അനുജന്മാർ എത്തിയപ്പോൾ ജ്യേഷ്ഠൻ വഴി മാറി നൽകുന്നുവോ? പൾസറിന്റെ ഈ മോഡൽ നിർത്തലാക്കാനുള്ള കാരണം എന്തായിരിക്കും?
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അനുജന്മാർ എത്തിയപ്പോൾ ജ്യേഷ്ഠൻ വഴി മാറി നൽകുന്നുവോ? പൾസറിന്റെ ഈ മോഡൽ നിർത്തലാക്കാനുള്ള കാരണം എന്തായിരിക്കും?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2021, 12:44 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഒരു കാലത്ത് കുട്ടികളുടെയും യുവാക്കളുടെയും സ്വപ്‌നമായിരുന്നു സ്വന്തമായി ഒരു 220. ആരെയും ആകർഷിക്കുന്ന ഭംഗിയും മികച്ച പ്രവർത്തനക്ഷമതയും കരുത്തും എല്ലാം നൽകി പൾസറിന്റെ എക്കാലത്തെയും മികച്ച ബൈക്കായി കരുതിയിരുന്നു ഈ വീരനെ. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈ മോട്ടോർസൈക്കിളിന്റെ നിർമ്മാണം അവസാനിപ്പിക്കുകയാണ് ബജാജ്.

പഴയ തലമുറ പുതിയ തലമുറയിലെ യുവാക്കൾക്ക് വഴി മാറിക്കൊടുക്കുന്നത് പോലെ പൾസറിന്റെ N250യും ബജാജ് F250 എല്ലാം നിരത്ത് കീഴടക്കാൻ ഒരുങ്ങുമ്പോൾ വഴി മാറി നൽകുകയാണ് 220F എന്ന ഇതിഹാസം. ചിലർ ഇത് വെറുമൊരു അഭ്യൂഹമായാണ് കണക്കായിത്. എന്നാൽ അവസാന ബാച്ച് ബൈക്കുകളുടെ വിൽപ്പന കൂടി തീർന്നാൽ വിപണിയിൽ നിന്നും വിട പറയും ഈ മോഡൽ.

2007ലാണ് പൾസർ 220F പുറത്തിറങ്ങിയത്. കരുത്തും, രൂപഭംഗിയും കൊണ്ട് യുവാക്കൾക്കിടയിൽ വൻ ജനപ്രീതി തന്നെ ബൈക്ക് നേടിയിരുന്നു. 220 സിസി, സിംഗിൾ സിലിണ്ടർ ഓയിൽകൂൾഡ് എഞ്ചിൻ ആണ് ബൈക്കിന് കരുത്ത് പകരുന്നത്. ഇത് 8500 ആർപിഎമ്മിൽ 20.4 ബിഎച്ച്പി പവർ ഔട്ട്പുട്ടും 7000 ആർപിഎമ്മിൽ 18.55 എൻഎം പീക്ക് ടോർക്കും ഉൽപ്പാദിപ്പിച്ചിരുന്നു.

പൾസർ 220F യൂണിറ്റുകളുടെ അവസാന ബാച്ച് പുറത്തായതിനാൽ, ഡീലർഷിപ്പുകളിൽ സ്‌റ്റോക്കുകൾ അവസാനിക്കുന്നതോടെ ഈ ബൈക്കുകൾ പുറത്തിറങ്ങില്ലെന്നാണ് അഭ്യൂഹങ്ങൾ. നിലവിൽ, 1,33,907 രൂപയായിരുന്നു പൾസർ 220F ന്റെ എക്‌സ്‌ഷോറൂം വില.

220Fനെക്കാൾ കരുത്തുള്ള പതിപ്പ് പൾസർ അവതരിപ്പിച്ചതോടെ ഈ ഐതിഹാസിക മോഡലിന്റെ യുഗം അവസാനിക്കുകയാണ്. നിലവിലുള്ള ബൈക്കുകളും ഡീലർഷിപ്പിലുള്ള ഏതാനും യൂണിറ്റുകളുടെയും വിൽപ്പന കഴിയുന്നതോടെ ഇനി 220F വിപണിയിൽ ലഭിച്ചേക്കില്ല.

ShareTweetSendShare

More News from this section

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

Latest News

ഐസ്ക്രീം നൽകാത്തതിനെച്ചൊല്ലി കല്യാണവിരുന്നിൽ കൂട്ടയടി; കൊല്ലത്ത് വിവാഹവേദിയിൽ സംഘർഷം

ഡ്രൈവിംഗിൽ ഭർത്താവിന്റെ അശ്രദ്ധ ; അപകടത്തിന് പിന്നാലെ ഭാര്യ കോടതിയിൽ, പോലീസ് കേസെടുത്തു

വള്ളിയുടെ കണ്ണീരോ, പ്രണയത്തിന്റെ ഉറവയോ? വേളിമലയിലെ വള്ളിചുനയുടെ അനശ്വര കഥ

ഗർഭിണിയായ ഭാര്യ നാട്ടിൽ ജീവനൊടുക്കി, ഗൾഫിൽ നിന്നും മടങ്ങിയ ഭർത്താവ് ബംഗളൂരുവിലെ ലോഡ്ജിൽ മരിച്ച നിലയിൽ; ദമ്പതിമാരുടെ വിവാഹം നാലു മാസം മുന്‍പ്; ദുരൂഹതയേറുന്നു

‘നേതാക്കൾ വയോജന പാഠശാലയിൽ പോയി ജനങ്ങളോട് പെരുമാറാൻ പഠിക്കണം’; സിപിഎമ്മിനെതിരെ വീണ്ടും ജി. സുധാകരൻ

മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപ പരാമർശം; കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ

ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസിയുടെ കുടുംബമൊന്നാകെ ജീവനൊടുക്കാൻ ശ്രമിച്ചു; അച്ഛനും മകളും മരിച്ചു

വിദ്യാർത്ഥി ബസ് കൺസെഷനിൽ വൻ മാറ്റം; പ്രായപരിധി 27 വയസ്സാക്കി ഉയർത്തി , യാത്രാ പരിധി 40 കിലോമീറ്റർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies