്ലണ്ടും ന്യൂസിലന്റും ഇന്ന് നേർക്കുനേർ. ഇന്ത്യൻ സമയം രാത്രി 7.30ന് അബുദാബിയിലാണ് മത്സരം. ടൂർണ്ണമെന്റിലെ രണ്ടു ഗ്രൂപ്പുക ളിലും ഏറ്റവും മികച്ച പ്രകടനമാണ് ഇംഗ്ലണ്ടും ന്യൂസിലാന്റും പുറത്തെടുത്തത്. എതിരാളി കളുടെ ദൗർബല്യം നന്നായി തിരിച്ചറിയുന്ന ബൗളിംഗ് നിരയാണ് ഇരുടീമുകളുടേയും തുറുപ്പുചീട്ട്. ഒപ്പം ഏതു സാഹചര്യവും മുതലാക്കാനറിയാവുന്ന നായകന്മാരും.

സെമിപോരാട്ടത്തിന് മുൻപ് ഇംഗ്ലണ്ടിനേറ്റ തിരിച്ചടി പക്ഷെ നിസ്സാരമല്ല. മികച്ച ബാറ്റിംഗ് ഫോമിലുണ്ടായിരുന്ന ജേസൺ റോയിക്കേറ്റ പരിക്കാണ് ബാറ്റിംഗ് നിരയിലുണ്ടാക്കുന്ന വിടവ്. എന്നാൽ ഓയിൻ മോർഗൻ പകരക്കാരനായി മറ്റൊരു ബാറ്റ്‌സ്മാനെ പരിഗണിക്കുന്നതിന് പകരം ഒരു ബൗളറെ ഉൾപ്പെടുത്താനുള്ള നീക്കത്തിലാണ്. മാനേജ്‌മെന്റ് പക്ഷെ ഉൾപ്പെടുത്തി യിരിക്കുന്നത് ജയിംസ് വിൻസിനെയാണ്. ഓപ്പണറായി ബട്‌ലർക്കൊപ്പം ജോണി ബെയർ സ്‌റ്റോവോ ഡേവിഡ് മലാനോ ഇറങ്ങും.

മികച്ച ഐ.സി.സി റെക്കോഡാണ് ന്യൂസിലന്റിന്റേത്. അവർക്ക് കിരീടം നേടാനാകാതെ പോയതെല്ലാം നിർഭാഗ്യം കൊണ്ടുമാത്രം. ഇത്തവണ ന്യൂസിലാന്റ് നടത്തുന്ന പോരാട്ടത്തിൽ ബൗളിംഗ് നിര ഏറെ നിർണ്ണായകമാണ്. ട്രെൻഡ് ബോൾട്ടിന്റെ നേതൃത്വത്തിൽ ടിം സൗത്തിയും എതിരാളികളുടെ മുൻനിരയെ തകർക്കുന്നതിൽ സമർത്ഥരാണ്.  ഇവർക്കൊപ്പം മധ്യനിരയിൽ എതിരാളികളെ നിലയുറപ്പിക്കാൻ സമ്മതിക്കാത്ത കൃത്യതയാണ് ഇഷ് സോധിയും മിച്ച് സാന്റനറും സ്പിൻ ബൗളിംഗിലൂടെ കാഴ്ച വയ്‌ക്കുന്നത്. ബാറ്റിംഗിൽ മാർട്ടിൻ ഗുപ്റ്റിലിന്റെ മികവിലാണ് കിവികൾ മുന്നേറുന്നത്. ഡെവൺ കോൺവേയും മിച്ചലും ഫിലിപ്പ്‌സും നായകൻ വില്യംസണിന് മികച്ച പിന്തുണയാണ് നൽകുന്നത്.

ShareTweetSendShare

More News from this section

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്‍

25 പന്തില്‍ അര്‍ധസെഞ്ചുറി; ലോകകപ്പില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി ഹര്‍മന്‍പ്രീത് കൗര്‍

ചരിത്രമെഴുതി ദീപ്തി ശര്‍മ്മ; ഏറ്റവുമധികം അന്താരാഷ്‌ട്ര വിക്കറ്റെന്ന റെക്കോര്‍ഡ് ഇനി താരത്തിന് സ്വന്തം; തകര്‍ത്തത് ജുലന്‍ ഗോസ്വാമിയുടെ റെക്കോര്‍ഡ്

ലോകകപ്പ് സമ്മാനിച്ച നായകന്‍; 15 വര്‍ഷത്തെ കരിയറിന് വിരാമം; അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ബെന്‍ സ്റ്റോക്‌സ്

Latest News

‘ കാറിൽ കയറുംവരെ അയാൾ പിന്നാലെ; ഇതാണോ സ്ത്രീ സുരക്ഷ?’ ബെംഗളൂരുവിലെ ദുരനുഭവം വെളിപ്പെടുത്തി നടി ദിവ്യ സുരേഷ്

കശ്മീരി പണ്ഡിറ്റ് നഴ്‌സിന്റെ ബലാത്സംഗ കൊലപാതകം; യാസിൻ മാലിക്ക് മുഖ്യസൂത്രധാരൻ, കോടതിയിൽ 737 പേജുള്ള കുറ്റപത്രം സമർപ്പിച്ചു

17-കാരിയെ തടവിലാക്കി മതംമാറ്റാൻ ശ്രമം; കലിമ ചൊല്ലാനും ഗോമാംസം കഴിപ്പിക്കാനും നിർബന്ധിച്ചു; പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കാൺപൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

ഒടുവിൽ ആശ്വാസവാർത്ത; വിഴിഞ്ഞത്ത് നിന്നും കാണാതായ മത്സ്യത്തൊഴിലാളികളും സുരക്ഷിതർ; ഉച്ചയോടെ തിരിച്ചെത്തും

ഭാര്യയ്‌ക്ക് ഭർത്താവിനേക്കാൾ കൂടുതൽ വരുമാനമുണ്ടെങ്കിൽ ജീവനാംശം നിർബന്ധമല്ല; നിർണായക വിധിയുമായി കർണാടക ഹൈക്കോടതി

വരൻ കഷണ്ടിയാണെന്ന് അറിഞ്ഞത് ചടങ്ങിന് തൊട്ട് മുൻപ്; വിവാഹത്തിൽ നിന്ന് പിൻമാറി വധു; വിവാഹമണ്ഡപത്തിൽ നാടകീയ രംഗങ്ങൾ

‘പാകിസ്ഥാൻ പ്രാദേശിക സമാധാനത്തിന് ഭീഷണി’; അഫ്ഗാനിസ്ഥാൻ ജനവാസ മേഖലകളിൽ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ

ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റെന്ന് അവകാശപ്പെട്ട യുവാവ് എംഡിഎംഎയുമായി പിടിയിൽ; ലഹരി സൂക്ഷിച്ചത് പുസ്തകങ്ങൾക്കിടയിലെ രഹസ്യ അറയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies