ടി20 ലോകകപ്പ് സെമി: ഇംഗ്ലണ്ടിനോട് പകരം വീട്ടി ന്യൂസിലൻറ് ഫൈനലിൽ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി20 ലോകകപ്പ് സെമി: ഇംഗ്ലണ്ടിനോട് പകരം വീട്ടി ന്യൂസിലൻറ് ഫൈനലിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2021, 09:09 am IST
Facebook
Twitter
WhatsAppTelegram

അബുദാബി: ഇംഗ്ലണ്ടിന്റെ കയ്യിലേക്ക് അനായാസം എത്തിയ ജയത്തെ തട്ടിപ്പറിച്ചെടുത്ത് പറന്ന കിവികൾക്ക് ലോക ടി20യിൽ അവിശ്വസനീയ ജയം. വാലറ്റത്തെ അവസാനക്കാർ വരെ വിസ്‌ഫോടന ശേഷിയുള്ള താരങ്ങളെന്ന് ന്യൂസിലന്റ് തെളിയിക്കുകയായിരുന്നു. ഒപ്പം ഏകദിന ലോകകപ്പിൽ സാങ്കേതികത്വം പറഞ്ഞ് കപ്പ് തട്ടിയെടുത്ത ഇംഗ്ലണ്ടിനോടുള്ള മധുരപ്രതികാരവും തീർത്തു.

അവസാന നാല് ഓവറിൽ ജയിക്കാൻ വേണ്ട 57 റൺസാണ് കിവികൾ ഒരു ഓവർ ബാക്കി നിൽക്കേ അവിശ്വസനീയ ബാറ്റിംഗ് വെടിക്കെട്ടിലൂടെ നേടിയെടുത്തത്. 16 ഓവറിൽ 110ന് 4 എന്ന നിലയിൽ നിന്നാണ് കിവികൾ കളി മാറ്റിമറിച്ചത്. ഇംഗ്ലണ്ടിന്റെ 166 വിജയലക്ഷ്യത്തിൽ നിന്ന് ഏറെ അകലെയായിട്ടും കിവികൾ ജയം സ്വന്തമാക്കി. തുടക്കത്തിൽ തന്നെ മികച്ച ഫോമിലുള്ള ഗുപ്റ്റിൽ (4),നായകൻ വില്യംസൺ(5) എന്നിവരെ വോക്‌സ് മടക്കിയെങ്കിലും കോൺവേയുടെ 46 റൺസാണ് കിവികളെ തകർച്ചയിൽ നിന്നും രക്ഷിച്ചത്. മൂന്നാം വിക്കറ്റിൽ മിച്ചലുമൊത്ത് കോൺവേ നിർണ്ണായകമായി 82 റൺസാണ് കൂട്ടിച്ചേർത്തത്.

47 പന്തിൽ 72 റൺസ് അടിച്ചുകൂട്ടിയ മിച്ചലും 11 പന്തിൽ 27 റൺസ് എടുത്ത ജിമ്മി നിഷാമു മാണ് ഇംഗ്ലണ്ടിന്റെ എല്ലാ പ്രതീക്ഷകളും തകർത്തത്. ആദ്യം ബാറ്റിംഗിനയക്കപ്പെട്ട ഇംഗ്ലണ്ട് ഓൾറൗണ്ടർ മൊയീൻ അലിയുടെ 51 റൺസിന്റെ മികവിലാണ് മോശമല്ലാത്ത 166 റൺസിലേക്ക് എത്തിയത്. ഡേവിഡ് മലാൻ 41, ബട്‌ലർ 29, ലിവിംഗ്സ്റ്റൺ 17 എന്നിവരാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്. കിവികൾക്കായി സോധി, നീഷാം, ടിം സൗത്തി എന്നിവർ വിക്കറ്റുകൾ വീഴ്‌ത്തി.

Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

‘അളിയന്റെ കല്യാണത്തിനു പോയതാണോ? “ഇവിടെ വെള്ളം കിട്ടിയില്ല” എന്നു പറയാൻ’; ജോൺ ബ്രിട്ടാസിനെ പരിസഹിച്ച് സോഷ്യൽ മീഡിയ

കോട്ടയത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; ചികിത്സയിലായിരുന്ന 18കാരിക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies