ദേശീയ ക്രിക്കറ്റ് അക്കാദമിയെ വി.വി.എസ് ലക്ഷ്മൺ നയിക്കുമെന്ന് ഗാംഗുലി
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ദേശീയ ക്രിക്കറ്റ് അക്കാദമിയെ വി.വി.എസ് ലക്ഷ്മൺ നയിക്കുമെന്ന് ഗാംഗുലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2021, 06:22 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ മുൻതാരം വി.വി.എസ് ലക്ഷ്മൺ നാഷ്ണൽ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലയേൽക്കുമെന്ന് ബി.സി.സിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി.രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായിട്ടാണ് വി.വി.എസ് ലക്ഷ്മൺ ചുമതലയേറ്റെടുക്കുന്നത്. കഴിഞ്ഞ ദിവസം ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ചുമതലയേറ്റെടുത്തിരുന്നു.

ഈ മാസാവസാനം നടക്കാനിരിക്കുന്ന ഇന്ത്യ എ ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം ലക്ഷ്മൺ എൻ സി എ തലവനായി സ്ഥാനമേറ്റെടുക്കുമെന്നാണ് സൂചന എൻ സി എ തലവനാകുന്നതോടെ ലക്ഷ്മണിനായിരിക്കും പിന്നീട് ഇന്ത്യ എ,അണ്ടർ 19 ടീമുകളുടേയും ചുമതല.

നേരത്തെയും ലക്ഷ്മണനെ എൻ സി എ യുടെ ഡയറക്ടറായി നിയമിക്കാൻ ബിസിസിഐ നീക്കങ്ങൾ നടത്തിയിരുന്നുവെങ്കിലും അദ്ദേഹം കാര്യമായ താല്പര്യം കാണിച്ചിരുന്നില്ല.കുടുംബ പശ്ചാത്തലം പറഞ്ഞ് ലക്ഷമൺ ആദ്യം സ്ഥാനമേറ്റെടുക്കാൻ തയ്യാറായിരുന്നില്ല.എന്നാൽ സ്ഥാനം ഏറ്റെടുക്കാൻ ദ്രാവിഡ് നേരിട്ട് ലക്ഷമണനെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ചയ്‌ക്ക് മുൻ താരങ്ങളുടെ സേവനം അത്യാവശ്യമാണെന്ന് ഗാംഗുലി വ്യക്തമാക്കിയിരുന്നു.നിലവിൽ ഐപിഎൽ ഫ്രാഞ്ചൈസി സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഉപദേശകനും ക്രിക്കറ്റ് കമന്റേറ്ററുമാണ് വിവിഎസ് ലക്ഷ്മൺ.

Tags: vvs.laxmansourav ganguly
Share
Tweet
SendShare

More News from this section

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

Latest News

വിവാഹം കഴിഞ്ഞിട്ട് ആറുമാസം; ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

കുപ്പിയെടുക്കുന്നു ഒഴിക്കുന്നു!!! മലപ്പുറത്ത് മദ്യപിച്ച് ലക്ക് കെട്ട് അധ്യാപികമാർ; നിലമ്പൂർ ബ്ലോക്ക് റിസോഴ്സ് സെന്ററിൽ നിന്നുള്ള ദൃശ്യങ്ങളും ഓഡിയോ സന്ദേശവും ജനം ടിവിക്ക്

മെസ്സിയുടെ പേരിലെ തട്ടിപ്പ്; ഡിപിആറിലും കള്ളക്കളിയെന്ന് കണ്ടെത്തൽ, ആന്റോയ്‌ക്ക് വൻലാഭത്തിന് വഴിയൊരുക്കിയെന്ന് റിപ്പോർട്ട്

കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത്ത് സമ്മേളനം നടത്തും; ആര് എതിർത്താലും ഇസ്‌ലാമിക നിയമങ്ങൾ പറയും; സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ ഉറച്ച് കാന്തപുരം

‘മര്യാദയ്‌ക്ക് സംസാരിക്കണം’; വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രം സുപ്രഭാതം

മാധ്യമപ്രവർത്തകനും നടനുമായ രഗീഷ് രാജ അന്തരിച്ചു

റാണിപുരത്ത് സിപ് ലൈൻ അപകടം; ഓപ്പറേറ്ററായ യുവാവ് മരിച്ചു, ദുരന്തം ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം

കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്ത ടിവി അവതാരക, ഒടുവിൽ ലഹരിക്കേസിലെ പ്രതി; സാറ ഖലീഫയ്‌ക്ക് വധശിക്ഷ; 39 കാരിയെ പ്രശസ്തയാക്കിയത് മിഷൻ ഇംപോസിബിൾ’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies