വിവാഹചടങ്ങുകൾക്ക് സമയമെടുക്കും: ഞാനൽപ്പം നൂഡിൽസ് കഴിച്ച് വരാം; വധുവിന്റെ വീഡിയോ വൈറൽ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിവാഹചടങ്ങുകൾക്ക് സമയമെടുക്കും: ഞാനൽപ്പം നൂഡിൽസ് കഴിച്ച് വരാം; വധുവിന്റെ വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2021, 11:48 pm IST
FacebookTwitterWhatsAppTelegram

വിശന്നാൽ ഭക്ഷണം കഴിക്കണം എന്നാണ് ഭക്ഷണപ്രിയരുടെ പോളിസി. അത് ഏത് സന്ദർഭമായാലും ഭക്ഷണം സമയത്ത് തന്നെ കഴിക്കും. സാധാരണ വിവാഹ ചടങ്ങുകൾക്ക് അല്പസമയം എടുക്കും. അത് വരെ വധുവും വരനും വിശന്നിരിക്കുകയാണ് പതിവ്.എന്നാൽ വിവാഹം കഴിയുന്നത് വരെ വിശപ്പ് സഹിച്ചിരിക്കാൻ കഴിയാത്ത വധു നൂഡിൽസ് എടുത്ത് കഴിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.

ഭക്ഷണം കഴിക്കാതെ വിവാഹ ചടങ്ങുകൾ നടത്താൻ വിസമ്മതിച്ച് യുവതി മാഗി നൂഡിൽസ് കഴിക്കുന്നതാണ് വീഡിയോ. വിവാഹത്തിന് ഒരുങ്ങുന്നതിനിടെ വധു മാഗി കഴിക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ഹെയർഡ്രെസ്സർ മുടി അലങ്കരിക്കുമ്പോഴും യുവതി ന്യൂഡിൽസ് കഴിച്ചു കൊണ്ടിരിക്കുകയാണ്.വീഡിയോ റെക്കോർഡ് ചെയ്യുന്നയാൾ വധുവിനോട് ചോദിക്കുന്നുണ്ട്, നിങ്ങൾക്ക് എന്താണ് തോന്നുന്നത് എന്ന്. ‘എനിക്ക് വിശക്കുന്നുണ്ട്. വരന് എന്നെ കാത്തിരിക്കാം’ എന്നാണ് വധു മറുപടി നൽകിയത്.

വരൻ എത്ര സമയം കാത്തിരിക്കേണ്ടി വരും എന്ന് ചോദിച്ചപ്പോൾ, അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ എടുത്തേക്കാമെന്നും വധു മറുപടി നൽകി. വിവാഹ ഘോഷയാത്ര വൈകാതെ അവിടെയെത്തുമെന്നതിനാൽ പെട്ടെന്ന് അണിഞ്ഞൊരുങ്ങി വിവാഹത്തിന് തയ്യാറാകാനും വീഡിയോ റെക്കോർഡ് ചെയ്യുന്ന വ്യക്തി വധുവിനോട് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇതൊന്നും കാര്യമാക്കാതെ ഭക്ഷം കഴിക്കുന്ന തിരക്കിലാണ് വധു. നിരവധിപേരാണ് വധുവിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഒഴിഞ്ഞ വയറുമായി വിവാഹ ചടങ്ങുകൾക്ക് ദമ്പതിമാർ തയ്യാറാവരുതെന്നാണ് പലരുടേയും നിർദ്ദേശം.

Tags: Viral VideoweddingMAAIN
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies