പ്രളയ മുന്നൊരുക്കത്തിലും നിയന്ത്രണങ്ങളിലും സർക്കാരിന് വീഴ്ച്ച; സിഎജി റിപ്പോർട്ട് നിയമസഭയിൽ ; 2018 ലെ പ്രളയശേഷവും സംസ്ഥാനം തുടർന്നത് പഴയ നിലപാട്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രളയ മുന്നൊരുക്കത്തിലും നിയന്ത്രണങ്ങളിലും സർക്കാരിന് വീഴ്‌ച്ച; സിഎജി റിപ്പോർട്ട് നിയമസഭയിൽ ; 2018 ലെ പ്രളയശേഷവും സംസ്ഥാനം തുടർന്നത് പഴയ നിലപാട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2021, 01:34 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വീഴ്‌ച്ചകൾ എണ്ണിപ്പറഞ്ഞ് സിഎജി റിപ്പോർട്ട്. സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനമാണ് റിപ്പോർട്ടിലുള്ളത്. സിഎജിയുടെ രണ്ട് റിപ്പോർട്ടുകളാണ് ഇന്ന് നിയമസഭയിൽ നൽകിയത്. ഇതിൽ പ്രളയമുന്നൊരുക്കവും പ്രതിരോധവും എന്ന റിപ്പോർട്ടിലാണ് സർക്കാരിന്റെ വീഴ്‌ച്ചകൾ എണ്ണിപ്പറയുന്നത്. ദേശീയ ജലനയം അനുസരിച്ച് സംസ്ഥാനം ജലനയം പുതുക്കിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

പ്രളയ മുന്നൊരുക്കത്തിലും നിയന്ത്രണങ്ങളിലും സർക്കാരിന് വീഴ്‌ച്ച സംഭവിച്ചു. മഹാപ്രളയ കാലത്ത് പല ഡാമിനും റൂൾ കർവ്വ് ഇല്ലായിരുന്നു. കെഎസ്ഇബി അണക്കെട്ടുകളിൽ 2011നും 2019നും ഇടയിൽ ജലസംഭരണ ശേഷി സർവ്വേ നടത്തിയിട്ടില്ല. 2018ലെ പ്രളയത്തിന് ശേഷവും സംസ്ഥാനം അതേ നിലപാട് തുടർന്നു. പ്രളയ നിയന്ത്രണത്തിനും പ്രളയ നിവാരണത്തിനുമുള്ള വ്യവസ്ഥകൾ ഇപ്പോഴും സംസ്ഥാന ജലനയത്തിലില്ലെന്നും നിയമസഭയിൽവെച്ച റിപ്പോർട്ടിൽ വിമർശിക്കുന്നു.

എണ്ണൂറോളം പേരെ പങ്കെടുപ്പിച്ച് നടത്തിയ സർവ്വേയുടെ ഫലം അനുസരിച്ച് ഇതിൽ 75 ശതമാനം പേർക്കും പ്രളയം സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചിട്ടില്ല. കൂടാതെ വീടുകൾ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് 73 ശതമാനം പേർ അറിഞ്ഞിരുന്നില്ല. 32 റെയിൽ ഗേജുകൾ വേണ്ട സംസ്ഥാനത്ത് നിലവിൽ ആറെണ്ണം മാത്രമാണ് ഉള്ളത്. വലിയ സ്‌കെയിലിലുള്ള ഫ്‌ളഡ് ഹസാർഡ് മാപ്പ് സംസ്ഥാനത്ത് ലഭ്യമല്ല. കൊച്ചി വിമാനത്താവളത്തേയും റിപ്പോർട്ടിൽ വിമർശിച്ചു. കമ്മീഷൻ ചെയ്ത് 20 വർഷം കഴിഞ്ഞിട്ടും പ്രളയ ജലം ഒഴുക്കിവിടാൻ സംവിധാനമില്ല.

മഴയുടെ തത്സമയ മുന്നറിയിപ്പ് നൽകുന്നതിൽ സർക്കാർ വലിയ പരാജയമാണ്. അഞ്ച് വർഷം പിന്നിട്ടിട്ടും സർക്കാരിന് ഇവപുതുക്കാനായില്ല. അണക്കെട്ടിന്റെ പ്രവർത്തന രീതിയിലും വലിയ വീഴ്‌ച്ചയാണ് സംസ്ഥാന സർക്കാർ വരുത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രവർത്തന മാർഗരേഖ അനുസരിച്ച് അഞ്ച് വർഷത്തിൽ ഒരിക്കലെങ്കിലും അണക്കെട്ടുകളുടെ സംഭരണ ശേഷി അനുസരിച്ച് സർവ്വേ നടത്തേണ്ടതുണ്ട്. സംസ്ഥാന സർക്കാർ ഇത്തരം സർവ്വേ നടത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ വിമർശിക്കുന്നു.

Tags: FLOODPinarayi VijayanPinarayi Govt.CAG REPORT
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies