എക്സ്ഷോറൂം വില 11.55 ലക്ഷം; സാഹസിക സഞ്ചാരികളുടെ ഇഷ്ടതോഴൻ; കവസാക്കി വെർസിസ് 1000 ഇന്ത്യയിൽ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എക്സ്ഷോറൂം വില 11.55 ലക്ഷം; സാഹസിക സഞ്ചാരികളുടെ ഇഷ്ടതോഴൻ; കവസാക്കി വെർസിസ് 1000 ഇന്ത്യയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2021, 07:00 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഏതാനും ആഴ്ചകൾക്ക് മുൻപാണ് വെർസിസ് 1000 നവീകരിച്ച പതിപ്പിനെ നിർമാതാക്കളായ കവസാക്കി ആഗോളവിപണിയിൽ അവതരിപ്പിച്ചത്. എൻട്രി-ലെവൽ ‘സ്റ്റാൻഡേർഡ്’ വേരിയന്റ് നവീകരിച്ച് 2022 മോഡൽ പതിപ്പിനെ ഇന്ത്യൻ വിപണിയിലും എത്തിക്കുകയാണ് കമ്പനി. ഇരുചക്ര വാഹന യാത്ര ഇഷ്ടപ്പെടുന്ന സാഹസിക സഞ്ചാരികൾക്ക് ഉറ്റതോഴനാകും വാഹനമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

കാൻഡി ലൈം ഗ്രീൻ കളർ ഓപ്ഷനിൽ ലഭ്യമാകുന്ന സ്പോർട്സ് ടൂററിന്റെ ഏറ്റവും പുതിയ മോഡലിന് 11.55 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്നും കവസാക്കി വ്യക്തമാക്കി. ഏറ്റവും പുതിയ മലിനീകരണ മാനദണ്ഡങ്ങൾ ഉൾപ്പെടെ
പാലിച്ചുകൊണ്ടാണ് ബൈക്ക് എത്തുന്നത്.

ബിഎസ്6 നിലവാരത്തിലുള്ള 1,043 സിസി, ഇൻലൈൻ-ഫോർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് കരുത്ത് നൽകുന്നത്. എഞ്ചിൻ 9,000 ആർപിഎമ്മിൽ 118 ബിഎച്ച്പി പവറും 102 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഗിയറുകളും ബൈക്കിനെ കൂടുതൽ പ്രിയങ്കരമാക്കും. ക്രൂയിസ് കൺട്രോൾ, കവസാക്കി കോർണറിംഗ് മാനേജ്‌മെന്റ് ഫംഗ്ഷനുകൾ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, എബിഎസ് എന്നിവ ഈ ക്ലാസ് സ്‌പോർട്‌സ് ടൂററിലെ ഇലക്ട്രോണിക് റൈഡർ എയ്ഡുകളിൽ ഉൾപ്പെടുകയും ചെയ്തിട്ടുണ്ട്.

അലൂമിനിയം ട്വിൻ-ട്യൂബ് ഫ്രെയിമിലാണ് മോഡൽ നിർമ്മിച്ചിരിക്കുന്നത്. പുതിയ പതിപ്പിന് എൽഇഡി ഹെഡ്ലാമ്പുകൾ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പവർ സോക്കറ്റ്, കൂടാതെ ധാരാളം ഇലക്ട്രോണിക് സവിശേഷതകളും ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു. 255 കിലോഗ്രാം ഭാരമുള്ള അഡ്വഞ്ചർ ടൂററിന് 21 ലിറ്റർ ഫ്യുവൽ ടാങ്കും 17 ഇഞ്ച് വീലുകളുമുണ്ട്.

Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies