ചിപ്പ് ക്ഷാമത്തിൽ വലഞ്ഞ് നിർമ്മാതാക്കൾ; ഉത്സവ സീസണിലും കരകയറാതെ വാഹന വിപണി
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചിപ്പ് ക്ഷാമത്തിൽ വലഞ്ഞ് നിർമ്മാതാക്കൾ; ഉത്സവ സീസണിലും കരകയറാതെ വാഹന വിപണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2021, 06:08 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇന്ത്യയിലെ വ്യവസായികളും വ്യാപാരികളും ഏറെ നേട്ടമുണ്ടാക്കുന്ന സമയമാണ് ഉത്സവകാലം. എന്നാൽ ഈ വർഷം വാഹന വിപണിയ്‌ക്ക് ഉത്സവകാലത്ത് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. കൂടാതെ കഴിഞ്ഞ വർഷത്തിനേക്കാൾ 27 ശതമാനം താഴ്ചയിലാണ് വാഹന വിപണി. ആഗോള തലത്തിൽ വാഹന നിർമ്മാതാക്കൾ നേരിടുന്ന സെമി കണ്ടക്ടറുകളുടെ ക്ഷാമത്തിനു ശേഷം വാഹന വിപണി വൻ ഇടിവിലാണ്. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ്(എസ്‌ഐഎഎം) ആണ് ഇക്കാര്യം പുറത്തുവിട്ടത്.

പാസഞ്ചർ വെഹിക്കിളുകളുടെ വിപണിയാണ് ഏറ്റവും കുറഞ്ഞത്. 2020നെ അപേക്ഷിച്ച് 27.15 ശതമാനം ഇടിവോടെ 2,26,352 വാഹനങ്ങളാണ് ഈ വർഷം വിൽക്കാൻ സാധിച്ചത്. 2020ൽ 3,10,694 വാഹനം വിറ്റിരുന്നു. ഇരു ചക്ര വാഹന വിപണിയിൽ വൻ ഇടിവാണുണ്ടായത്. ഒക്ടോബർ 2021ലെ കണക്കുകൾ പ്രകാരം 24.94 ശതമാനം ഇടിവോടെ 15,41,621 ഇരു ചക്ര വാഹനങ്ങൾ മാത്രമാണ് വിറ്റുപോയത്. കഴിഞ്ഞ വർഷം ഇത് 20,53,814 ആയിരുന്നു.

ഉത്സവ കാലത്ത് സ്‌കൂട്ടറുകളുടെ വിപണിയും കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കിയില്ല. 21 ശതമാനത്തിന്റെ ഇടിവോടെ 4,67,161 സ്‌കൂട്ടറുകളുടെ വിൽപ്പന മാത്രമാണ് ഈ വർഷം നടത്തിയത്. എന്നാൽ കഴിഞ്ഞ വർഷം ഇത് 5,90,507 ആയിരുന്നു. ഇവയ്‌ക്കു പുറമെ മുച്ചക്ര വാഹനങ്ങളുടെ വിപണിയിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. 19.07 ശതമാനം ഇടിവോടെ 31,774 മുച്ചക്ര വാഹനങ്ങൾ മാത്രമാണ് ഈ വർഷം വിറ്റത്. എന്നാൽ കഴിഞ്ഞ വർഷം ഇത് 26,684 ആയിരുന്നു.

ഇന്ത്യയിലെ മുഴുവൻ വാഹന വിപണിയിൽ ഇതോടെ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം 23,91,192 വാഹനങ്ങൾ വിറ്റ സ്ഥാനത്ത് ഈ വർഷം 17,99,750 വാഹനങ്ങൾ മാത്രമാണ് വിറ്റത്. ആഗോള തലത്തിൽ സെമികണ്ടക്ടർ ക്ഷാമം നേരിട്ട് വൻ പ്രതിസന്ധിയിലായിരുന്നപ്പോഴും ഉത്സവ വിപണിയായിരുന്നു നിർമ്മാതാക്കളുടെ പ്രതീക്ഷ. എന്നാൽ അവയെ തച്ചുടയ്‌ക്കുന്ന കണക്കുകളാണ് എസ്‌ഐഎഎം പുറത്ത് വിട്ടിരിക്കുന്നത്.

Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies